fine

പാക്കറ്റിൽ എഴുതിയത് 15 ഗ്രാം, തുറന്നപ്പോൾ കണ്ടത് വെറും 4 ഗ്രാം! ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി

പാക്കറ്റിൽ എഴുതിയത് 15 ഗ്രാം, തുറന്നപ്പോൾ കണ്ടത് വെറും 4 ഗ്രാം! ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി

  15 ഗ്രാം തൂക്കം രേഖപ്പെടുത്തിയ 'ലെയ്സ്' (Lay's) പൊട്ടറ്റോ ചിപ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ് മാത്രം നൽകിയ സംഭവത്തിൽ പ്രമുഖ ബഹുരാഷ്ട്ര നിർമ്മാണ ...

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

  ഓൺലൈനിൽ സാധനങ്ങളോ ടിക്കറ്റോ ഓർഡർ ചെയ്യുമ്പോൾ ഉപഭോക്താക്കളെ അറിയാതെ വഞ്ചിച്ച് പണം തട്ടുന്ന 'ഡാർക്ക് പാറ്റേൺ' (Dark Patterns) തന്ത്രങ്ങൾക്കെതിരെ കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടി. ...

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

മിനിമം ബാലൻസില്ലെങ്കിൽ പിഴ പിഴിയും; ബാങ്കുകൾ ജനങ്ങളിൽ നിന്ന് ഈടാക്കിയത് 7,000 കോടി രൂപ, മുന്നിൽ പ്രമുഖ സ്വകാര്യ ബാങ്കുകൾ!

  അക്കൗണ്ടുകളിൽ മിനിമം ശരാശരി ബാലൻസ് (Average Minimum Balance) നിലനിർത്താത്ത സാധാരണക്കാരായ ഉപഭോക്താക്കളിൽ നിന്ന് കടുത്ത പിഴ ഈടാക്കി ബാങ്കുകൾ കൊയ്തത് വൻ തുക. കഴിഞ്ഞ ...

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

പെണ്ണു കിട്ടിയില്ല, ഒടുവിൽ കല്യാണ ബ്യൂറോയ്ക്ക് എട്ടിന്റെ പണി! 9 വർഷം യുവാവിനെ പറ്റിച്ചതിന് വൻ തുക പിഴ!

  അനുയോജ്യയായ പങ്കാളിയെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി ഒമ്പത് വർഷത്തോളം യുവാവിനെ കബളിപ്പിച്ച വിവാഹ ബ്യൂറോയ്ക്ക് (Marriage Bureau) കനത്ത പിഴയിട്ട് ഉപഭോക്തൃ ഫോറം. ...

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യയ്ക്ക് എട്ടിന്റെ പണി; ഫിറ്റ്‌നസ് ഇല്ലാതെ പറന്നത് 8 തവണ! ഒരു കോടി രൂപ പിഴയിട്ട് ഡിജിസിഎ; യാത്രക്കാരുടെ ജീവൻ വെച്ച് കളിച്ചതിന് തിരിച്ചടി

  യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച വരുത്തിയ എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). എയർവർത്തിനസ് ...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

പോലീസിന്റെ മനുഷ്യാവകാശ ലംഘനം; 22 രൂപ പിഴയൊടുക്കണമെന്ന് വിധിച്ച് മനുഷ്യാവകാശ കമ്മീഷൻ

ചെന്നൈ: മനുഷ്യാവകാശ ലംഘനത്തിന് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ആകെ 22 രൂപ പിഴ ചുമത്തി തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷൻ. 2019ലെ അരപ്പൂർ ഇയക്കം പ്രസ്ഥാനത്തിലെ പ്രവർത്തകർ ഉൾപ്പെട്ട ...

കൊച്ചി കായലിൽ മാലിന്യം തള്ളി; ഗായകൻ എംജി ശ്രീകുമാറിന് പിഴ; തെളിവായത് വിനോദസഞ്ചാരി പകർത്തിയ വീഡിയോ

മാങ്ങയ്ക്കും മാങ്ങാണ്ടിയ്ക്കും 25,000 രൂപ പിഴ; ജോലിക്കാരിയാണ് വലിച്ചെറിഞ്ഞത്,ചെയ്തത് തെറ്റെന്ന് എംജി ശ്രീകുമാർ

കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞതിൽ പിഴയൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി എംജി ശ്രീകുമാർ. മുറ്റത്തുവീണ മാമ്പഴം ജോലിക്കാരിയാണ് കായലിലേക്ക് വലിച്ചെറിഞ്ഞതെന്നും ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എംജി ശ്രീകുമാറിന്റെ വാക്കുകളിലേക്ക് ...

