ലൂവ്ര് മ്യൂസിയം അടച്ചു, നഗരങ്ങളിൽ കർഫ്യൂ, ഫ്രാൻസിൽ വൻ ജനകീയ പ്രക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ഫ്രാൻസിൽ ശനി, ഞായർ ദിവസങ്ങളിൽ കനത്ത ജനകീയ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്ന് രാജ്യത്തെ നഗരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ചത്തേതിനു സമാനമായ ആക്രമണങ്ങളും അക്രമങ്ങളും ആവർത്തിക്കാതിരിക്കാൻ വലിയ ...



























