സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്
ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ മൂന്നാം നമ്പറിലിറങ്ങി നിരാശപ്പെടുത്തിയ 15-കാരൻ വൈഭവ് സൂര്യവംശിയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്. പരിക്കേറ്റ ഇഷാൻ കിഷന് പകരം ...



















