flight accident

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

ലോക പൈതൃക പട്ടികയിലുള്ള പെറുവിലെ 'നസ്ക ലൈൻസ്' (Nazca Lines) കാണാനായിവിനോദസഞ്ചാരികളുമായി പറന്ന ചെറുവിമാനം തകർന്നുവീണ് 13 പേർ കൊല്ലപ്പെട്ടു. പതിനൊന്ന്വിദേശ വിനോദസഞ്ചാരികളും രണ്ട് വിമാന ജീവനക്കാരുമാണ് ...

‘ഓ മൈ ഗോഡ്, തലകീഴായി കിടക്കുകയാ വവ്വാലിനെപ്പോലെ… ; കാനഡ വിമാനാപകടത്തിന്റെ ഭയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച് യുവതി

‘ഓ മൈ ഗോഡ്, തലകീഴായി കിടക്കുകയാ വവ്വാലിനെപ്പോലെ… ; കാനഡ വിമാനാപകടത്തിന്റെ ഭയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച് യുവതി

    ഒട്ടാവോ: കാനഡയിലുണ്ടായ വിമാനാപകടത്തിന് പിന്നാലെ അതിലെ യാത്രക്കാരി പങ്കുവെച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഓ മൈ ഗോഡ്, ഞങ്ങള്‍ അപകടത്തില്‍പ്പെട്ടു എന്നാണ് യുവതി വിഡിയോയില്‍ ...

വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാർക്ക് ദാരുണാന്ത്യം

വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാർക്ക് ദാരുണാന്ത്യം

കൊളംബിയ : പറക്കുന്നതിനിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. കൊളംബിയൻ വ്യോമസേന വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. കൊളംബിയയിലെ അപിയായ് എയർബേസിൽ വെച്ചായിരുന്നു സംഭവം. ...

Latest News