covid vaccine side effects

തലച്ചോറിലെ രക്​തസ്രാവത്തെ തുടര്‍ന്ന്​ വിദ്യാര്‍ഥിനിമരിച്ചു; വാക്സിന്‍റെ പാര്‍ശ്വഫലമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍

തലച്ചോറിലെ രക്​തസ്രാവത്തെ തുടര്‍ന്ന്​ വിദ്യാര്‍ഥിനിമരിച്ചു; വാക്സിന്‍റെ പാര്‍ശ്വഫലമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍

പത്തനംതിട്ട: തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്തസ്രാവത്തെ ബിരുദ വിദ്യാര്‍ഥിനി മരിച്ചു. മരണകാരണം കോവിഡ്​ വാക്സിന്‍റെ പാര്‍ശ്വഫലം കാരണമെന്ന് ബന്ധുക്കള്‍ക്ക് സംശയം. കോഴഞ്ചേരി ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം ...

Latest News