കൊതുകു കടിച്ചാൽ തീർന്നു! മഴക്കാല രോഗമല്ല, ഇനി എല്ലാ മാസവും ജാഗ്രത വേണം; കേരളത്തിൽ പടർന്നുപിടിച്ച് ഡെങ്കിപ്പനി, ആശങ്കയിൽ ജനം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലത്ത് മാത്രം കണ്ടുവന്നിരുന്ന ഡെങ്കിപ്പനി ഇനി വർഷം മുഴുവൻ നിലനിൽക്കുന്ന മഹാമാരിയായി മാറുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ...





