കൊച്ചി കായലിൽ മാലിന്യം തള്ളി; ഗായകൻ എംജി ശ്രീകുമാറിന് പിഴ; തെളിവായത് വിനോദസഞ്ചാരി പകർത്തിയ വീഡിയോ

കൊച്ചി കായലിൽ മാലിന്യം തള്ളി; ഗായകൻ എംജി ശ്രീകുമാറിന് പിഴ; തെളിവായത് വിനോദസഞ്ചാരി പകർത്തിയ വീഡിയോ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞതിന് ഗായകൻ എംജി ശ്രീകുമാറിന് 25,000 രൂപയുടെ പിഴ നോട്ടീസ്. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വീഴുന്നത് വിനോദസഞ്ചാരി ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

പ്രിയദര്‍ശന്‍ ചിത്രത്തില്‍ അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചു; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം അദ്ധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചസിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നഷ്ടപരിഹാരം നല്‍കാന്‍ മുനിസിഫ് കോടതി വിധി. ആന്റണിപെരുമ്പാവൂര്‍ നിര്‍മിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം ...

കള്ളന് ചൂട്ടുപിടിക്കുക?: നികുതിവെട്ടിച്ച് ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ജിയോയ്ക്ക് വിറ്റു,5152 കോടി രൂപ പിഴ ചുമത്തി

കള്ളന് ചൂട്ടുപിടിക്കുക?: നികുതിവെട്ടിച്ച് ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ജിയോയ്ക്ക് വിറ്റു,5152 കോടി രൂപ പിഴ ചുമത്തി

ന്യൂഡൽഹി: സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന് 5152.12 കോടി നികുതിയും പിഴയും ചുമത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ.അവശ്യ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ താരിഫ് ഒഴിവാക്കിയതിന് സാംസങ്ങും കമ്പനിയുടെ പ്രാദേശിക ...

അക്കൗണ്ടിൽ ബാലൻസ് പൂജ്യം ആണോ? എങ്കിൽ പണിയാവുമേ…

ഇന്നത്തെ കാലത്ത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഇല്ലാത്തവരുടെ എണ്ണം തുലോം കുറവാണ്. വഴിയോര കച്ചവടക്കാരന് മുതൽ,ശതകോടീശ്വരന്മാർക്ക് വരെ ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകൾ ഇന്നുണ്ട്. ബാങ്ക് ...

പണപ്പെരുപ്പം മന്ദഗതിയില്‍, റിപ്പോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ; പലിശ നിരക്ക് ഉയരും

വായ്പ നേരത്തെ അടച്ചാൽ പിഴ ഈടാക്കരുത്; ചട്ടവുമായി ആർബിഐ

വായ്പകള്‍ സമയത്തിന് മുമ്പെ അടച്ചു തീര്‍ക്കുമ്പോൾ അതിന് അധിക ചാര്‍ജ് നല്‍കേണ്ട അവസ്ഥയാണ്. ഇപ്പോഴിതാ ഇതിനൊരു മാറ്റം വരാന്‍ പോകുന്നു.  ബിസിനസ് ഒഴികെയുള്ള ആവശ്യങ്ങള്‍ക്കു വേണ്ടി വ്യക്തിഗത ...

‘നിയമം എല്ലാവര്‍ക്കും ഒരു പോലെ’; പരിശോധനയ്ക്കെത്തിയ എംവിഡിയ്ക്ക് ‘പിഴയിട്ട്’ യുവാവ്

‘നിയമം എല്ലാവര്‍ക്കും ഒരു പോലെ’; പരിശോധനയ്ക്കെത്തിയ എംവിഡിയ്ക്ക് ‘പിഴയിട്ട്’ യുവാവ്

  എംവിഡി ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ അവരുടെ ഔദ്യോഗിക വാഹനത്തിന് പിഴ അടപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ റോഡിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിനാണ് റോഡില്‍ ...

ഇന്ത്യയുടെ വിദേശചട്ടം ലംഘിച്ചു; ബി.ബി.സി ഇന്ത്യയ്ക്ക് 3.44 കോടിരൂപ പിഴയിട്ട് ഇ.ഡി

ഇന്ത്യയുടെ വിദേശചട്ടം ലംഘിച്ചു; ബി.ബി.സി ഇന്ത്യയ്ക്ക് 3.44 കോടിരൂപ പിഴയിട്ട് ഇ.ഡി

  ന്യൂഡല്‍ഹി: ബ്രിട്ടീഷ് അന്താരാഷ്ട്ര മാധ്യമം ബി.ബി.സിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബി.ബി.സി. ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) . ഇന്ത്യയുടെ വിദേശ ...

