റഷ്യൻ ഡ്രോൺ ആക്രമണം ; യുക്രെയ്നിലെ ഇന്ത്യൻ മരുന്ന് നിർമ്മാണശാല തകർന്നു ; ഒരാൾ കൊല്ലപ്പെട്ടു
യുക്രെയ്നിലെ സുമി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഉടമസ്ഥതയിലുള്ള പ്രമുഖ മരുന്ന് നിർമ്മാണ ശാലയ്ക്ക് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ...






















