Christians

വിചാരധാരയിലെ ആന്തരിക ഭീഷണികൾ; സത്യമെന്ത് ? പ്രചരിപ്പിക്കുന്നതെന്ത് ? ഒരു വിശകലനം

വിചാരധാരയിലെ ആന്തരിക ഭീഷണികൾ; സത്യമെന്ത് ? പ്രചരിപ്പിക്കുന്നതെന്ത് ? ഒരു വിശകലനം

നമ്മുടെ രാഷ്ട്രം നേരിടുന്ന ആന്തരിക ഭീഷണി (അകത്തുനിന്നു തന്നെയുള്ള തുരങ്കം വയ്ക്കലു) കളേക്കുറിച്ചു പറയുന്നതിനിടയിൽ ഗോൾവൽക്കർ വളരെ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാട്ടുന്നു. അതു ശരിയാണെന്ന്‌ ഒറ്റവായനയിൽത്തന്നെ ...

നിർബന്ധിത മതപരിവർത്തന നീക്കങ്ങൾ തുറന്നു പറഞ്ഞു; ബാബ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്

നിർബന്ധിത മതപരിവർത്തന നീക്കങ്ങൾ തുറന്നു പറഞ്ഞു; ബാബ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്

ജയ്പൂർ: വിവാഹത്തിന്റെ മറവിൽ ഉൾപ്പെടെ നടക്കുന്ന നിർബന്ധിത മതപരിവർത്തന നീക്കങ്ങൾ തുറന്നുപറഞ്ഞ ബാബ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്. ഫെബ്രുവരി രണ്ടിന് രാജസ്ഥാനിലെ ബാർമറിൽ നടന്ന പരിപാടിയിൽ ...

അസമിൽ മതമൗലികവാദികൾ ശിവലിംഗവും ത്രിശൂലവും പിഴുതെറിഞ്ഞു; നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം മുറിച്ചു മാറ്റി

അസമിൽ മതമൗലികവാദികൾ ശിവലിംഗവും ത്രിശൂലവും പിഴുതെറിഞ്ഞു; നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം മുറിച്ചു മാറ്റി

കചാർ: അസമിലെ കചാറിൽ ക്രിസ്ത്യൻ മൗലികവാദികൾ ഹൈന്ദവ ആരാധനാ കേന്ദ്രങ്ങൾ ആക്രമിച്ചതായി പരാതി. ഹിന്ദു രക്ഷാ ദൾ, ഹിന്ദു ഛാത്ര സംഘ് എന്നീ സംഘടനകളാണ് പരാതി നൽകിയിരിക്കുന്നത്. ...

‘തമിഴ്നാട്ടിൽ ഡി എം കെ അധികാരത്തിൽ വന്നത് ക്രിസ്ത്യാനികളുടെ പ്രാർത്ഥന മൂലം‘; വിവാദ പ്രസ്താവനയുമായി മന്ത്രി

‘തമിഴ്നാട്ടിൽ ഡി എം കെ അധികാരത്തിൽ വന്നത് ക്രിസ്ത്യാനികളുടെ പ്രാർത്ഥന മൂലം‘; വിവാദ പ്രസ്താവനയുമായി മന്ത്രി

ചെന്നൈ: തമിഴ്നാട്ടിൽ ഡി എം കെ സർക്കാർ അധികാരത്തിൽ വന്നത് ക്രിസ്ത്യാനികളുടെ പ്രാർത്ഥന കാരണമെന്ന് മന്ത്രി. ക്ഷീരവികസന വകുപ്പ് മന്ത്രി എസ് എം നാസറാണ് വിവാദ പ്രസ്താവനയുമായി ...

‘ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നു‘; കെ സുരേന്ദ്രൻ

‘ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നു‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൂടുതലായും വിദ്യാർത്ഥിനികളെയാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്. ...

യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധം : മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രത്തിന്റെ അന്വേഷണം

‘കേരളത്തിലെ മുസ്ലീം വിഭാഗം പ്രത്യേക സംവരണത്തിന് അർഹർ‘; ക്രിസ്ത്യൻ വിഭാഗത്തിന്റേത് തെറ്റിദ്ധാരണയെന്ന് മന്ത്രി ജലീൽ

മലപ്പുറം; കേരളത്തിലെ മുസ്ലീം വിഭാഗം പ്രത്യേക സംവരണത്തിന് അർഹരെന്ന് മന്ത്രി കെ ടി ജലീൽ. സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്‍റെ ഫണ്ട് വിതരണത്തിൽ അനീതിയുണ്ടെന്ന ക്രിസ്ത്യൻ മതസമൂഹത്തിന്‍റെ പരാതി അടിസ്ഥാനരഹിതമാണെന്നും ...

ക്രൈസ്തവർക്കെതിരായ തീവ്രവാദി ആക്രമണങ്ങൾ; ആശങ്കയറിയിച്ച് സിറോ മലബാർ സഭാ സിനഡ്

കൊച്ചി: ക്രിസ്തു മതവിശ്വാസികൾക്കെതിരായി ലോക വ്യാപകമായി നടക്കുന്ന തീവ്രവാദി ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സിറോ മലബാർ സഭാ സിനഡ്. ഫ്രാൻസ്, ബുർക്കിന ഫാസോ, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ ...

Latest News