ganja

‘കാക്കി കണ്ടാൽ ആക്രമിക്കും’; പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം; പ്രതിക്കായി തിരച്ചിൽ നടത്തി പോലീസ്

‘കാക്കി കണ്ടാൽ ആക്രമിക്കും’; പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം; പ്രതിക്കായി തിരച്ചിൽ നടത്തി പോലീസ്

കോട്ടയം: പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം. കോട്ടയം കുമാരനെല്ലൂരിലാണ് സംഭവം. ഇന്നലെ രാത്രി സ്ഥലത്ത് റെയ്ഡിനെത്തിയ പോലീസുകാരെയാണ് പട്ടികളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചത്. റോബിൻ ...

കാസർകോട് വൻ കഞ്ചാവ് വേട്ട; 43 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അഹമ്മദ് കബീർ, മുഹമ്മദ് ഹാരിസ്, അബ്ദുൾ റഹ്മാൻ എന്നിവർ പിടിയിൽ

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 10.8 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം മലപ്പുറം വളാഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പാലക്കാട് ആലത്തൂർ സ്വദേശി ഹക്കിം ആണ് അറസ്റ്റിലായത്. വളാഞ്ചേരി ബസ് സ്റ്റാൻഡിൽ ...

ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് യുവതികളെ വലയിലാക്കും, ലഹരിക്ക് അടിമയാക്കും; ആയുർവ്വേദ തെറാപ്പിസ്റ്റ് പിടിയിൽ

ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് യുവതികളെ വലയിലാക്കും, ലഹരിക്ക് അടിമയാക്കും; ആയുർവ്വേദ തെറാപ്പിസ്റ്റ് പിടിയിൽ

കോട്ടയം : കോട്ടയത്ത് മാരക ലഹരിവസ്തുക്കളുമായി ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ. പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിളിനെയാണ് (24) പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 2.2 ഗ്രാം ...

പത്തനംതിട്ടയിൽ 100 കിലോയിലധികം കഞ്ചാവ് പിടികൂടി

പത്തനംതിട്ടയിൽ 100 കിലോയിലധികം കഞ്ചാവ് പിടികൂടി

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടിൽ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടി. വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തെയാണ് ...

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു; തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം

കോടതി വരാന്തയിലും കഞ്ചാവ് ; പ്രതിക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെ പോലീസ് കൈയ്യോടെ പിടികൂടി; യൂണിഫോം വലിച്ചുകീറി അക്രമം

കോട്ടയം : കോടതി വരാന്തയിൽ വെച്ച് പ്രതിക്ക് കഞ്ചാവ് കൈമാറാൻ ശ്രമം. കോട്ടയം കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ ...

പിടിച്ചെടുത്ത 22 കിലോ കഞ്ചാവിൽ 21.9 കിലോയും എലി തിന്നുവെന്ന് പോലീസ്; തൊണ്ടിയില്ലാതെ എന്ത് കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി

പിടിച്ചെടുത്ത 22 കിലോ കഞ്ചാവിൽ 21.9 കിലോയും എലി തിന്നുവെന്ന് പോലീസ്; തൊണ്ടിയില്ലാതെ എന്ത് കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി

ചെന്നൈ : പിടിച്ചെടുത്ത കഞ്ചാവ് മുഴുവൻ എലി തിന്നുവെന്ന് പോലീസ്. പ്രതികളിൽ നിന്ന് തൊണ്ടിമുതലായി പിടിച്ചെടുത്ത 22 കിലോ കഞ്ചാവില് 21.9 കിലോയും എലി തിന്നതായാണ് പോലീസ് ...

കോട്ടക്കലിൽ 12 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോട്ടക്കലിൽ 12 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോട്ടക്കൽ: മലപ്പുറം കോട്ടക്കലിൽ പിടികിട്ടാപ്പുള്ളിയും ബംഗാളി യുവതിയും കഞ്ചാവുമായി പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് കോട്ടക്കൽ പോലീസ് നടത്തിയ പരിശോധനയിലാണ് 12 കിലോ കഞ്ചാവ് പിടികൂടിയത്. നിലമ്പൂർ അമരമ്പലം ...

