diwali

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

ആത്മനിർഭർ ഭാരതത്തിന്റെ വികസന മുന്നേറ്റത്തിന് കരുത്തുപകർന്ന്, പുണ്യനഗരിയായ കാശിക്കും രാജ്യതലസ്ഥാനത്തിനുമിടയിൽ അത്യാധുനിക വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടൻ യാഥാർത്ഥ്യമാകുന്നു. ഭാരതത്തിന്റെ സ്വന്തം സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ ...

മുഹൂർത്ത വ്യാപാരം ; ഓഹരി വിപണിയിൽ വൻ കുതിപ്പ് ; 200 പോയിന്റിലധികം ഉയർന്ന് സെൻസെക്സ്; മികച്ച നേട്ടം കൊയ്ത് ഇൻഫോസിസും സ്വിഗ്ഗിയും

മുഹൂർത്ത വ്യാപാരം ; ഓഹരി വിപണിയിൽ വൻ കുതിപ്പ് ; 200 പോയിന്റിലധികം ഉയർന്ന് സെൻസെക്സ്; മികച്ച നേട്ടം കൊയ്ത് ഇൻഫോസിസും സ്വിഗ്ഗിയും

മുംബൈ : ദീപാവലിക്ക് പിന്നാലെ ചൊവ്വാഴ്ച ഓഹരി വിപണിയിൽ പ്രത്യേക മുഹൂർത്ത വ്യാപാര സെഷൻ നടന്നു. മുഹൂർത്ത വ്യാപാരത്തിന് ഓഹരി വിപണിയിൽ വൻ കുതിപ്പാണ് ഉണ്ടായത്. സെൻസെക്സ് ...

രാഷ്ട്രപതിയെ നേരിൽകണ്ട് ദീപാവലി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി മോദി

രാഷ്ട്രപതിയെ നേരിൽകണ്ട് ദീപാവലി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി : ദീപാവലിയുടെ ശുഭമുഹൂർത്തത്തിൽ രാഷ്ട്രപതിയെ നേരിൽകണ്ട് ദീപാവലി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി മോദി. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് പ്രധാനമന്ത്രി രാഷ്ട്രപതിയിൽ എത്തി ദീപാവലി ആശംസകൾ ...

കേവലം പേര് കൊണ്ട് മാത്രം പാകിസ്താനെ രാത്രി മുഴുവൻ ഉണർത്തി നിർത്തി: ഐഎൻഎസ് വിക്രാന്തിൽ സൈനികവേഷത്തിലെത്തി ദീപാവലി ആഘോഷിച്ച് മോദി

കേവലം പേര് കൊണ്ട് മാത്രം പാകിസ്താനെ രാത്രി മുഴുവൻ ഉണർത്തി നിർത്തി: ഐഎൻഎസ് വിക്രാന്തിൽ സൈനികവേഷത്തിലെത്തി ദീപാവലി ആഘോഷിച്ച് മോദി

പതിവുപോലെ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ നാവിക സേനാംഗങ്ങൾക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. ആദ്യമായാണ് നാവികസേനാംഗങ്ങൾക്കൊപ്പം മോദി ദീപാവലി ആഘോഷിക്കുന്നത്. ഗോവ കാർവാർ തീരത്ത് ...

ദീപാവലിക്ക് അയോധ്യയിൽ വിളക്കുകൾ കത്തിച്ച് അനാവശ്യമായി പണം ചെലവാക്കുന്നു ; ഉത്തർപ്രദേശ് സർക്കാരിനെതിരെ അഖിലേഷ് യാദവ്

ദീപാവലിക്ക് അയോധ്യയിൽ വിളക്കുകൾ കത്തിച്ച് അനാവശ്യമായി പണം ചെലവാക്കുന്നു ; ഉത്തർപ്രദേശ് സർക്കാരിനെതിരെ അഖിലേഷ് യാദവ്

ലഖ്‌നൗ : ദീപാവലിയോട് അനുബന്ധിച്ച് അയോധ്യയിൽ നടത്തുന്ന ദീപോത്സവത്തിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സർക്കാർ എല്ലാ വർഷവും അയോധ്യയിൽ ദീപങ്ങൾക്കായി ഇത്രയധികം ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; എട്ടാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് ഇഡി

