സി.പി.എം നേതാവിന്റെ പോസ്റ്റിന് ‘ലൈക്ക്’; പൊലീസിനെ വിമർശിച്ചതിന് ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ, വൻ നടപടി
പൊലീസിനെ വിമർശിച്ച് സി.പി.എം നേതാവ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് 'ലൈക്ക്' അടിച്ച ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആർ.പി. അരവിന്ദിനെയാണ് ...

