കഞ്ചാവ് തൂക്കി വിൽപ്പന; നീലവെളിച്ചം സിനിമയിലെ അസിസ്റ്റന്റ് ക്യാമറമാൻ അറസ്റ്റിൽ

കഞ്ചാവ് തൂക്കി വിൽപ്പന; നീലവെളിച്ചം സിനിമയിലെ അസിസ്റ്റന്റ് ക്യാമറമാൻ അറസ്റ്റിൽ

കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാൻ കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാനെ(28)യാണ് 225 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള ...

വാടക വീട്ടിൽ കഞ്ചാവ് വിൽപ്പന ; കോഴിക്കോട് യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

വാടക വീട്ടിൽ കഞ്ചാവ് വിൽപ്പന ; കോഴിക്കോട് യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കോഴിക്കോട് : വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ബാലുശേരി എകരൂല്‍ അങ്ങാടിക്ക് സമീപം മെയിന്‍ റോഡിലാണ് സംഭവം ...

കഞ്ചാവ് കടത്ത് കേസ്; ഗ്രേഡ് എസ്‌ഐയും മകനും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കഞ്ചാവ് കടത്ത് കേസ്; ഗ്രേഡ് എസ്‌ഐയും മകനും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ആലുവ: കഞ്ചാവ് കടത്ത് കേസിൽ ഗ്രേഡ് എസ്‌ഐയും മകനും ഉൾപ്പെടെ നാല് പേർ കൂടി അറസ്റ്റിൽ. കഴിഞ്ഞ 22ാംതിയതി ഒഡീഷയിൽ നിന്ന് ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ...

കൊച്ചിയില്‍ മയക്കുമരുന്നു വേട്ട ; ആസിഫ്, ഉമ്മറുല്‍ ഫാറൂക്ക്, മനുമണി, ആശിബ് നിഹാല്‍ എന്നിവർ അറസ്റ്റിൽ

ഉപേക്ഷിച്ച വാഹനത്തിൽ 175 കിലോ കഞ്ചാവ്; പിന്നിൽ കൊച്ചിയിലെ ലഹരിമാഫിയാ സംഘമെന്ന് സൂചന

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന വാഹനത്തിൽ നിന്ന് 175 കിലോ കഞ്ചാവ് കണ്ടെത്തി. പിടികൂടിയ കഞ്ചാവിന്‌ അരക്കോടിയിലേറെ രൂപ വില വരും. മധുരം കമ്പനി റോഡിലാണ് ...

ത്രിപുരയിൽ വൻ ലഹരിവേട്ട; രണ്ട് കോടിയിലധികം രൂപ വില വരുന്ന 1385 കിലോ കഞ്ചാവ് പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ

ത്രിപുരയിൽ വൻ ലഹരിവേട്ട; രണ്ട് കോടിയിലധികം രൂപ വില വരുന്ന 1385 കിലോ കഞ്ചാവ് പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ

അഗർത്തല: ത്രിപുരയിൽ ബിഎസ്എഫും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ 1385 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബിഎസ്എഫ് അറസ്റ്റ് അറിയിച്ചു. ...

തൊടുപുഴയിൽ മയക്കുമരുന്നുമായി നിയമവിദ്യാർത്ഥികൾ പിടിയിൽ; പിന്നാലെ യുവതിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു

തൊടുപുഴയിൽ മയക്കുമരുന്നുമായി നിയമവിദ്യാർത്ഥികൾ പിടിയിൽ; പിന്നാലെ യുവതിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ഇടുക്കി : തൊടുപുഴയിൽ കോളേജ് വിദ്യാർത്ഥികൾ അടങ്ങുന്ന ലഹരിമരുന്ന് സംഘത്തെ പോലീസ് പിടികൂടി. കോളേജുകൾ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരിമരുന്നുകളും വിൽപ്പന നടത്തുന്ന ആറംഗ സംഘമാണ് അറസ്റ്റിലായത്. വെങ്ങല്ലൂരിലെ ...

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

വയനാട്: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. മാനന്തവാടി അഞ്ചുകുന്ന് കണക്കശേരി വീട്ടിൽ റഹൂഫ് ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ...

