eid

തെരുവിലിറങ്ങിയാൽ ഭായ് എന്ന് വിളിച്ച് കുറേപേർ വരും, ഇവരാരും തിയേറ്ററിൽ പോയി എന്റെ പടം കാണില്ല; സൽമാൻഖാൻ

എനിക്കും പിന്തുണ വേണം, ബോളിവുഡ് മൗനം പാലിക്കുന്നു; ഈദ് റിലീസ് ചിത്രത്തിന്റെ പരാജയത്തിൽ നിരാശയോടെ സൽമാൻഖാൻ

ഈ ആഴ്ച തിയേറ്ററുകളിലെത്തിയ സൽമാൻഖാൻ ചിത്രമാണ് സിക്കന്ദർ. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസ് ദിവസം ആഗോളതലത്തിൽ 54 കോടി വരുമാനം നേടാനായിരുന്നു. എന്നാൽ ...

ലഷ്‌കർ ഇ ത്വയ്ബയുടെ ഫിനാൻഷ്യർ; ഹാഫിസ് സയീദിന്റെ അനുയായി; റംസാൻ ദിനത്തിൽ അബ്ദുൾ റഹ്‌മാനെ വെടിവച്ച് കൊന്ന് അജ്ഞാതർ

ലഷ്‌കർ ഇ ത്വയ്ബയുടെ ഫിനാൻഷ്യർ; ഹാഫിസ് സയീദിന്റെ അനുയായി; റംസാൻ ദിനത്തിൽ അബ്ദുൾ റഹ്‌മാനെ വെടിവച്ച് കൊന്ന് അജ്ഞാതർ

ഇസ്ലാമാബാദ്: റംസാൻ ദിനത്തിൽ കൊടും ഭീകരൻ ഹാഫിസ് സയീദിന്റെ മറ്റൊരു അനുനായിയെ കൂടി വെടിവച്ച് കൊലപ്പെടുത്തി അജ്ഞാതർ. ലഷ്‌കർ ഇ ത്വയ്ബയുടെ ഫിനാൻഷ്യറായ അബ്ദുൾ റഹ്‌മാൻ ആണ് ...

ഉച്ചഭാഷിണികൾ ഗണേശ ചതുർത്ഥിക്ക് പ്രശ്നമാണെങ്കിൽ, ഈദിനും അത് പ്രശ്നമാണ്; നയം വ്യക്തമാക്കി ബോംബെ ഹൈക്കോടതി

ഉച്ചഭാഷിണികൾ ഗണേശ ചതുർത്ഥിക്ക് പ്രശ്നമാണെങ്കിൽ, ഈദിനും അത് പ്രശ്നമാണ്; നയം വ്യക്തമാക്കി ബോംബെ ഹൈക്കോടതി

അനുവദനീയമായ ശബ്ദ പരിധിക്കപ്പുറം ഉച്ചഭാഷിണികളും ശബ്ദസംവിധാനങ്ങളും ഉപയോഗിക്കുന്നത് ഗണേശോത്സവത്തിൽ ദോഷകരമാണെങ്കിൽ, ഈദ്-ഇ-മിലാദ്-ഉൻ-നബി ഘോഷയാത്രകളിലും അതേ ഫലം ഉണ്ടാകുമെന്ന് ബോംബെ ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കി. ഈദ്-ഇ സമയത്ത് "ഡിജെ", ...

അടുത്തുള്ള മസ്ജിദിൽ ഈദ് നിസ്‌കാരം; ക്ഷേത്രത്തിലെ മൈക്ക് ഓഫ് ചെയ്ത് പഴവങ്ങാടി ഗണപതിക്ഷേത്ര സമിതി

അടുത്തുള്ള മസ്ജിദിൽ ഈദ് നിസ്‌കാരം; ക്ഷേത്രത്തിലെ മൈക്ക് ഓഫ് ചെയ്ത് പഴവങ്ങാടി ഗണപതിക്ഷേത്ര സമിതി

തിരുവനന്തപുരം: മസ്ജിദിൽ പെരുന്നാൾ പ്രാർത്ഥനയ്ക്കായി ക്ഷേത്രത്തിലെ മൈക്ക് ഓഫ് ചെയ്ത് മതസൗഹാർദ്ദത്തിന്റെ മാതൃകയായി പഴവങ്ങാടി ഗണപതി ക്ഷേത്രസമിതി. മുസ്ലീം വിശ്വാസികളുടെ പെരുന്നാൾ ആഘോഷവേളയിലായിരുന്നു മതസൗഹാർദ്ദത്തിന്റെ അപൂർവ്വ നിമിഷങ്ങൾക്ക് ...

