facepack

നാളെ തിളങ്ങണോ? മൂന്നേ മൂന്ന് ചേരുവ;ദാ ഈ രാത്രിതന്നെ ഒന്ന് പരീക്ഷിച്ചോളൂ; നിറം വർദ്ധിപ്പിക്കാൻ ഇൻസ്റ്റന്റ് ബ്ലീച്ച്

നാളെ തിളങ്ങണോ? മൂന്നേ മൂന്ന് ചേരുവ;ദാ ഈ രാത്രിതന്നെ ഒന്ന് പരീക്ഷിച്ചോളൂ; നിറം വർദ്ധിപ്പിക്കാൻ ഇൻസ്റ്റന്റ് ബ്ലീച്ച്

കഴിഞ്ഞുപോയ രണ്ട് അവധിദിവസത്തിലും സ്ൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്തില്ല, രണ്ട് ദിവസത്തെ അലച്ചിലിൽ സ്‌കിൻ ഡൾ ആയി എന്ന പരിഭവം വേണ്ടേ വേണ്ട. ഇൻസ്റ്റന്റ് ബ്ലീച്ചിംഗിലൂടെ ...

10 രൂപ പോലും ചിലവില്ലാത്ത ഈ വെണ്ടയ്ക്ക ഫേസ്പാക്കിലുണ്ട് മാജിക്; മുഖക്കുരുവും പാടുകളും ഡിം; വെട്ടിത്തിളങ്ങും വെണ്ണപോലെ

10 രൂപ പോലും ചിലവില്ലാത്ത ഈ വെണ്ടയ്ക്ക ഫേസ്പാക്കിലുണ്ട് മാജിക്; മുഖക്കുരുവും പാടുകളും ഡിം; വെട്ടിത്തിളങ്ങും വെണ്ണപോലെ

മുഖത്ത് പാടും കുരുവുമൊക്കെ വരുമ്പോഴേ ടെൻഷനാണല്ലേ.. ഇനി ഇത് എത്രകാലമെടുക്കും പോകാൻ എന്ത് ചെയ്യും, പണം കുറേ ചിലവാകുമല്ലോ എന്നൊക്കെയാവും ചിന്ത. എന്നാൽ പ്രകൃതിദത്ത മാർഗത്തിലൂടെ ചർമ്മം ...

വെറും അഞ്ച് രൂപക്ക് ഫേഷ്യൽ; ഈ മാറ്റം നിങ്ങളുടെ സ്വപ്‌നത്തിൽ മാത്രം; ഒരു സ്പൂൺ കാപ്പിപ്പൊടി മതി

വെറും അഞ്ച് രൂപക്ക് ഫേഷ്യൽ; ഈ മാറ്റം നിങ്ങളുടെ സ്വപ്‌നത്തിൽ മാത്രം; ഒരു സ്പൂൺ കാപ്പിപ്പൊടി മതി

മുഖസൗന്ദര്യത്തിന് ബ്യൂട്ടിപാർലറുകളിൽ പോയി പൈസയും സമയവുമെല്ലാം കളയുന്ന ആളുകളാണ് നമ്മളിൽ പലരും. സമയം, പോവുന്നതിനൊപ്പം പോക്കറ്റ് കാലിയാവുമെന്നല്ലാതെ, ബ്യൂട്ടിപാർലറുകളിൽ പോവുന്നത് കൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഇല്ലെന്നതാണ് സത്യാവസ്ഥ. ...

പച്ചമുട്ട മുഖത്ത് ഉടച്ചൊഴിച്ച് മസ്സാജ്; അറപ്പ് തോന്നുന്നുവെന്ന് സോഷ്യല്‍മീഡിയ

പച്ചമുട്ട മുഖത്ത് ഉടച്ചൊഴിച്ച് മസ്സാജ്; അറപ്പ് തോന്നുന്നുവെന്ന് സോഷ്യല്‍മീഡിയ

സൗന്ദര്യം വര്‍ധിക്കുന്നതാണെങ്കില്‍ എന്ത് സാഹസത്തിനും ആളുകള്‍ തയ്യാറാണ് പലരുടെയും ഈ ആഗ്രഹം മുതലാക്കി നിരവധി വിചിത്രമായ സൗന്ദര്യ ചികിത്സകള്‍ വിപണിയില്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ...

പുളുവല്ല പൊളിയാണ് പുളി:ചർമ്മം തിളങ്ങാൻ പുളിയോ?: വിവരക്കേടല്ല, സത്യം: ഒരടിപൊളി ഫേസ് പാക്ക്

പുളുവല്ല പൊളിയാണ് പുളി:ചർമ്മം തിളങ്ങാൻ പുളിയോ?: വിവരക്കേടല്ല, സത്യം: ഒരടിപൊളി ഫേസ് പാക്ക്

ഭക്ഷണത്തിന് രുചി നല്‍കാനായി നാം ഉപയോഗിക്കുന്ന ഒന്നാണ് പുളി. ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. ആന്റിഓക്‌സിഡന്റുകളാലും മഗ്നീഷ്യത്താലും സമ്പുഷ്ടമാണ് പുളി. പുളിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ...

വെയിലേറ്റ് മുഖം കരുവാളിച്ചോ ; പരിഹാരമുണ്ട് ; ഈ ഫേസ് പാക്കുകളൊന്ന് പരീക്ഷിച്ച് നോക്കൂ

വെയിലേറ്റ് മുഖം കരുവാളിച്ചോ ; പരിഹാരമുണ്ട് ; ഈ ഫേസ് പാക്കുകളൊന്ന് പരീക്ഷിച്ച് നോക്കൂ

വേനൽക്കാലത്ത് പുറത്തിറങ്ങി മുഖവും ചർമ്മവും കരുവാളിക്കുന്നതാണ് മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം. വസ്ത്രങ്ങൾ കൊണ്ട് പൂർണമായും മറക്കാൻ സാധിക്കാത്ത കഴുത്ത്, തോളിന്റെ മേൽഭാഗം, കൈകൾ എന്നിവിടങ്ങളിലാണ് സാധാരണയായി ...

Latest News