ഐസിസ് ഇന്ത്യ തലവനെ പൂട്ടിയ ‘സൂപ്പർ ‘; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശിഷ്ട പുരസ്കാരം സ്വന്തമാക്കി ഡോ. പാർത്ഥ സാരഥി മഹന്ത!
ഇന്ത്യയിലെ ഐസിസ് (ISIS) തലവൻ ഹാരിസ് അജ്മൽ ഫാറൂഖിയെയും കൂട്ടാളിയെയും പിടികൂടി രാജ്യശ്രദ്ധ നേടിയ അസമിലെ പ്രശസ്ത 'സൂപ്പർ കോപ്പ്' ഗുവാഹത്തി പോലീസ് കമ്മീഷണറും അസം ...








