forest

ആനയെ പേടിച്ച് രാത്രി മുഴുവന്‍ കഴിഞ്ഞത് പാറപ്പുറത്ത്‌; ഉറങ്ങാതെ കഴിച്ചുകൂട്ടി; വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളും ഒടുവില്‍ നാട്ടിലെത്തി

ആനയെ പേടിച്ച് രാത്രി മുഴുവന്‍ കഴിഞ്ഞത് പാറപ്പുറത്ത്‌; ഉറങ്ങാതെ കഴിച്ചുകൂട്ടി; വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളും ഒടുവില്‍ നാട്ടിലെത്തി

എറണാകുളം: കാട്ടാന കൂട്ടത്തിന്റെ മുന്നിൽ പെട്ടതിനെ തുടർന്ന് വനത്തിൽ കാണാതായ മൂന്ന്‌ സ്ത്രീകളെയും നാട്ടിലെത്തിത്തിച്ചു. വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്നാണ് അന്വേഷണ സംഘം ...

പശുവിനെ തിരഞ്ഞ് പോയി; കോതമംഗലത്ത് മൂന്ന് സ്ത്രീകൾ വനത്തിൽ കുടുങ്ങി

പശുവിനെ തിരഞ്ഞ് പോയി; കോതമംഗലത്ത് മൂന്ന് സ്ത്രീകൾ വനത്തിൽ കുടുങ്ങി

ഇടുക്കി: കോതമംഗലത്ത് വനത്തിനുള്ളിൽ പോയ സ്ത്രീകളെ കാണാതെ ആയി. കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ ആണ് കാണാതെ ആയത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. ഇന്ന് ...

ഷൂട്ടിംഗിനായി മുറിച്ച് നീക്കിയത് നൂറോളം മരങ്ങൾ; ഗീതു മോഹൻദാസ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്

ഷൂട്ടിംഗിനായി മുറിച്ച് നീക്കിയത് നൂറോളം മരങ്ങൾ; ഗീതു മോഹൻദാസ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്

ബംഗളൂരു: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ കേസ്. സിനിമയുടെ നിർമ്മാതാക്കൾക്കെതിരെയാണ് കേസ് എടുത്തത്. കർണാടക വനംവകുപ്പിന്റേതാണ് നടപടി. നിർമ്മാതാക്കൾക്ക് ...

പ്രാണൻ കൈയ്യിൽ പിടിച്ച് ഏഴ് മണിക്കൂർ:അടിവാരത്ത് ഭക്ഷണമില്ലാതെ 2 ദിവസം മൺതിട്ടയിൽ; അച്ഛനും 3 മക്കൾക്കും രക്ഷകരായി വനം വകുപ്പ് ഉദ്യോഗസ്ഥർ

പ്രാണൻ കൈയ്യിൽ പിടിച്ച് ഏഴ് മണിക്കൂർ:അടിവാരത്ത് ഭക്ഷണമില്ലാതെ 2 ദിവസം മൺതിട്ടയിൽ; അച്ഛനും 3 മക്കൾക്കും രക്ഷകരായി വനം വകുപ്പ് ഉദ്യോഗസ്ഥർ

പ്രാണൻ കൈയ്യിൽ പിടിച്ച് ഏഴ് മണിക്കൂർ:അടിവാരത്ത് ഭക്ഷണമില്ലാതെ 2 ദിവസം മൺതിട്ടയിൽ; അച്ഛനും 3 മക്കൾക്കും രക്ഷകരായി വനം വകുപ്പ് ഉദ്യോഗസ്ഥർ. ബത്തേരി: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിൽ ...

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം; ഭാര്യയ്ക്ക് സ്ഥിരം ജോലി

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം; ഭാര്യയ്ക്ക് സ്ഥിരം ജോലി

കോഴിക്കോട്; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഭാര്യയ്ക്ക് സ്ഥിരം ജോലി നൽകാനും പുൽപ്പള്ളി പഞ്ചായത്തിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ ...

കണ്ണൂരിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു; സംഭവം തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുവരുന്നതിനിടെ

കണ്ണൂരിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു; സംഭവം തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുവരുന്നതിനിടെ

കണ്ണൂർ: പന്നിയാമലയിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടുവ ചത്തു. തൃശ്ശൂരിലെ മൃഗശാലയിലേക്ക് കൊണ്ടുവരുന്നതിനിടെ ആയിരുന്നു സംഭവം. ഇന്നലെയാണ് കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവച്ച് പിടികൂടിയത്. രാവിലെയോടെയായിരുന്നു ...

രക്ഷാദൗത്യം വിജയിച്ചു;കഞ്ചാവ് തോട്ടം തിരഞ്ഞുപോയി വനത്തില്‍ അകപ്പെട്ട പോലീസ് സംഘം തിരിച്ചെത്തി

രക്ഷാദൗത്യം വിജയിച്ചു;കഞ്ചാവ് തോട്ടം തിരഞ്ഞുപോയി വനത്തില്‍ അകപ്പെട്ട പോലീസ് സംഘം തിരിച്ചെത്തി

പാലക്കാട്: വഴിതെറ്റി അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി. കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെയാണ് അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം വഴി തെറ്റി വനത്തില്‍ ...

