Farmers’ Riot

സിം​ഗുവിൽ പോലീസുകാരനെ സിഖ് അക്രമി വെട്ടിപ്പരിക്കേൽപ്പിച്ചു , കർഷകരെന്ന ഭാവത്തിൽ കഴിയുന്നവർ ആയുധധാരികൾ, ചവിട്ടിക്കൂട്ടി പോലീസ്

സിം​ഗുവിൽ പോലീസുകാരനെ സിഖ് അക്രമി വെട്ടിപ്പരിക്കേൽപ്പിച്ചു , കർഷകരെന്ന ഭാവത്തിൽ കഴിയുന്നവർ ആയുധധാരികൾ, ചവിട്ടിക്കൂട്ടി പോലീസ്

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രാ​യി സ​മ​രം എന്ന രീതിയിൽ നടക്കുന്ന അതിക്രമത്തിൽ പോലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച് സിഖ് അക്രമി. സിം​ഗു അ​തി​ര്‍​ത്തി​യി​ല്‍ വെച്ചാണ് പോ​ലീ​സു​കാ​ര​ന് വെ​ട്ടേ​റ്റത് . ഹ​രി​യാ​ന-​ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യാ​യ ...

ഗാസിപുരിലും കനത്ത പൊലീസ് സന്നാഹം; നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് സർക്കാർ

ഗാസിപുരിലും കനത്ത പൊലീസ് സന്നാഹം; നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് സർക്കാർ

ഉത്തർ പ്രദേശ്: സമരക്കാർ തമ്പടിച്ചിരിക്കുന്ന സിംഘുവിന് പിന്നാലെ ഉത്തർ പ്രദേശിലെ ഗാസിപുരിലും കനത്ത പൊലീസ് സന്നാഹം. സമരത്തിന്റെ പേരിൽ നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് ...

ഡൽഹി അതിക്രമങ്ങളോട് ഐക്യദാർഢ്യം;മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായി അമേരിക്കയിൽ ഖാലിസ്ഥാൻവാദികളുടെ പ്രകടനം

ഡൽഹി അതിക്രമങ്ങളോട് ഐക്യദാർഢ്യം;മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായി അമേരിക്കയിൽ ഖാലിസ്ഥാൻവാദികളുടെ പ്രകടനം

വാഷിംഗ്ടൺ: കർഷക സമരങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന അതിക്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിൽ ഖാലിസ്ഥാന്വാദികളുടെ പ്രകടനം. പുതിയ കർഷക നിയമങ്ങൾക്കെതിരായ പ്ലക്കാർഡുകളുമായി ഒരു സംഘം ...

സമരക്കാരുടെ ട്രാക്ടറുകളിൽ മദ്യവും ഉപ്പേരിയും ചുവപ്പ് വസ്ത്രങ്ങളും; വീഡിയോ പുറത്തു വിട്ട് ദേശീയ മാധ്യമങ്ങൾ

സമരക്കാരുടെ ട്രാക്ടറുകളിൽ മദ്യവും ഉപ്പേരിയും ചുവപ്പ് വസ്ത്രങ്ങളും; വീഡിയോ പുറത്തു വിട്ട് ദേശീയ മാധ്യമങ്ങൾ

ഡൽഹി: രാജ്യതലസ്ഥാനത്ത് സമരത്തിന്റെ മറവിൽ അക്രമം അഴിച്ചു വിട്ടവരുടെ ട്രാക്ടറുകളിൽ വിദേശ മദ്യവും ഉപ്പേരിയും. ചുവപ്പ് വസ്ത്രങ്ങളിൽ പൊതിഞ്ഞാണ് മദ്യവും ഉപ്പേരിയും സൂക്ഷിച്ചിരുന്നത്. ഇവ പൊലീസ് പിടികൂടി. ...

ട്രാക്ടർ റാലിക്കിടെ സമരക്കാരൻ മരിച്ചത് പൊലീസ് വെടിവെപ്പിലല്ല, ട്രാക്ടർ മറിഞ്ഞ്; സ്ഥിരീകരണവുമായി ഡൽഹി പൊലീസ്

ട്രാക്ടർ റാലിക്കിടെ സമരക്കാരൻ മരിച്ചത് പൊലീസ് വെടിവെപ്പിലല്ല, ട്രാക്ടർ മറിഞ്ഞ്; സ്ഥിരീകരണവുമായി ഡൽഹി പൊലീസ്

ഡൽഹി: ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞെന്ന് ഡൽഹി പൊലീസ്. വെടിവെപ്പിലാണ് മരണമെന്ന മാധ്യമ വാർത്തകൾ പൊലീസ് തള്ളി. സെൻട്രൽ ഡൽഹിയിലെ ഐടിഓ ജംഗ്ഷനിലാണ് ഇന്ന് ...

