ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി
ഡൽഹി ജന്തർമന്ദറിൽ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപതാക ഉയർത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ...


