വെള്ളം ഇറ്റുവീഴുന്നു, യാത്ര നനഞ്ഞ സീറ്റില്‍; വിമാനക്കമ്പനിക്ക് പിഴയിട്ട് കോടതി

വെള്ളം ഇറ്റുവീഴുന്നു, യാത്ര നനഞ്ഞ സീറ്റില്‍; വിമാനക്കമ്പനിക്ക് പിഴയിട്ട് കോടതി

  ചെന്നൈ: ലുഫ്താന്‍സ വിമാനത്തില്‍ യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവത്തില്‍ പിഴയിട്ട് കോടതി. പ്രായമായ ദമ്പതികള്‍ക്കുണ്ടായ മോശം യാത്രാനുഭവത്തിനാണ് വിമാനക്കമ്പനിക്ക് ചെന്നൈ കോടതി പിഴ ചുമത്തിയത്. 2023 ജൂണ്‍ 12 ...

ദുബായിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി തേടുകയാണോ; കൂടുതൽ ഡിമാൻഡും ശമ്പളവുമുള്ള 5 ജോലികളുടെ വിവരങ്ങൾ പുറത്ത്

ഒന്ന് ശ്രദ്ധ തെറ്റിയാല്‍ മതി ഇതുവരെ സമ്പാദിച്ചതെല്ലാം തീരും, പ്രവാസികള്‍ ജാഗ്രതൈ

അബുദാബി: വാഹനമോടിക്കുന്നവര്‍ക്കുള്ള നിയമങ്ങള്‍ കടുപ്പിച്ച് യുഎഇ. ഇനിമുതല്‍ അശ്രദ്ധ കാണിക്കുകയും അമിത വേഗതയില്‍ വാഹനമോടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്താന്‍ യുഎഇ. സാധാരണ ഒരു കാര്‍ വാങ്ങുന്നതിനേക്കാള്‍ ...

‘ഓൺലൈൻ വഴി പണമടയ്ക്കുന്നവർക്ക് സ്ത്രീകളെ ഓട്ടോറിക്ഷയിൽ എത്തിച്ച് നൽകും‘: പെൺവാണിഭ സംഘത്തെ സമർത്ഥമായി കുടുക്കി പോലീസ്

40 രൂപയുടെ ഓട്ടത്തിന് ചോദിച്ചത് ഇരട്ടി തുക! ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയ പണി, ലൈസന്‍സും പോയി ഒപ്പം പിഴയും

    കൊച്ചി: യാത്രക്കാരനോടു ഇരട്ടി തുക കൂലിയായി വാങ്ങിയ ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് വലിയ തിരിച്ചടി. ഇദ്ദേഹത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പിഴയായി 4000 രൂപയും ...

പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ ഒരുലക്ഷം വരെ പിഴ; അറിയിക്കുന്നവര്‍ക്ക് പാരിതോഷികം

പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ ഒരുലക്ഷം വരെ പിഴ; അറിയിക്കുന്നവര്‍ക്ക് പാരിതോഷികം

  തിരുവനന്തപുരം: ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവേ മന്ത്രി എംബി ...

ബസ് യാത്രയ്ക്കിടെ യുവതിയെ മൂട്ട കടിച്ചു; പെർഫോമൻസിനെ ബാധിച്ചു; 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ബസ് യാത്രയ്ക്കിടെ യുവതിയെ മൂട്ട കടിച്ചു; പെർഫോമൻസിനെ ബാധിച്ചു; 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ബംഗളൂരു: സ്വകാര്യ ബസിൽ യാത്ര ചെയ്യവേ മൂട്ടയുടെ കടിയേറ്റ യാത്രക്കാരിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കർണാടക സ്വദേശിയായ ദീപിക സുവർണയെന്ന യുവതിക്കാണ് നഷ്ടപരിഹാരം ...

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

71,38,32,00,000 രൂപ! എണ്ണാമെങ്കിൽ എണ്ണിക്കോ;മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യൻ യൂണിയൻ,ചെയ്ത തെറ്റ് നമ്മളെയും ബാധിക്കുന്നത്

വാഷിംഗ്ടൺ; ഫേസ്ബുക്ക് -വാട്സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്കെതിരെ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. 800 മില്യൺ യൂറോയോളം ആണ്  യൂറോപ്യൻ യൂണിയൻ മെറ്റക്കെതിരെ ചുമത്തിയ പിഴ തുക. അതായത് 71,38,32,00,000 ...

Page 1 of 4 1 2 … 4

Latest News