ഡല്‍ഹി ശാന്തം: ക്രമസമാധാനം നേരിട്ട് നിയന്ത്രിച്ച് അമിത്ഷാ, കര്‍ഷകര്‍ കൂട്ടത്തോടെ മടങ്ങുന്നു

ഡല്‍ഹി ശാന്തം: ക്രമസമാധാനം നേരിട്ട് നിയന്ത്രിച്ച് അമിത്ഷാ, കര്‍ഷകര്‍ കൂട്ടത്തോടെ മടങ്ങുന്നു

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്രമസമാധാന നിയന്ത്രണം നേരിട്ട് ഏറ്റെടുത്തതോടെ അക്രമങ്ങൾ അവസാനിക്കുന്നു. ഇന്റർനെറ്റ് നിയന്ത്രണവും അർദ്ധസൈനിക വിന്യാസവും ഏർപ്പെടുത്തിയതോടെ സമരക്കാർ അക്രമം അവസാനിപ്പിച്ച് ...

“പ്രകോപനങ്ങളോടു പ്രതികരിക്കരുത്, ശാന്തരാവുക..!” : ഡൽഹി പോലീസിനോട് അമിത് ഷാ

വിട്ടുവീഴ്ചയില്ലാതെ കേന്ദ്രം; ഡൽഹിയിൽ കൂടുതൽ അർദ്ധസൈനികരെ വിന്യസിച്ചു

ഡൽഹി: ഡൽഹിയിൽ കർഷക സമരത്തിന്റെ മറവിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായ സാഹചര്യത്തിൽ കർശനമായ നടപടികളുമായി കേന്ദ്ര സർക്കാർ. കൂടുതൽ അക്രമങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ ...

‘മുൻ നിശ്ചയിച്ച വഴികളിലൂടെ തന്നെ കർഷകർ മടങ്ങണം‘; സമരക്കാരോട് പൊലീസ്

ഡൽഹി: ഡൽഹിയിൽ കർഷക സമരത്തിന്റെ പേരിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കർശനമായ നിർദ്ദേശങ്ങളുമായി പൊലീസ്. കർഷകർ മുൻ നിശ്ചയിച്ച വഴികളിലൂടെ തന്നെ മടങ്ങി പോകണമെന്ന് ഡൽഹി പൊലീസ് ...

‘റിപ്പബ്ലിക് ദിനം കരിദിനമാക്കാൻ ശ്രമിച്ച രാജ്യദ്രോഹികളുടെ കൈയിലെ കളിപ്പാവയായി സി.പി.എം- കോൺഗ്രസ് സഖ്യം മാറി’; ഇത് ജനാധിപത്യ കർഷക സമരമല്ല, അരാജകത്വ സമരമാണെന്ന് ബിജെപി

‘റിപ്പബ്ലിക് ദിനം കരിദിനമാക്കാൻ ശ്രമിച്ച രാജ്യദ്രോഹികളുടെ കൈയിലെ കളിപ്പാവയായി സി.പി.എം- കോൺഗ്രസ് സഖ്യം മാറി’; ഇത് ജനാധിപത്യ കർഷക സമരമല്ല, അരാജകത്വ സമരമാണെന്ന് ബിജെപി

തൃശൂർ: കർഷക സമരത്തിന്റെ മറവിൽ നടന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതികരണവുമായി ബിജെപി. കർഷക സമരം കലാപ സമരമാക്കിയത് കോൺഗ്രസ്-സി.പി.എം സഖ്യമാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. ...

“പത്രസ്വാതന്ത്ര്യത്തിനു മേലുള്ള അക്രമം എതിർക്കുക തന്നെ ചെയ്യും” : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

‘കലാപകാരികളെ വെറുതെ വിടില്ല, രാജ്യദ്രോഹം അനുവദിക്കില്ല‘: ഉന്നതതലയോഗത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി അമിത്ഷാ

ഡൽഹി: ഡൽഹിയിൽ കർഷക സമരത്തിന്റെ മറവിൽ നടന്ന അതിക്രമങ്ങളിൽ കേന്ദ്ര സർക്കാർ കർശന നടപടിക്ക് നീങ്ങുന്നു. തലസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...

ഡൽഹിയിലെ അതിക്രമം; അക്രമികളെ ന്യായീകരിച്ച് സിപിഎം

ഡൽഹിയിലെ അതിക്രമം; അക്രമികളെ ന്യായീകരിച്ച് സിപിഎം

തിരുവനന്തപുരം: കർഷക സമരങ്ങളുടെ പേരിൽ ഡൽഹിയിൽ നടന്ന അതിക്രമങ്ങളെ ന്യായീകരിച്ച് സിപിഎം. തങ്ങൾ കീഴടങ്ങാൻ തയ്യാറല്ലെന്ന് നരേന്ദ്ര മോദിയെ ബോദ്ധ്യപ്പെടുത്താനാണ് ട്രാക്ടർ റാലിയിൽ അക്രമം നടത്തിയതെന്ന് സിപിഎം ...

Latest News