താലിബാന്റെ ‘ ബുദ്ധിയും ആത്മാർത്ഥതയും’ അഫ്ഗാനെ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തി; സ്ത്രീകളെ വഴി തെറ്റിക്കുന്നവയെ തുടച്ചുനീക്കും; മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ

താലിബാന്റെ ‘ ബുദ്ധിയും ആത്മാർത്ഥതയും’ അഫ്ഗാനെ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തി; സ്ത്രീകളെ വഴി തെറ്റിക്കുന്നവയെ തുടച്ചുനീക്കും; മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ

കാബൂൾ: ലോകവുമായി പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുമായി നല്ല രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധമാണ് താലിബാൻ ആഗ്രഹിക്കുന്നതെന്ന് താലിബാൻ നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ ഈദ് സന്ദേശത്തിൽ പറഞ്ഞു. താലിബാൻ ...

വിലക്ക് ലംഘിച്ച് നടുറോഡിൽ നിസ്കാരം; 1700 പേർക്കെതിരെ കേസെടുത്ത് ഉത്തർ പ്രദേശ് പോലീസ്

വിലക്ക് ലംഘിച്ച് നടുറോഡിൽ നിസ്കാരം; 1700 പേർക്കെതിരെ കേസെടുത്ത് ഉത്തർ പ്രദേശ് പോലീസ്

ലഖ്നൗ: ഈദ് ദിനത്തിൽ വിലക്ക് ലംഘിച്ച് നടുറോഡിൽ നിസ്കരിച്ച 1,700 പേർക്കെതിരെ ഉത്തർ പ്രദേശ് പോലീസ് കേസെടുത്തു. ഈദ്ഗാഹ് കമ്മിറ്റി അംഗങ്ങൾക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ...

ചെറിയ പെരുന്നാളിന് പടക്കം പൊട്ടിച്ച് ആഘോഷം;  നിരവധി പേർക്ക് പൊള്ളലേറ്റു; വാണം വിട്ടതിനെ തുടർന്ന് തെങ്ങുകൾ കത്തി; 15 പേർക്കെതിരെ കേസ്

ചെറിയ പെരുന്നാളിന് പടക്കം പൊട്ടിച്ച് ആഘോഷം; നിരവധി പേർക്ക് പൊള്ളലേറ്റു; വാണം വിട്ടതിനെ തുടർന്ന് തെങ്ങുകൾ കത്തി; 15 പേർക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരത്ത് പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള പടക്കംപൊട്ടിക്കലിൽ അപകടം. നിരവധി പേർക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു. പെരുന്നാളാഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ 15 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. പെരുന്നാൾ ...

ഈദ് ദിനത്തിൽ വെള്ള വസ്ത്രവും തൊപ്പിയും ധരിക്കണം; പ്രാർത്ഥനയിൽ പങ്കെടുക്കണം; സ്‌കൂളിൽ ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പ്രിൻസിപ്പാൾ; പുറത്താക്കി മാനേജ്‌മെന്റ്

ഈദ് ദിനത്തിൽ വെള്ള വസ്ത്രവും തൊപ്പിയും ധരിക്കണം; പ്രാർത്ഥനയിൽ പങ്കെടുക്കണം; സ്‌കൂളിൽ ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പ്രിൻസിപ്പാൾ; പുറത്താക്കി മാനേജ്‌മെന്റ്

ഡെറാഡൂൺ: സ്‌കൂളിൽ ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പ്രിൻസിപ്പാളിനെതിരെ നടപടി സ്വീകരിച്ച് സ്‌കൂൾ മാനേജ്‌മെന്റ്. ഡെറാഡൂണിലെ സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പാളായ അസർ സുൽത്താനെതിരെയാണ് രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ...

കൊവിഡ് വ്യാപനത്തിനിടെ ഈദ് ആഘോഷങ്ങൾക്ക് അനുമതി; മമതയ്ക്കെതിരെ പ്രതിഷേധം

കൊവിഡ് വ്യാപനത്തിനിടെ ഈദ് ആഘോഷങ്ങൾക്ക് അനുമതി; മമതയ്ക്കെതിരെ പ്രതിഷേധം

കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഈദ് ആഘോഷങ്ങൾക്ക് അനുമതി. രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് അനുമതി കൊടുത്ത മുഖ്യമന്ത്രി മമത ബാനർജിയുടെ ...

Latest News