പടക്കം പൊട്ടിച്ച് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കരുത് ; ദീപാവലി ആഘോഷങ്ങൾക്കെതിരെ അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി : ദീപാവലി ആഘോഷിക്കാനായി പടക്കം പൊട്ടിക്കരുത് എന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പടക്കം പൊട്ടിക്കുന്നത് പാരമ്പര്യത്തിന്റെ ഭാഗമായി കാണേണ്ടതില്ല. പടക്കം പൊട്ടിക്കുന്നത് അന്തരീക്ഷ ...

ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം; ദർശനത്തിനെത്തുക ആയിരക്കണക്കിന് സന്ദർശകർ

ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം; ദർശനത്തിനെത്തുക ആയിരക്കണക്കിന് സന്ദർശകർ

അബുദാബി: ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം. അബുദാബിയിലെ വിശ്വാസികൾക്കായി അബുദാബി ബാപ്‌സ് ഹിന്ദുമന്ദിർ തുറന്നതിന് ശേഷം ആദ്യമായി എത്തുന്ന ദീപാവലി വിപുലമായി ആഘോഷിക്കാനുള്ള ...

അങ്ങനെ ഇന്ത്യക്കാർ മാത്രമായി ദീപാവലി ആഘോഷിക്കണ്ട ; ദീപാവലി അവധി പ്രഖ്യാപിക്കുന്ന ആദ്യ യുഎസ് സംസ്ഥാനമായി പെൻസിൽവാനിയ

അങ്ങനെ ഇന്ത്യക്കാർ മാത്രമായി ദീപാവലി ആഘോഷിക്കണ്ട ; ദീപാവലി അവധി പ്രഖ്യാപിക്കുന്ന ആദ്യ യുഎസ് സംസ്ഥാനമായി പെൻസിൽവാനിയ

പെൻസിൽവാനിയ: ഭാരതീയരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ഇന്ത്യയിൽ വലിയ ആഘോഷത്തോടുകൂടിയാണ് ദീപാവലി കൊണ്ടാടുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് ഇന്ത്യക്കാർ വലിയ തോതിൽ ...

ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടോ..? ഉപയോഗത്തിലും വിതരണത്തിലും മാറ്റം; ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ

ദീപാവലി ആഘോഷങ്ങൾ പൊടിപൊടിക്കും; വമ്പൻ ഓഫറുകളുമായി ഈ ക്രെിഡിറ്റ് കാർഡുകൾ

എല്ലാവരും ദീപാവലി ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. ഷോപ്പിംഗ് ആഘോഷമാക്കാനായി ഓൺലൈൻ സൈറ്റുകളെല്ലാം ഓഫറുകൾ പ്രഖ്യാപിച്ചുതുടങ്ങി. എന്നാൽ, ക്രെഡിറ്റ് കാർഡുകളും പരമാവധി ഉപയോഗിക്കാൻ പറ്റിയ അവസരമാണ് ഈ ദീപാവലി. പല ...

ഡല്‍ഹിയില്‍ ഇത്തവണയും പകിട്ടുകുറഞ്ഞ ദീപാവലി; വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍

ഇനി മുതൽ ദീപാവലിയ്ക്ക് ന്യൂയോർക്കിലെ സ്‌കൂളുകൾക്കും പൊതുഅവധി; നിയമത്തിൽ ഒപ്പുവച്ച് ഗവർണർ

ന്യൂയോർക്ക്; ഇനി മുതൽ ദീപാവലിയ്ക്ക് ന്യൂയോർക്കിലെ സ്‌കൂളുകൾക്കും പൊതുഅവധി. ന്യൂയോർക്കിലെ സ്‌കൂളുകൾക്ക് പൊതുഅവധി പ്രഖ്യാപിച്ചു കൊണ്ടുള്ള നിയമത്തിൽ ഗവർണർ കാത്തി ഹോച്ചുൾ ഒപ്പുവെച്ചു. എല്ലാ വർഷവും, ഇന്ത്യൻ ...

