ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ
കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഒക്ടോബർ 10-ന് പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ...












