civil supplys

റേഷൻ വാങ്ങാത്തവർ ജാഗ്രതെ പരിശോധനയ്ക്കായി ഭക്ഷ്യപൊതുവിതരണ വകുപ്പ്  വീട്ടിലെത്തും

തുടർച്ചയായി മൂന്നുമാസം റേഷൻ വാങ്ങിയില്ലേ? ; മുൻഗണന വിഭാഗത്തിൽ നിന്നും പുറത്താക്കപ്പെട്ടേക്കാൻ സാധ്യത

കൊല്ലം : തുടർച്ചയായി മൂന്നുമാസം റേഷൻ വാങ്ങാത്ത ഉപഭോക്താക്കളെ മുൻഗണനാ വിഭാഗത്തിൽ നിന്നും പുറത്താക്കുന്ന നടപടികൾ ആരംഭിച്ചു. ആദ്യപടിയായി കൊല്ലത്ത് 5,558 റേഷൻകാർഡ് ഉടമകളെ മുൻഗണനാ വിഭാഗത്തിൽ ...

Latest News