പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കി നീതി ഉറപ്പാക്കുന്നതിനായി തമിഴ്നാട്ടിൽ 26 പുതിയ പോക്സോ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. 46.59 ...










