ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും എതിരായ നിരീക്ഷണവും അച്ചടക്ക നടപടികളും കൂടുതൽ ശക്തമാക്കുന്നു. ഉദ്യോഗസ്ഥരുടെ വ്യക്തിഗത സ്വത്തുവിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ഓൺലൈൻ പ്രവർത്തനങ്ങൾ എന്നിവ ...










