ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്
ഇറാനിൽ ചർച്ചകൾ നടത്താൻ നേതാക്കളാരും അവശേഷിക്കുന്നില്ലെന്നും ഒന്നാം നിര, രണ്ടാം നിര നേതാക്കളെല്ലാം വധിക്കപ്പെട്ടെന്നും പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ വിമാനങ്ങളോ കപ്പലുകളോ നേതൃത്വമോ ...
