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കാൻ വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം മരവിപ്പിച്ച് സർക്കാർ. വിജ്ഞാപനത്തിനെതിരെ സി.പി.എമ്മും എം.എം. മണിയും ഉൾപ്പെടെ ...

10 മണിക്കൂറോളം നീണ്ട രക്ഷാ പ്രവർത്തനം; വെല്ലുവിളിയായി മഴ; കൊല്ലത്ത് വനത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിച്ചു

10 മണിക്കൂറോളം നീണ്ട രക്ഷാ പ്രവർത്തനം; വെല്ലുവിളിയായി മഴ; കൊല്ലത്ത് വനത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിച്ചു

കൊല്ലം: അച്ചൻകോവിൽ കാട്ടിൽ അകപ്പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. പുലർച്ചെയോടെയാണ് ഇവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. 27 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുമാണ് കാട്ടിൽ അകപ്പെട്ടത്. ക്ലാപ്പന ഷൺമുഖ ...

നീലഗിരിയില്‍ പുള്ളിപ്പുലിയുടെ ആക്രമണം;ആറ് പേര്‍ക്ക് പരിക്ക്

നീലഗിരിയില്‍ പുള്ളിപ്പുലിയുടെ ആക്രമണം;ആറ് പേര്‍ക്ക് പരിക്ക്

കോയമ്പത്തൂര്‍: നീലഗിരി കൂനൂരിനടുത്ത് ബ്രുക്ക്‌ലാന്‍ഡില്‍ പുള്ളിപ്പുലിയുടെ ആക്രമണം. രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. വളര്‍ത്തുനായയെ പിന്തുടര്‍ന്ന് വനത്തില്‍ നിന്നും എത്തിയതായിരുന്നു ...

വനവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവം; ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

വനവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവം; ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

ഇടുക്കി : പീരുപേട് വനവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ വനംവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വി സി ലെനിനാണ് അറസ്റ്റിലായത്. കണ്ണംപടി ...

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; ഒൻപത് പേർക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്; അന്വേഷണം ഊർജ്ജിതം

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; ഒൻപത് പേർക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്; അന്വേഷണം ഊർജ്ജിതം

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ കേസ് എടുത്ത് വനംവകുപ്പ്. പൂജയ്ക്ക് നേതൃത്വം നൽകിയ നാരായണൻ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തത്. വനംവകുപ്പിന്റെ ...

കരടി ചത്ത സംഭവം; കിണറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

കരടി ചത്ത സംഭവം; കിണറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

പീരുമേട്: കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിൽ കിണറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. കിണറ്റിലിറങ്ങിയ ഉദ്യോഗസ്ഥർക്ക് ശ്വാസം മുട്ടൽ ...

വീടിനുള്ളിൽ മാനിറച്ചി സൂക്ഷിച്ചു; ഷോളയൂരിൽ രണ്ട് പേർ അറസ്റ്റിൽ

വീടിനുള്ളിൽ മാനിറച്ചി സൂക്ഷിച്ചു; ഷോളയൂരിൽ രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: ഷോളയൂരിൽ വീടിനുള്ളിൽ നിന്നും മാൻ ഇറച്ചി പിടികൂടി. സംഭവത്തിൽ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വെച്ചപ്പതി ഊർ സ്വദേശികളായ രേശൻ (46), അയ്യാവ് (36) ...

പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; കൂട്ടിൽ കുടുങ്ങി കിടന്നത് ആറ് മണിക്കൂറിലേറെ സമയം

പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; കൂട്ടിൽ കുടുങ്ങി കിടന്നത് ആറ് മണിക്കൂറിലേറെ സമയം

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കോഴിക്കൂട്ടിൽ പുലി കുടുങ്ങിയത്. കോഴിക്കൂട്ടിലെ വലയിൽ കാലുകൾ കുരുങ്ങിയ നിലയിലായിരുന്നു. ആറ് ...

മാനിറച്ചി പിടികൂടിയ കേസ് : മുൻകൂർ ജാമ്യം നേടിയ യുവാവിനെ വനപാലകർ കസ്റ്റഡിയിലെടുത്തു മർദ്ദിച്ചതായി പരാതി

മാനിറച്ചി പിടികൂടിയ കേസ് : മുൻകൂർ ജാമ്യം നേടിയ യുവാവിനെ വനപാലകർ കസ്റ്റഡിയിലെടുത്തു മർദ്ദിച്ചതായി പരാതി

പേരാമ്പ്ര : മാനിറച്ചി പിടികൂടിയ കേസിൽ മുൻകൂർ ജാമ്യം നേടിയ യുവാവിനെ വനപാലകർ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി.പേരാമ്പ്ര എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ പുതുക്കുടി സച്ചിദാനന്ദനെ (26) വനപാലകർ ...

Latest News