Drone Attacks

ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി

ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി. ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതീവ സുരക്ഷാ മേഖലയില്‍ ...

പിന്മാറാൻ തയാറാകാതെ ചൈന; അതിർത്തിയിലേക്ക് 10,000 ഇന്ത്യൻ സൈനികർ കൂടി

ഇന്ത്യൻ സുരക്ഷാ സേനകൾക്ക് പാക് ഏജൻസികളിൽ നിന്നും വ്യാജ ഫോൺ കോളുകൾ; ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം

ഡൽഹി: ജമ്മു വ്യോമകേന്ദ്രത്തിൽ ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷം സുരക്ഷാ സേനകൾക്ക് നിരവധി വ്യാജ ഫോൺ കോളുകൾ വന്നതായി റിപ്പോർട്ടുകൾ. ഇവയൊക്കെയും പാക് ഏജൻസികളിൽ നിന്നാണ് എന്ന് അന്വേഷണത്തിൽ ...

കനാചാക്ക് പ്രദേശത്ത് കണ്ട സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ചൈനീസ് നിർമ്മിതം; ശല്യപ്പെടുത്താൻ തുനിഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടിയുണ്ടാവുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി അമിത് ഷാ

കനാചാക്ക് പ്രദേശത്ത് കണ്ട സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ചൈനീസ് നിർമ്മിതം; ശല്യപ്പെടുത്താൻ തുനിഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടിയുണ്ടാവുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി അമിത് ഷാ

ശ്രീനഗർ : ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൈനീസ് നിർമ്മിതമായ ഡ്രോണാണ് ഭീകരർ ...

”സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവി; ആന്റി ഡ്രോണ്‍ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി.ആര്‍.ഡി.ഒ.” അമിത് ഷാ

ഡല്‍ഹി: സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവിയെന്നും, തദ്ദേശ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കുന്നതിന് സര്‍ക്കാര്‍ വലിയ പരിഗണന നല്‍കുന്നതായും ആഭ്യന്തര ...

ജമ്മുവിന് പിന്നാലെ കാലുചകിലെ സൈനീക കേന്ദ്രത്തിന് മുകളിലും ഡ്രോൺ സാന്നിദ്ധ്യം; രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ട് സൈന്യം

ഡ്രോൺ നിരോധനം കൊച്ചിയിലും; നാവികസേന ആസ്ഥാനത്തിനു മൂന്ന് കിലോമീറ്റർ ഉള്ളിൽ ഡ്രോൺ പറത്തുന്നതിനു വിലക്ക്

കൊച്ചി: നാവികസേനാ ആസ്ഥാനത്തിന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകളോ ആളില്ലാ വിമാനം ഉൾപ്പെടെയുള്ള വസ്തുക്കളോ പറത്തുന്നതിനു കർശന നിരോധനം ഏർപ്പെടുത്തി. അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഡ്രോണുകള്‍ ഭീഷണിയുയര്‍ത്തിയ ...

ജമ്മുവിലെ സൈനിക താവളങ്ങളിലേക്ക് വീണ്ടും ഡ്രോണുകൾ; സുരക്ഷാ കവചമൊരുക്കി ഡ്രോണുകൾ തകർക്കാൻ സജ്ജമായി സൈന്യം

‘വീണ്ടും ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായേക്കാം; കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതാ നിർദേശം

ഡൽഹി: ജമ്മു കശ്മീരിൽ കഴിഞ്ഞ മാസം ഉണ്ടായ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതാ ...

Latest News