Covid Quarantine

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍; യുകെയുടെ നടപടിയക്കെതിരേ തിരിച്ചടിച്ച് ഇന്ത്യ

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍; യുകെയുടെ നടപടിയക്കെതിരേ തിരിച്ചടിച്ച് ഇന്ത്യ

ഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ എര്‍പ്പെടുത്തിയ യുകെയുടെ നടപടിക്ക് സമാനരീതിയിൽ തിരിച്ചടി കൊടുത്ത് ഇന്ത്യ. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും ...

‘ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ട ; ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ’; നടപടി ഇന്നു മുതല്‍

‘ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ട ; ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ’; നടപടി ഇന്നു മുതല്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ കടുത്ത പിഴയീടാക്കാനും സ്വന്തം ചിലവില്‍ നിര്‍ബന്ധിത ...

റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍

റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂ ...

ജി7 ഉച്ചകോടി; ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ടുപേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു; വിദേശകാര്യമ​ന്ത്രി ക്വാറന്‍റീനില്‍

ലണ്ടന്‍: ജി7 ഉച്ചകോടിയില്‍ പ​ങ്കെടുക്കാന്‍ ലണ്ടനിലെത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ട്​ അംഗങ്ങള്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. സംഘാംഗങ്ങള്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ ​വിദേശകാര്യ മന്ത്രി എസ്​. ജയശങ്കര്‍ ഉള്‍പ്പെടെ ...

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കോ​വി​ഡ് പ​ട​രു​ന്നു; ഇന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചത് 83 പേ​ര്‍​ക്ക്

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കോ​വി​ഡ് പ​ട​രു​ന്നു; ഇന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചത് 83 പേ​ര്‍​ക്ക്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ഞാ​യ​റാ​ഴ്ച 83 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചതോ‌​ടെ ജ​യി​ലി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 154 ആ​യി. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് 144 ത​ട​വു​കാ​ര്‍​ക്കും ...

മകനും മരുമകള്‍ക്കും കോവിഡ്; മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനില്‍

തിരുവനന്തപുരം: മകനും മരുമകൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനിൽ പ്രവേശിച്ചു. ഫെയ്സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് രോഗ ലക്ഷണങ്ങൾ ...

“തദ്ദേശീയ കോവിഡ് കിറ്റുകൾ നിർമ്മിക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉടനടി അനുമതി നൽകണം” : ചൈനീസ് കിറ്റുകൾ വിശ്വാസയോഗ്യമല്ലെന്ന് ശശി തരൂർ

“തൊഴിൽ നഷ്ടപ്പെട്ടു വരുന്ന പ്രവാസികൾക്ക് പണമടയ്ക്കാൻ നിവൃത്തിയുണ്ടാകില്ല ” : ക്വാറന്റൈനിൽ പണം നൽകണമെന്ന ആവശ്യത്തെ വിമർശിച്ച് ശശി തരൂർ

  തിരുവനന്തപുരം : തിരികെയെത്തുന്ന പ്രവാസികൾ ക്വാറന്റീനിൽ കഴിയുന്നതിന് ഇനി മുതൽ പണം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കോൺഗ്രെസ്സ് നേതാവ് ശശി തരൂർ.മടങ്ങിയെത്തുന്ന പ്രവാസികളിൽ ...

കോവിഡ്-19 രോഗബാധ : ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് മാടായി സ്വദേശിയായ പതിനേഴുകാരൻ

കണ്ണൂർ: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് മരിച്ചു. മാടായി സ്വദേശി റിബിൻ ബാബു ആണ് മരിച്ചത്. ഇയാൾക്ക് പതിനേഴ് വയസ്സായിരുന്നു.  ചെന്നൈയിൽ നിന്നെത്തിയ റിബിനെ മാടായി പഞ്ചായത്തിലെ ...

Latest News