‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!
കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. റാഗിങ് കുറ്റം തെളിഞ്ഞാൽ വിദ്യാർത്ഥികളെ പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ...













