food poison

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

ചൂരമീൻകറി കഴിച്ചതിനു പിന്നാലെ ചർദിച്ചവശയായ യുവതിക്ക് ദാരുണാന്ത്യം. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. സ്വകാര്യ ബാങ്ക് ...

കുഴിമന്തി ചതിച്ചു ; ഭക്ഷ്യവിഷബാധയേറ്റ് 16 പേർ ചികിത്സയിൽ

കുഴിമന്തി ചതിച്ചു ; ഭക്ഷ്യവിഷബാധയേറ്റ് 16 പേർ ചികിത്സയിൽ

കോട്ടയം : കുഴിമന്തി കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഭക്ഷ്യവിഷബാധ. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് 16 പേരാണ് ചികിത്സ നേടിയിട്ടുള്ളത്. 26ാം മൈലിൽ ...

കല്യാണ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ വിഭവം കഴിച്ചതിന് പിന്നാലെയെന്ന് വിവരം; 60 പേർ ചികിത്സ തേടി;

തൃശ്ശൂരിൽ ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധ; അഞ്ച് പേർ ആശുപത്രിയിൽ

തൃശൂർ: കയ്പമംഗലത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കൂരിക്കുഴി സ്വദേശികളായ അഞ്ച് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് പ്രദേശത്തെ ഹോട്ടലിൽ നിന്നും ...

വെല്‍കം ഹോട്ടലില്‍ നിന്ന്’സ്‌പെഷ്യല്‍ ഷവര്‍മ്മ’, പണി പാളി, പാവറട്ടിയില്‍ 7 പേര്‍ക്ക് ഗുരുതര ഭക്ഷ്യവിഷബാധ

    പാവറട്ടി: തൃശൂര്‍ പാവറട്ടി എളവള്ളിയില്‍ നിന്ന് ഷവര്‍മ കഴിച്ച ഏഴുപേര്‍ക്ക് ഭക്ഷ്യവിഷബാധ.  കിഴക്കേത്തല വെല്‍ക്കം ഹോട്ടലിന്റെ കീഴിലുള്ള ഷവര്‍മ സെന്ററില്‍ നിന്ന് ഷവര്‍മ കഴിച്ച ...

എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അന്വേഷിച്ച് റിപ്പോർട്ട് നൽകണം; ഉത്തരവിട്ട് ഉന്നതവിദ്യഭ്യാസ മന്ത്രി

എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അന്വേഷിച്ച് റിപ്പോർട്ട് നൽകണം; ഉത്തരവിട്ട് ഉന്നതവിദ്യഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ നടന്ന എൻസിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംഭവം അന്വേഷിച്ച് എത്രയും ...

കോളേജിലെ പരിപാടിയ്ക്ക് വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധ; വിദ്യാർത്ഥികൾ ആശുപത്രിയിൽ

എറണാകുളത്ത് അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ; 12 കുഞ്ഞുങ്ങൾ ആശുപത്രിയിൽ

എറണാകുളം: നഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. എറണാകുളം വൈറ്റില പൊന്നുരുന്നിയിലെ ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് 12 കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്. കുടിവെള്ളത്തിൽ നിന്നാണ് രോഗവ്യാപനമെന്നാണ് ...

ഉരുളക്കിഴങ്ങും വഴുതനും എട്ടിന്റെ പണിയായി; പാചകം പാളിയതോടെ 22 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

ഉരുളക്കിഴങ്ങും വഴുതനും എട്ടിന്റെ പണിയായി; പാചകം പാളിയതോടെ 22 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

ഹൈദരാബാദ്; തെലങ്കാനയിൽ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. നാരായൺപേട്ട് ജില്ലയിലെ മഗനൂരിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ 22 വിദ്യാർത്ഥികളെ തലവേദനയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ...

ഇഞ്ചി വെളുത്തുള്ളി പേസ്റ്റിലും മായം, പിടിച്ചെടുത്തത് 960 കിലോഗ്രാം, ജാഗ്രതയില്ലെങ്കില്‍ ജീവന്‍ നഷ്ടമാകാം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റിലും മായം, പിടിച്ചെടുത്തത് 960 കിലോഗ്രാം, ജാഗ്രതയില്ലെങ്കില്‍ ജീവന്‍ നഷ്ടമാകാം

  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കടയില്‍ വാങ്ങാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ഇതില്‍ മായമുണ്ടോ എന്നാരും ചിന്തിക്കാറില്ല. ഇപ്പോഴിതാ തെലങ്കാനയിലെ ഭക്ഷ്യസുരക്ഷാ ടാസ്‌ക് ഫോഴ്സ് ടീമുകള്‍ ഖമ്മം ജില്ലയില്‍ ...

വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്ക് ഭക്ഷ്യവിഷബാധ ; സഫയർ ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യവകുപ്പ്

വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്ക് ഭക്ഷ്യവിഷബാധ ; സഫയർ ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യവകുപ്പ്

ഇടുക്കി : മൂന്നാറിൽ വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി സംഘത്തിന് ഭക്ഷ്യവിഷബാധ. അടൂരിൽ നിന്നും മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തെ തുടർന്ന് അടിമാലിയിലെ ...

കല്യാണ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ വിഭവം കഴിച്ചതിന് പിന്നാലെയെന്ന് വിവരം; 60 പേർ ചികിത്സ തേടി;

ഛർദിയും വയറിളക്കവും; വയനാട് മുട്ടിൽ സ്കൂളിലെ 17 വിദ്യാർഥികൾ ആശുപത്രിയില്‍ 

വയനാട്: ജില്ലയിലെ സ്കൂളിലെ 17 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. വയനാട് മുട്ടിൽ ഡബ്ല്യുഒ യുപി സ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൈനാട്ടി ജനറൽ ആശുപത്രിയിലാണ് കുട്ടികള്‍ ...