പിടിച്ചെടുത്ത കഞ്ചാവ് അടിച്ചുമാറ്റി കച്ചവടം പൊടിപൊടിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പിടിച്ചെടുത്ത കഞ്ചാവ് അടിച്ചുമാറ്റി കച്ചവടം പൊടിപൊടിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ചെന്നൈ : തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കച്ചവടം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. തമിഴ്‌നാട്ടിലെ കമ്പത്താണ് സംഭവം. ലോവർ ക്യാമ്പിലുള്ള കുമളി പോലീസ് സ്റ്റേഷനിലെ ഹെഡ് ...

ബംഗാളിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് ലഹരി സപ്ലൈ: വിവിധ ഭാഷാ തൊഴിലാളി പിടിയിൽ

ബംഗാളിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് ലഹരി സപ്ലൈ: വിവിധ ഭാഷാ തൊഴിലാളി പിടിയിൽ

കോഴിക്കോട് : വിവിധ ഭാഷാ തൊഴിലാളികൾക്ക് കഞ്ചാവ് എത്തിക്കുന്ന ബംഗാൾ സ്വദേശി പിടിയിൽ. സൗത്ത് 24 പർഗാനാസ് ജലപ്പാറ ദക്ഷിൺ ഹാരിപ്പൂർ സ്വദേശി സുമൽ ദാസ് (22) ...

കൊച്ചിയിൽ അഞ്ച് തരം ലഹരിമരുന്നുമായി ഗർഭിണിയായ യുവതി അടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചിയിൽ അഞ്ച് തരം ലഹരിമരുന്നുമായി ഗർഭിണിയായ യുവതി അടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി : കൊച്ചിയിൽ വൻ ലഹരിവേട്ട. അഞ്ച് തരം ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ. ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്തായിരുന്നു ഇടപാട്. എംഡിഎംഎ, ഹാഷീഷ് ഓയിൽ, ...

കാസർകോട് വൻ കഞ്ചാവ് വേട്ട; 43 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അഹമ്മദ് കബീർ, മുഹമ്മദ് ഹാരിസ്, അബ്ദുൾ റഹ്മാൻ എന്നിവർ പിടിയിൽ

കാസർകോട് വൻ കഞ്ചാവ് വേട്ട; 43 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അഹമ്മദ് കബീർ, മുഹമ്മദ് ഹാരിസ്, അബ്ദുൾ റഹ്മാൻ എന്നിവർ പിടിയിൽ

കാസർകോട്: കാസർകോട് വൻ കഞ്ചാവ് വേട്ട. ജില്ലയിലെ രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ 43 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോഡ് ...

ആലത്തൂരിൽ കഞ്ചാവ് വേട്ട; 145 കിലോ കഞ്ചാവുമായി വയനാട് സ്വദേശികളായ അബ്ദുൾ ഖയിം, മുഹമ്മദ് ഷിനാസ് എന്നിവർ അറസ്റ്റിൽ

ആലത്തൂരിൽ കഞ്ചാവ് വേട്ട; 145 കിലോ കഞ്ചാവുമായി വയനാട് സ്വദേശികളായ അബ്ദുൾ ഖയിം, മുഹമ്മദ് ഷിനാസ് എന്നിവർ അറസ്റ്റിൽ

പാലക്കാട്: ആലത്തൂരിൽ വാഹന പരിശോധനയ്ക്കിടെ 145 കിലോ കഞ്ചാവുമായ രണ്ട് വയനാട് സ്വദേശികൾ അറസ്റ്റിൽ. സുൽത്താൻ ബത്തേരി സ്വദേശി അബ്ദുൾ ഖയിം, കൽപ്പറ്റ സ്വദേശി മുഹമ്മദ് ഷിനാസ് ...

ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും 17 കിലോ കഞ്ചാവ് കണ്ടെടുത്തു

ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും 17 കിലോ കഞ്ചാവ് കണ്ടെടുത്തു

കൊടുവള്ളി: നരിക്കുനി ചാമ്പാട്ട് മുക്ക് മടവൂർ റോഡിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും കൊടുവള്ളി പൊലീസ് 17 കിലോ 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നഗരത്തിൽ താമസിക്കുന്ന ...

Page 1 of 2 1 2

Latest News