climate change

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

സംസ്ഥാനത്ത്  ശൈത്യകാല മഴയില്‍ 66 ശതമാനം കുറവ്; വേനല്‍ കടുക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നതിനിടെ  ലഭിച്ച ശൈത്യകാല മഴയിലും വലിയ കുറവുണ്ടായെന്ന് റിപ്പോര്‍ട്ട്. ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെയുള്ള ...

സമുദ്ര താപനില കുതിച്ചുയരുന്നു ;കാലാവസ്ഥാ വ്യതിയാനം വേഗത്തിലാകുന്നതിന്റെ തെളിവെന്ന് ഗവേഷകർ

സമുദ്ര താപനില കുതിച്ചുയരുന്നു ;കാലാവസ്ഥാ വ്യതിയാനം വേഗത്തിലാകുന്നതിന്റെ തെളിവെന്ന് ഗവേഷകർ

  സമൂദ്രത്തിലെ താപനില വലിയ തോതിൽ വർദ്ധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം അതിവേഗം സംഭവിക്കുന്നതിന്റെ അടയാളമാണ് ഇതെന്ന് ഗവേഷകർ . ആഗോള സമുദ്ര താപനില സർവകാല റെക്കോർഡിലാണ് എത്തിനിൽക്കുന്നത്.. ...

ഇതാണ് സാഹചര്യമെങ്കിൽ, ലോകത്ത് 3 ഡിഗ്രിയോളം ചൂട് കൂടും; താക്കീത് നൽകി യുഎൻ റിപ്പോർട്ട്

ഇതാണ് സാഹചര്യമെങ്കിൽ, ലോകത്ത് 3 ഡിഗ്രിയോളം ചൂട് കൂടും; താക്കീത് നൽകി യുഎൻ റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യങ്ങൾ അവരുടെ നിലവിലെ പാരിസ്ഥിതിക നയങ്ങൾ തുടരുകയാണെങ്കിൽ ഭൂമിയുട ചൂട് 3 ഡിഗ്രിയിലധികം വർദ്ധിക്കാൻ ഇടയാക്കുമെന്ന് ഐക്യരാഷ്ട സഭാ റിപ്പോർട്ട്. ആഗോളതാപനവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും ...

ഗോവയിൽ നിന്നും മംഗാലാപുരത്ത് നിന്നും കടലുകടന്ന് ഇത് എത്തും; കേരളത്തിന്റെ തീരമേഖലകളിൽ ജാഗ്രത

കാലാവസ്ഥാവ്യതിയാനം നിസ്സാരമല്ല; സമുദ്രത്തില്‍ നിന്ന് ജനിക്കുന്നത് മനുഷ്യമാംസതീനികള്‍, ഞെട്ടി ലോകം

കാലാവസ്ഥാ വ്യതിയാനം വലിയ പ്രത്യാഘാതമാണ് ലോകമെമ്പാടും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇത് വലിയ പ്രശ്‌നങ്ങള്‍ തന്നെ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. കാലാവസ്ഥാവ്യതിയാനത്തിന് മുഖ്യകാരണക്കാരായ മനുഷ്യരെ കാത്തിരിക്കുന്നത് വന്‍ ...

കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിൽ വിമാനം പോലെ പറന്നിറങ്ങി മയിലുകളും; പിടികൂടാൻ തീരുമാനം

സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരത്തിലും മയില്‍ എത്തി! അപകടം വരുന്നതിന്റെ മുന്നറിയിപ്പോ?

  ബാഗേശ്വാര്‍: കുമയോണ്‍ ഹിമാലയത്തിലെ ബാഗേശ്വര്‍ പര്‍വതപ്രദേശങ്ങളില്‍ മയിലിനെ കണ്ടെത്തിയത് വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.. താഴ്ന്ന വനപ്രദേശങ്ങളിലും ചൂടുള്ള സമതലങ്ങളിലും വരണ്ട പ്രദേശങ്ങളിലുമൊക്കെ കാണപ്പെടുന്ന മയില്‍ സമുദ്രനിരപ്പില്‍ നിന്ന് ...

2023 ൽ ഭൂമി തുടർച്ചയായി ഒമ്പത് ദിവസം കുലുങ്ങി; നിഗൂഢമായ സംഭവത്തിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി ശാസ്ത്ര ലോകം

2023 ൽ ഭൂമി തുടർച്ചയായി ഒമ്പത് ദിവസം കുലുങ്ങി; നിഗൂഢമായ സംഭവത്തിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി ശാസ്ത്ര ലോകം

ഗ്രീൻലാൻഡ്: 2023 ൽ തുടർച്ചായി 9 ദിവസം നമ്മുടെ ഭൂമി കുലുങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസം ഉണ്ടാകും അല്ലെ, എന്നാൽ അതൊരു യാഥാർഥ്യമാണ്. ലോകമെമ്പാടുമുള്ള ...

മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നു. ഹിമാലയത്തിന്റെ സ്ഥിതി അതീവ ഗുരുതരം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദുരന്ത ഭീഷണിയിൽ – ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നു. ഹിമാലയത്തിന്റെ സ്ഥിതി അതീവ ഗുരുതരം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദുരന്ത ഭീഷണിയിൽ – ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

ദുബായ്: മഞ്ഞുപാളികൾ ഭയാനകമായ തോതിൽ ഉരുകുന്ന ഹിമാലയത്തിൽ ഏത് നിമിഷവും ഒരു ദുരന്തമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി യുഎൻ ചീഫ് അന്റോണിയോ ഗുട്ടെറസ്, ദുബായിൽ നടന്നുകൊണ്ടിരിക്കുന്ന വാർഷിക കാലാവസ്ഥാ ...

കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണമെന്നു പ്രസിഡന്റ് ദ്രൗപതി മുർമു വേൾഡ് ഫുഡ് ഇന്ത്യ യിൽ

കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണമെന്നു പ്രസിഡന്റ് ദ്രൗപതി മുർമു വേൾഡ് ഫുഡ് ഇന്ത്യ യിൽ

ന്യൂ ഡൽഹി: കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള മാറ്റം ആവശ്യമാണെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു. കാലാവസ്ഥ പ്രശ്നം പരിഹരിക്കുന്ന തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും പ്രസിഡന്റ് ...

ചന്ദ്രനിലെ പൊടി ഉപയോഗിച്ച് സൂര്യതാപത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാമെന്ന് ശാസ്ത്രജ്ഞര്‍

ചന്ദ്രനിലെ പൊടി ഉപയോഗിച്ച് സൂര്യതാപത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാമെന്ന് ശാസ്ത്രജ്ഞര്‍

കേള്‍ക്കുമ്പോള്‍ അല്‍പ്പം വിചിത്രമായി തോന്നാം, എങ്കിലും മറ്റൊരു വഴിയും ഫലിക്കാതെ വന്നപ്പോള്‍ ഓരോ വര്‍ഷവും കഠിനമായിക്കൊണ്ടിരിക്കുന്ന സൂര്യന്റെ ചൂടില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് തോന്നിയ ഒരു ...

സമുദ്രങ്ങള്‍ക്ക് ചൂട് പിടിക്കുന്നു; താപനില റെക്കോഡ് ഉയരത്തില്‍: മനുഷ്യര്‍ക്കും ആപത്ത്

സമുദ്രങ്ങള്‍ക്ക് ചൂട് പിടിക്കുന്നു; താപനില റെക്കോഡ് ഉയരത്തില്‍: മനുഷ്യര്‍ക്കും ആപത്ത്

ഓരോ വര്‍ഷം കൂടുന്തോറും സമുദ്ര താപനില പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. പോയ വര്‍ഷവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ താപനിലയാണ് ലോകത്തിലെ സമുദ്രങ്ങളില്‍ രേഖപ്പെടുത്തിയത്. മനുഷ്യരാശി വരുത്തിവെക്കുന്ന ...

മനുഷ്യന് അസഹനീയമായ താപ തരംഗങ്ങള്‍ ഇന്ത്യയില്‍ ശക്തമാകും: ലോകബാങ്ക്

തിരുവനന്തപുരം: കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇന്ത്യയില്‍ ആയിരക്കണക്കിന് മരണങ്ങള്‍ക്ക് കാരണമായ മാരകമായ താപ തംരംഗങ്ങള്‍ ഭയപ്പെടുത്തുന്ന രീതിയില്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് ലോകബാങ്ക്. മനുഷ്യന് സഹിക്കാവുന്ന പരിധിക്ക് മുകളിലുള്ള താപ ...

‘കാലാവസ്ഥ വ്യതിയാനം ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും’; മുന്നറിയിപ്പുമായി അമേരിക്ക

‘കാലാവസ്ഥ വ്യതിയാനം ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും’; മുന്നറിയിപ്പുമായി അമേരിക്ക

ഡല്‍ഹി: എറ്റവും കൂടുതല്‍ കാലാവസ്ഥ പ്രതിസന്ധി നേരിടുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ പതിനൊന്ന് രാജ്യങ്ങള്‍ എന്ന് അമേരിക്കന്‍ രഹസ്യ അന്വേഷണ എജന്‍സിയുടെ റിപ്പോര്‍ട്ട് . ...

ആഗോളതാപന വർധന: ഉഷ്ണവാതങ്ങളും പ്രളയങ്ങളും വർധിക്കും; ഇന്ത്യയ്ക്ക് ഭീഷണിയായി കടൽ കയറ്റവും; മുന്നറിയിപ്പുമായി ഗവേഷകർ!

ആഗോളതാപന വർധന: ഉഷ്ണവാതങ്ങളും പ്രളയങ്ങളും വർധിക്കും; ഇന്ത്യയ്ക്ക് ഭീഷണിയായി കടൽ കയറ്റവും; മുന്നറിയിപ്പുമായി ഗവേഷകർ!

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും ആശങ്കയുണ്ടാക്കുന്ന നാൾവഴി നിരത്തി ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടു. ലോകത്തിന്റെ പലഭാഗങ്ങളിലും അപ്രതീക്ഷിതവും അസാധാരണവുമായ ...

സംസ്ഥാനത്ത് ശക്തമായ മഴ തുടർന്നേക്കും; ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച്ചയും ശക്തമായ മഴ തുടർന്നേക്കുമെന്നും, കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ശനിയാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റും കടലാക്രമണത്തിനും ...

അടുത്ത മൂന്ന് മണിക്കൂറില്‍ തെക്കന്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ

തിരുവനന്തപുരം: സംസ്ഥാനത്ത്  തെക്കന്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ...

Latest News