ദിവസങ്ങൾ പഴക്കമുള്ള ചിക്കനും ബീഫും നൂഡിൽസും പിടിച്ചെുത്തു; തൃക്കാക്കരയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന

ദിവസങ്ങൾ പഴക്കമുള്ള ചിക്കനും ബീഫും നൂഡിൽസും പിടിച്ചെുത്തു; തൃക്കാക്കരയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന

എറണാകുളം: എറണാകുളം തൃക്കാക്കരയിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന. പ്രദേശത്തെ വിവിധ കടകളിൽ നിന്നും പളകിയ ഭക്ഷണങ്ങൾ കണ്ടെത്തി. കാക്കനാട് കുന്നുംപുറത്തെ ഒറിഗാമി റെസ്‌റ്റോറന്റ്, ഫുൾ ഓൺ ...

വില്ലനായി മോമോസ്; 33 കാരിയ്ക്ക് ദാരുണാന്ത്യം

വില്ലനായി മോമോസ്; 33 കാരിയ്ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: മോമോസ് കഴിച്ചതിന് പിന്നാലെ യുവതി മരിച്ചു. ഹൈദരാബാദ് സ്വദേശിനി രേഷ്മ ബീഗം ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്നാണ് രേഷ്മയുടെ മരണം എന്നാണ് സ്ഥിരീകരണം. രേഷ്മയ്‌ക്കൊപ്പം മോമോസ് ...

മസാല ദോശയിൽ ചത്ത പഴുതാര; ഇന്ത്യൻ കോഫി ഹൗസിനെതിരെ നടപടി

മസാല ദോശയിൽ ചത്ത പഴുതാര; ഇന്ത്യൻ കോഫി ഹൗസിനെതിരെ നടപടി

തൃശൂർ: ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാരയെ കണ്ടെത്തി. ഗുരുവയൂർ കിഴക്കെ നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ...

വർക്കലയിൽ ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ച് അധികൃതർ

വർക്കലയിൽ ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ച് അധികൃതർ

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ അറേബ്യൻ ഭക്ഷണ വിഭവങ്ങളായ ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ. വർക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ ...

ആഘോഷിച്ചോടാ മക്കളേ..സ്വന്തം ജന്മദിനത്തിനും പ്രിയപ്പെട്ടവരുടെ ജന്മദിനത്തിനും അവധി; ഇന്ത്യൻ കമ്പനിയുടെ തീരുമാനത്തിന് കയ്യടിച്ച് സോഷ്യൽമീഡിയ

ജീവനെടുത്ത് പിറന്നാൾ കേക്ക് ; അഞ്ചു വയസ്സുകാരൻ മരിച്ചു ; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ബംഗളൂരു : പിറന്നാൾ കേക്കിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു. കുട്ടിയുടെ മാതാപിതാക്കളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരു കെ പി അഗ്രഹാര മേഖലയിലാണ് സംഭവം നടന്നത്. ...

ഡിഎംകെ പരിപാടിയിൽ ഭക്ഷ്യവിഷബാധ; ബിരിയാണി കഴിച്ച കുട്ടികളടക്കം നൂറ് പേർ ആശുപത്രിയിൽ

ഡിഎംകെ പരിപാടിയിൽ ഭക്ഷ്യവിഷബാധ; ബിരിയാണി കഴിച്ച കുട്ടികളടക്കം നൂറ് പേർ ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സംഘടിപ്പിച്ച പരിപാടിയിൽ ഭക്ഷ്യവിഷബാധ. പരിപാടിയിൽ നിന്നും ബിരിയാണി കഴിച്ച 40 കുട്ടികളടക്കം നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് ...

തുമ്പ ചെടി തോരന്‍ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; യുവതി മരിച്ചു

തുമ്പ ചെടി തോരന്‍ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; യുവതി മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയേറ്റ് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശിനിയായ ജെ. ഇന്ദു (42) ആണ് മരിച്ചത്. ഇവര്‍ തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചിരുന്നുവെന്നും അതായിരിക്കാം ഭക്ഷ്യവിഷ ...

കല്യാണ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ വിഭവം കഴിച്ചതിന് പിന്നാലെയെന്ന് വിവരം; 60 പേർ ചികിത്സ തേടി;

വയനാട്ടിൽ ഭക്ഷ്യവിഷബാധ; 40 വിദ്യാർത്ഥികൾ ആശുപത്രിയിൽ

വയനാട്: മാനന്തവാടിയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. 40 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദ്വാരക എയുപി സ്‌കൂൾ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദ്ദിയും വയറിളക്കവും പിടിപെട്ടതോടെയാണ് വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. ...

കുഴിമന്തി കഴിച്ച കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ച്പൂട്ടി

കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ: ചികിത്സയിലായിരുന്ന 56കാരി മരിച്ചു

തൃശൂർ: ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന 56കാരി മരിച്ചു മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ...

ചിക്കൻ ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 12 പേർ ചികിത്സ തേടി

ചിക്കൻ ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 12 പേർ ചികിത്സ തേടി

മുംബൈ: മഹാരാഷ്ട്രയിൽ ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. മുംബെയിലാണ് സംഭവം. 12 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്. മുംബൈ ഗോർഗാവിലെ സന്തോഷ് നഗർ മേഖലയിലെ വഴിയോര കടയിൽ ...

Page 1 of 2 1 2

Latest News