കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം
രാജ്യത്ത് നടപ്പിലാക്കുന്ന പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) ഇന്ത്യാ മുന്നണി നേതാക്കൾ നടത്തുന്ന പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും എതിരെ സുപ്രീം കോടതിയുടെ കടുത്ത വിമർശനം. കോടതിയുടെ ...









