Disqualification Grama panchayat members

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി;  സംസ്ഥാനത്തെ മൂന്ന് പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി; ആറ് വർഷത്തേക്ക് മത്സരിക്കുന്നതിനും വിലക്ക്

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി; സംസ്ഥാനത്തെ മൂന്ന് പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി; ആറ് വർഷത്തേക്ക് മത്സരിക്കുന്നതിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോട്ടയം ജില്ലയിലെ തിടനാട്, പത്തനംതിട്ട ജില്ലയിലെ ചിറ്റാർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെയാണ് കൂറുമാറ്റ നിരോധന ...

Latest News