data

ഞങ്ങള്‍ ഡാറ്റ ചോര്‍ത്തിവാങ്ങാറില്ല, അതിന്റെ ആവശ്യവുമില്ല; ആരോപണങ്ങളില്‍ മറുപടിയുമായി ചൈന

ഞങ്ങള്‍ ഡാറ്റ ചോര്‍ത്തിവാങ്ങാറില്ല, അതിന്റെ ആവശ്യവുമില്ല; ആരോപണങ്ങളില്‍ മറുപടിയുമായി ചൈന

    അനധികൃതമായി കമ്പനികളോ വ്യക്തികളോ ഡാറ്റ ശേഖരിക്കുകയോ നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ല എന്ന വാദവുമായി ചൈന. വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ...

ഇന്ത്യക്കാരുടെ ക്രിക്കറ്റ് ഭ്രാന്തിനു ഇപ്പോഴും കുറവൊന്നുമില്ല ; 2024 ലെ ഇന്ത്യക്കാരുടെ ടോപ് ഗൂഗിൾ സെർച്ചുകൾ ദേ ഇവയാണ്

ഉപയോക്താക്കൾ നോ പറഞ്ഞിട്ടും ആൻഡ്രോയ്ഡ് ഫോണുകളിൽ വൻ ഡേറ്റ ചോർത്തൽ; ഗൂഗിളിനെതിരെ കടുത്ത നിയമനടപടി

വാഷിംഗ്ടൺ; ഉപയോക്താക്കളുടെ അനുമതിയില്ലാതെ ആൻഡ്രോയ്ഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിന് ഗൂഗിളിനെതിരെ നിയമനടപടിക്കൊരുങ്ങി സാൻഫ്രാൻസിസ്‌കോയിലെ ഫെഡറൽ കോടതി. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച് ...

വീണ്ടും ഞെട്ടിച്ച് ജിയോ; 19,29 രൂപയുടെ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു; ഉപഭോക്താക്കൾക്ക് തിരിച്ചടി

വീണ്ടും ഞെട്ടിച്ച് ജിയോ; 19,29 രൂപയുടെ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു; ഉപഭോക്താക്കൾക്ക് തിരിച്ചടി

മുംബൈ: താരിഫ് ഉയർത്തിയതിന് പിന്നാലെ ഉപഭോക്താക്കൾക്ക് വീണ്ടും ഇരുട്ടടി നൽകി ജിയോ. റീചാർജ് പ്ലാനുകളുടെ വാലിഡിറ്റിയില്ഡ മാറ്റം വരുത്തി. 19, 29 രൂപയുടെ റീചാർജ് പ്ലാനുകൾക്കാണ് മാറ്റം ...

ഡാറ്റ ഇനി റോക്കറ്റ് സ്പീഡിൽ; ഇന്ത്യൻ വിപണികളിൽ കണ്ണുവച്ച് മസ്‌ക്; പച്ചക്കൊടി വീശി രാജ്യം

ഡാറ്റ ഇനി റോക്കറ്റ് സ്പീഡിൽ; ഇന്ത്യൻ വിപണികളിൽ കണ്ണുവച്ച് മസ്‌ക്; പച്ചക്കൊടി വീശി രാജ്യം

മുംബൈ: ആഗോള കോടീശ്വരനായ ഇലോൺ മസ്‌ക് ഇന്ത്യയുടെ വിപണികളിൽ കണ്ണുവച്ചിട്ട് നാളുകളേറെയായി. അതുപോലെ തന്നെ, ആഗോളവിപണികളിൽ തന്നെ തരംഗമായ ടെസ്ല എണ്ണ ഇലക്ട്രിക് വാഹനമെന്ന സ്വപ്‌നം യാഥാർത്ഥ്യമാവാൻ ...

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

ദാ അംബാനിയുടെ ചെക്ക്, കണ്ണുതള്ളുന്ന വാർഷികാഘോഷ ഓഫറുമായി ജിയോ; ഒടിടിയിൽ നിന്ന് ഇറങ്ങത്തേയില്ല

മുംബൈ: എട്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ ജിയോ ജനങ്ങളെ കൈയ്യിലെടുക്കാൻ കഴിയുന്ന അത്ര ...

അടിച്ചുമോനേ….ഫ്രീ കോളിംഗ് ,ദിവസം 3 ജിബി ഡാറ്റ,ഒരുവർഷം വാലിഡിറ്റി റീചാർജ് പ്ലാൻ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനി; ഇനി കളികൾ വേറെ ലെവൽ

അടിച്ചുമോനേ….ഫ്രീ കോളിംഗ് ,ദിവസം 3 ജിബി ഡാറ്റ,ഒരുവർഷം വാലിഡിറ്റി റീചാർജ് പ്ലാൻ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനി; ഇനി കളികൾ വേറെ ലെവൽ

ന്യൂഡൽഹി; സ്വകാര്യ ടെലികോം കമ്പനികളെ മലർത്തിയടിക്കുന്ന തകർപ്പൻ പ്ലാനുമായി ബിഎസ്എൻഎൽ. ഒരു വർഷത്തേക്കുള്ള റീചാർജ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 365 ദിവസം വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാനാണ് ബിഎസ്എൻഎൽ ...

ഡാറ്റ, ടാറ്റ തന്നാൽ പുളിക്കുമോ?  ബിഎസ്എൻഎൽ ഇനി പറക്കും;കച്ച മുറുക്കി, കൈ കൊടുക്കാൻ സാക്ഷാൽ രത്തൻടാറ്റ; ഇനി പോരാട്ടം കടുക്കും

ഡാറ്റ, ടാറ്റ തന്നാൽ പുളിക്കുമോ? ബിഎസ്എൻഎൽ ഇനി പറക്കും;കച്ച മുറുക്കി, കൈ കൊടുക്കാൻ സാക്ഷാൽ രത്തൻടാറ്റ; ഇനി പോരാട്ടം കടുക്കും

മുംബൈ: ഉപഭോക്താക്കൾക്ക് ഇരുട്ടടിയെന്നോണം അടുത്തിടെയാണ് ടെലികോം കമ്പനികളായ എയർടെല്ലും ജിയോയും തങ്ങളുടെ റീചാർജ് പ്ലാൻ വർദ്ധിച്ചത്. ബിഎസ്എൻഎല്ലിൽ ആശ്വാസം കണ്ടെത്താൻ ആഗ്രഹമുണ്ടെങ്കിലും 5ജിയിലും 4ജിയിലും പറപറക്കുന്ന ഇന്റർനെറ്റ് ...

ചോർന്നത് 20 ലക്ഷത്തിലധികം ഉടമകളുടെ ഡാറ്റ; മാപ്പ് ചോദിച്ച് ഇന്നോവ മുതലാളി

ചോർന്നത് 20 ലക്ഷത്തിലധികം ഉടമകളുടെ ഡാറ്റ; മാപ്പ് ചോദിച്ച് ഇന്നോവ മുതലാളി

ടോക്കിയോ: ജപ്പാനിൽ 20 ലക്ഷത്തിലധികം ടൊയോട്ട ഇന്നോവ വാഹന ഉടമകളുെ ഡാറ്റ ചോർന്നതായി റിപ്പോർട്ട്. 2.15 ദശലക്ഷം ഉപയോക്താക്കളെ വാഹന ഡാറ്റാ ലംഘനം ബാധിച്ചതായി വാഹനകമ്പനി ഉടമ ...

Latest News