സിത്താര്‍ വായിച്ച്  സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി; ആശംസകളുമായി വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സിത്താര്‍ വായിച്ച് സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി; ആശംസകളുമായി വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സംഗീതോപകരണം സിത്താര്‍ പഠിക്കാന്‍ ശ്രമിച്ച സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ദീപാവലി ദിനത്തിലാണ് സിത്താര്‍ വായിക്കുന്ന വീഡിയോ സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ...

ആദ്യം രാജ്യം; നാട്ടിലെത്തിയ പ്രധാനമന്ത്രി ആദ്യം വിളിച്ചത് ഡൽഹി ലഫ്. ഗവർണറെ; പ്രളയദുരിതാശ്വാസ നടപടികൾ വിലയിരുത്തി

ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി; സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെയെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.'എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു. ദീപാവലി പ്രകാശവും പ്രസരിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മഹത്തായ ഉത്സവം നമ്മുടെ ...

2017ൽ കൊളുത്തിയത് 51,000 ദീപങ്ങൾ; ഇന്ന് ഗിന്നസ് റെക്കോർഡിട്ടത് 22.23 ലക്ഷം ദീപങ്ങൾ കൊളുത്തി; യോഗി ആദിത്യനാഥിന്റെ വരവോടെ മുഖച്ഛായ മാറ്റി അയോധ്യയിലെ ദീപാവലി ആഘോഷങ്ങൾ

2017ൽ കൊളുത്തിയത് 51,000 ദീപങ്ങൾ; ഇന്ന് ഗിന്നസ് റെക്കോർഡിട്ടത് 22.23 ലക്ഷം ദീപങ്ങൾ കൊളുത്തി; യോഗി ആദിത്യനാഥിന്റെ വരവോടെ മുഖച്ഛായ മാറ്റി അയോധ്യയിലെ ദീപാവലി ആഘോഷങ്ങൾ

അയോധ്യ: ദീപാലങ്കാരങ്ങളിൽ ഗിന്നസ് റെക്കോർഡിട്ട് അയോധ്യ രാമക്ഷേത്രം. ദീപാവലി പ്രമാണിച്ച് കഴിഞ്ഞ സന്ധ്യക്ക് ക്ഷേത്രത്തിൽ പ്രഭ ചൊരിഞ്ഞത് 22.23 ലക്ഷം ചെരാതുകളാണ്. കഴിഞ്ഞ ശിവരാത്രിക്ക് ഉജ്ജൈൻ ക്ഷേത്രത്തിൽ ...

ദീപാവലിക്ക് വീണ്ടും ചരിത്രനേട്ടം സ്വന്തമാക്കി അയോദ്ധ്യ ; ദീപോത്സവത്തിൽ തെളിയിച്ചത് 22.23 ലക്ഷം ദീപങ്ങൾ

ദീപാവലിക്ക് വീണ്ടും ചരിത്രനേട്ടം സ്വന്തമാക്കി അയോദ്ധ്യ ; ദീപോത്സവത്തിൽ തെളിയിച്ചത് 22.23 ലക്ഷം ദീപങ്ങൾ

അയോദ്ധ്യ : സരയുനദീതീരം മുഴുവൻ പ്രഭ ചൊരിയുന്ന ദീപങ്ങളുമായി രാമജന്മഭൂമി ദീപാവലിക്കായി ഒരുങ്ങി. ദീപാവലിയുടെ തലേദിവസമായ ശനിയാഴ്ച രാത്രി അയോദ്ധ്യയിൽ നടന്ന ദീപോത്സവത്തിൽ 22.23 ലക്ഷം ദീപങ്ങൾ ...

