ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ
തലസ്ഥാന നഗരമായ ഡൽഹിയിൽ സംഘടിപ്പിച്ച 'ലഹരാ ദോ തിരംഗ' പ്രതിഷേധ മാർച്ചിന് എതിരെ പോലീസ് നടപടി കടുപ്പിച്ചു. കരുതല് തടങ്കലിലാക്കിയ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) ...











