gaza

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഗാസ സിറ്റിയിലെ തൽ അൽ-ഹവ മേഖലയിൽ മുൻപ് നടന്ന ആക്രമണങ്ങളിൽ ഗുരുതരമായി തകരാർ സംഭവിച്ചിരുന്ന ബഹുനില പാർപ്പിട സമുച്ചയം തകർന്നുവീണ് കുട്ടികളടക്കം കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടു. ...

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഗാസയിൽ യുദ്ധം അവസാനിക്കുന്നു, ചരിത്രപരമായ പതനത്തിലേക്ക് ഹമാസ്!’; ആയുധങ്ങൾ ഉപേക്ഷിക്കാൻ സന്നദ്ധത അറിയിച്ചു, ട്രംപിന്റെ സമാധാന പദ്ധതിക്ക് പച്ചക്കൊടി

  ഗാസയിലെ നീണ്ട ചോരക്കളിക്ക് വിരാമമിട്ട് പ്രമുഖ പലസ്തീൻ സായുധ സംഘടനയായ ഹമാസ് ആയുധം താഴെവെക്കാൻ സമ്മതിച്ചതായി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ...

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

പലസ്തീൻ സായുധ സംഘടനയായ ഹമാസിന്റെ പുതിയ പരമോന്നത രാഷ്ട്രീയ തലവനായി മുതിർന്ന നേതാവും മുൻ മുഖ്യ ചർച്ചക്കാരനുമായ ഖലീൽ അൽ ഹയ്യയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ...

ഗാസയുടെ 60 ശതമാനവും പിടിച്ചെടുത്തതായി നെതന്യാഹു ; 70% എന്ന ലക്ഷ്യം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഐഡിഎഫിന് നിർദ്ദേശം

ഗാസയുടെ 60 ശതമാനവും പിടിച്ചെടുത്തതായി നെതന്യാഹു ; 70% എന്ന ലക്ഷ്യം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഐഡിഎഫിന് നിർദ്ദേശം

ടെൽ അവീവ് : ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും പൂർണ്ണമായി സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്രായേൽ പ്രതിരോധ സേനയ്ക്ക് നേരിട്ട് നിർദ്ദേശം നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ...

ഉപരോധം ലംഘിച്ച് ഗാസയിലേക്ക് മാനുഷിക സഹായവുമായി എത്തിയ കപ്പൽവ്യൂഹം പിടികൂടി ഇസ്രായേൽ സൈന്യം ; 175 ആക്ടിവിസ്റ്റുകൾ പിടിയിൽ

ഉപരോധം ലംഘിച്ച് ഗാസയിലേക്ക് മാനുഷിക സഹായവുമായി എത്തിയ കപ്പൽവ്യൂഹം പിടികൂടി ഇസ്രായേൽ സൈന്യം ; 175 ആക്ടിവിസ്റ്റുകൾ പിടിയിൽ

ടെൽ അവീവ് : ഗാസയിലേക്കുള്ള ഉപരോധം ലംഘിച്ച് സഹായവുമായെത്തിയ അന്താരാഷ്ട്ര കപ്പൽ വ്യൂഹത്തെ തടഞ്ഞ് ഇസ്രായേൽ പ്രതിരോധ സേന. ഗ്രീസിന് സമീപം അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ചാണ് ഇസ്രായേൽ ...

പാകിസ്താൻ ലഷ്കർ ക്യാമ്പിൽ അതിഥിയായി ഹമാസ് നേതാവ്;ഭീകരവാദത്തിന്റെ ആഗോള വിനിമയ കേന്ദ്രമായി അയൽപക്കം

പാകിസ്താൻ ലഷ്കർ ക്യാമ്പിൽ അതിഥിയായി ഹമാസ് നേതാവ്;ഭീകരവാദത്തിന്റെ ആഗോള വിനിമയ കേന്ദ്രമായി അയൽപക്കം

ഭീകരവാദത്തിന്റെ ആഗോള വിനിമയ കേന്ദ്രമായി പാകിസ്താൻ മാറുന്നുവെന്ന ഇന്ത്യയുടെ മുന്നറിയിപ്പുകൾ ശരിവെക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഹമാസ് നേതാവ് ഖാലിദ് മഷാലിന്റെ പ്രത്യേക പ്രതിനിധി നാജി സഹീർ പാക് ...

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ മുൻ വക്താവ്, അബു ഉബൈദ എന്ന പേരിൽ അറിയപ്പെടുന്ന ഹുതൈഫ സമീർ അൽ-കഹ്‌ലൗത്ത് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. 2025 ഓഗസ്റ്റ് 30-ന് ഗാസയിൽ ...