ചാണകത്തിൽ നിന്നും ചിരാതുകൾ നിർമ്മിച്ച് ജയിൽപുള്ളികൾ ; ദീപാവലിക്കായി ഒരുക്കിയത് 50,000 പരിസ്ഥിതി സൗഹൃദ ചിരാതുകൾ

ചാണകത്തിൽ നിന്നും ചിരാതുകൾ നിർമ്മിച്ച് ജയിൽപുള്ളികൾ ; ദീപാവലിക്കായി ഒരുക്കിയത് 50,000 പരിസ്ഥിതി സൗഹൃദ ചിരാതുകൾ

ആഗ്ര : അയോധ്യയിലെ ദീപാവലി ആഘോഷങ്ങൾക്കായി നിർമ്മിക്കുന്ന തിരക്കിലാണ് ആഗ്ര ജില്ലാ ജയിലിലെ തടവുകാർ. 50,000 പരിസ്ഥിതി സൗഹൃദ ചിരാതുകളാണ് ഇവർ നിർമ്മിക്കുന്നത്. ചാണകം ഉപയോഗിച്ചാണ് ഈ ...

ഡല്‍ഹിയില്‍ ഇത്തവണയും പകിട്ടുകുറഞ്ഞ ദീപാവലി; വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹിയില്‍ ഇത്തവണയും പകിട്ടുകുറഞ്ഞ ദീപാവലി; വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി : വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. പടക്കങ്ങളുടെ നിര്‍മ്മാണം, വില്‍പ്പന, ഉപയോഗം, സംഭരണം എന്നിവയ്‌ക്കെല്ലാം നിരോധനമുണ്ടെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ ...

ന്യൂയോർക്കിൽ ഇനി മുതൽ ദീപാവലി ദിവസം സ്‌കൂൾ അവധി; പ്രഖ്യാപനവുമായി മേയർ എറിക് ആഡംസ്

ന്യൂയോർക്കിൽ ഇനി മുതൽ ദീപാവലി ദിവസം സ്‌കൂൾ അവധി; പ്രഖ്യാപനവുമായി മേയർ എറിക് ആഡംസ്

ന്യൂയോർക്ക്: ന്യൂയോർക്കിൽ ദീപാവലി ദിവസം സ്‌കൂൾ അവധിയായി പ്രഖ്യാപിച്ച് മേയർ എറിക് ആഡംസ്. പ്രദേശത്തെ ജനങ്ങളുടെ വലിയൊരു ആവശ്യമാണ് ഇന്നോടെ പൂർത്തിയായതെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ ഈ ...

‘പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചപ്പോൾ രാഹുൽ ഗാന്ധി ഒഴിവുകാലം ആസ്വദിക്കാൻ ലണ്ടനിലേക്ക് പറന്നു?‘; പരിഹാസവുമായി ബിജെപി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പം ജമ്മു കശ്മീരിൽ ദീപാവലി ആഘോഷിച്ചപ്പോൾ മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഒഴിവുകാലം ആസ്വദിക്കാൻ ലണ്ടനിലേക്ക് പറന്നുവെന്ന് മാധ്യമ വാർത്ത. ...

ഒൻപത് ലക്ഷം ചെരാതുകൾ ദീപപ്രഭ വിതറി; അയോധ്യയിലെ ദീപോത്സവം ഗിന്നസ് ബുക്കിൽ

ഒൻപത് ലക്ഷം ചെരാതുകൾ ദീപപ്രഭ വിതറി; അയോധ്യയിലെ ദീപോത്സവം ഗിന്നസ് ബുക്കിൽ

അയോധ്യ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയിൽ നടന്ന ദീപോത്സവം ഗിന്നസ് ബുക്കിൽ ഇടം നേടി. നവംബർ 3ആം തീയതി ഉത്തർ പ്രദേശ് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ദീപോത്സവത്തിൽ ...

ന്യൂയോർക്കിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾ; ഹഡ്സൺ നദി പ്രഭാപൂരിതം (വീഡിയോ)

ന്യൂയോർക്കിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾ; ഹഡ്സൺ നദി പ്രഭാപൂരിതം (വീഡിയോ)

ന്യൂയോർക്ക്: ന്യൂയോർക്കിൽ ദീപാവലി ആഘോഷങ്ങൾ പൊടിപൊടിക്കുന്നു. ഹഡ്സൺ നദീതീരത്തെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. https://twitter.com/DDIndialive/status/1456112719212515331?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1456112719212515331%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F11%2Fhudson-river-diwali-celebrations-viral-video%2F അതേസമയം അമേരിക്കയിൽ ...

Page 1 of 2 1 2

Latest News