dengue fever

രക്തഗ്രൂപ്പോ, ചോരയുടെ രുചിയോ അല്ല, ചിലരെ മാത്രം കൊതുക് കൂടുതലായി കടിക്കുന്നതിന്റെ കാരണം ഇതാണ്

കാലാവസ്ഥ വില്ലനാകുന്നു; കേരളത്തിൽ ഈ രോഗം ബാധിച്ച് നിരവധി പേർ മരിച്ചുവീഴും; മുന്നറിയിപ്പ്

പൂനെ: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി മരണങ്ങൾ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്. പൂനെ ഐഐടിഎമ്മിലെ കാലാവസ്ഥാ ശാസ്ത്രഞജ്ഞരായ ഡോ. റോക്‌സി മാത്യു കോൾ, സോഫിയ യാക്കൂബ് എന്നിവർ ചേർന്ന് ...

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

രണ്ടാമതും വന്നാൽ ഗുരുതരമാവാം ; 400 കോടി ജനങ്ങൾ ഡെങ്കി ഭീഷണിയിൽ

ന്യൂഡൽഹി : ഡെങ്കിപ്പനി ആശങ്കയായി മാറുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിന് ആഗോള പദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന . ലോകജനതയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങൾ ഡെങ്കി ...

എറണാകുളത്ത് ഡെങ്കു പനി രൂക്ഷം; ഒരു മാസത്തിനുള്ളിൽ നൂറോളം കേസുകൾ; മരണ നിരക്കും ഉയരുന്നു

എറണാകുളത്ത് ഡെങ്കു പനി രൂക്ഷം; ഒരു മാസത്തിനുള്ളിൽ നൂറോളം കേസുകൾ; മരണ നിരക്കും ഉയരുന്നു

കൊച്ചി: എറണാകുളത്ത് പിടി മുറുക്കി ഡെങ്കു പനി. പ്രതിരോധനടപടികൾ തുടരുമ്പോഴും എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിയുടെ എണ്ണം തുടർച്ചയായി ഉയരുകയാണ് എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത് . കഴിഞ്ഞ ...

ഡെങ്കി ബാധിതരിൽ വർദ്ധനവ്; ഏറ്റവും കൂടുതൽ എറണാകുളത്ത്

എറണാകുളം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്തെ കേസുകളിൽ 54 ശതമാനവും എറണാകുളത്ത് ...

തന്റെ വാക്കുകൾ വളച്ചൊടിച്ചു; ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്നു; വിവാദ പരാമർശത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത ; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ട് ഉണ്ടാകുന്ന മഴ കാരണം ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതായി ആരോഗ്യ മന്ത്രി വീണ ജോർജ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ...

പകർച്ചവ്യാധികൾ വ്യാപിക്കുന്നു ; കേരളത്തിലെ മൂന്ന് ജില്ലകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

പകർച്ചവ്യാധികൾ വ്യാപിക്കുന്നു ; കേരളത്തിലെ മൂന്ന് ജില്ലകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം : കേരളത്തിൽ പലയിടത്തും വലിയ രീതിയിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നതായി റിപ്പോർട്ട്. മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളാണ് പ്രത്യേക ...

ബംഗ്ലാദേശില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു; ഇക്കൊല്ലം ഇതുവരെ ഉണ്ടായത് 1500 ലധികം മരണം

ബംഗ്ലാദേശില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു; ഇക്കൊല്ലം ഇതുവരെ ഉണ്ടായത് 1500 ലധികം മരണം

ബംഗ്ലാദേശ്: ബംഗ്ലാദേശില്‍ ഡെങ്കിപ്പനി കേസുകള്‍ മൂന്നുലക്ഷം കടന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഭയാനകമായ രീതിയിലാണ് രോഗികളുടെ എണ്ണം കൂടുന്നത്. ഡെങ്കിപ്പനി ബാധിച്ചവരുടെ ആകെ എണ്ണം 301,255 ആയി. ഈ വര്‍ഷം ...

അപകടകാരിയായ സെറൊ ടൈപ്പ്- 2 ഡെങ്കി വൈറസും കേരളത്തിൽ; മുന്നറിയിപ്പുമായി കേന്ദ്രം

കൊവിഡിന് പിന്നാലെ ഡെങ്കിപ്പനിയും; കേന്ദ്ര സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ ഭീതി പരത്തി ഡെങ്കിപ്പനിയും വ്യാപകമാകുന്നു. ഈ സാഹചര്യത്തിൽ കേരളമടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ...

കോ​വി​ഡ് വ്യാപനത്തിന്റെ ദുരിതത്തിനിടയിൽ ഡെ​ങ്കി​പ്പ​നി​യും; ആശങ്കയൊഴിയാതെ കേരളം; ര​ണ്ടാ​ഴ്ച​ക്കി​ടെ രോ​ഗം ബാ​ധി​ച്ചത് 14 പേ​ര്‍ക്ക്

കോ​വി​ഡ് വ്യാപനത്തിന്റെ ദുരിതത്തിനിടയിൽ ഡെ​ങ്കി​പ്പ​നി​യും; ആശങ്കയൊഴിയാതെ കേരളം; ര​ണ്ടാ​ഴ്ച​ക്കി​ടെ രോ​ഗം ബാ​ധി​ച്ചത് 14 പേ​ര്‍ക്ക്

വ​ട​ക​ര: മ​ണി​യൂ​രി​ല്‍ കോ​വി​ഡ് പ​ട​രു​ന്ന​തി​നി​ടെ ഡെ​ങ്കി​പ്പ​നി​യും ക​ണ്ടു​തു​ട​ങ്ങി​യ​തോ​ടെ ജ​നം ആ​ശ​ങ്ക​യി​ല്‍ ആയിരിക്കുന്നു. ര​ണ്ടാ​ഴ്ച​ക്കി​ടെ 14 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ...

കോവിഡിനൊപ്പം കേരളത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും ശക്തമാകുന്നു, ഒരു മാസത്തിൽ 589 കേസുകൾ : മഹാരോഗങ്ങളിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ

  തിരുവനന്തപുരം : മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പകർച്ചപ്പനിയും വ്യാപകമാകുന്നു.കേരളത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 589 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.കൂടാതെ 91 എലിപ്പനി കേസുകളും റിപ്പോർട്ട് ...

Latest News