ലാഭക്കണ്ണുമായി ഗാസയിൽ പാകിസ്താൻ;ഹമാസിനെ നിരായുധീകരിക്കുന്നതിൽ പങ്കുകൊള്ളില്ല; സൈന്യത്തെ വിന്യസിക്കുമെന്ന വാർത്ത സ്ഥിരീകരിച്ച് ഇസ്ഹാഖ് ധാർ

ലാഭക്കണ്ണുമായി ഗാസയിൽ പാകിസ്താൻ;ഹമാസിനെ നിരായുധീകരിക്കുന്നതിൽ പങ്കുകൊള്ളില്ല; സൈന്യത്തെ വിന്യസിക്കുമെന്ന വാർത്ത സ്ഥിരീകരിച്ച് ഇസ്ഹാഖ് ധാർ

ഗാസയിൽ സൈന്യത്തെ വിന്യസിക്കുമെന്ന വാർത്തകൾ സ്ഥിരീകരിച്ച് പാകിസ്താൻ. പാക് ഉപ പ്രധാനമന്ത്രി ഇസ്ഹാഖ് ധാറാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. അന്താരാഷ്ട്ര സമാധാന ദൗത്യത്തിന്റെ ഭാഗമായാണ് പാകിസ്താൻ സുരക്ഷാ ...

ഗാസയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ടെന്റുകളും ക്യാമ്പുകളും വെള്ളത്തിൽ മുങ്ങി ; പതിനായിരങ്ങൾ ദുരിതത്തിൽ

ഗാസയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ടെന്റുകളും ക്യാമ്പുകളും വെള്ളത്തിൽ മുങ്ങി ; പതിനായിരങ്ങൾ ദുരിതത്തിൽ

ഗാസ സിറ്റി : തെക്കൻ ഗാസ മുനമ്പിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പതിനായിരങ്ങൾ ദുരിതത്തിൽ. കനത്ത മഴയെ തുടർന്ന് യുദ്ധത്തിൽ വീടുകൾ നഷ്ടപ്പെട്ട നിരവധി പലസ്തീനികളുടെ ...

7 കിലോമീറ്റർ നീളം, 80 മുറികൾ ; റഫയിൽ ഹമാസിന്റെ കൂറ്റൻ തുരങ്കം കണ്ടെത്തി ഐഡിഎഫ് ; ഭീകരൻ മർവാൻ അൽ-ഹാംസ് അറസ്റ്റിൽ

7 കിലോമീറ്റർ നീളം, 80 മുറികൾ ; റഫയിൽ ഹമാസിന്റെ കൂറ്റൻ തുരങ്കം കണ്ടെത്തി ഐഡിഎഫ് ; ഭീകരൻ മർവാൻ അൽ-ഹാംസ് അറസ്റ്റിൽ

ടെൽ അവീവ് : റഫയിൽ ഹമാസിന്റെ കൂറ്റൻ തുരങ്കം കണ്ടെത്തി ഇസ്രായേൽ പ്രതിരോധ സേന. മുതിർന്ന ഹമാസ് ഭീകരനായ മർവാൻ അൽ-ഹാംസിനെ അറസ്റ്റ് ചെയ്തതായും ഐഡിഎഫ് അറിയിച്ചു. ...

വെടിനിർത്തൽ ലംഘിച്ച് ഹമാസ് ; തിരിച്ചടിച്ച് ഇസ്രായേൽ ; ഗാസയിൽ 81 പേർ കൊല്ലപ്പെട്ടു

വെടിനിർത്തൽ ലംഘിച്ച് ഹമാസ് ; തിരിച്ചടിച്ച് ഇസ്രായേൽ ; ഗാസയിൽ 81 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ് : വെടിനിർത്തൽ കരാർ ലംഘിച്ച ഹമാസിന് ശക്തമായ തിരിച്ചടി നൽകിയതായി ഇസ്രായേൽ. ഗാസയിൽ രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു. യുഎസിന്റെ ...

ഹമാസിന്റെ ആർമാദിക്കൽ അതിരുകടന്നു ; റഫയിലും തെക്കൻ ഗാസയിലും വീണ്ടും വ്യോമാക്രമണവുമായി ഇസ്രായേൽ

ഹമാസിന്റെ ആർമാദിക്കൽ അതിരുകടന്നു ; റഫയിലും തെക്കൻ ഗാസയിലും വീണ്ടും വ്യോമാക്രമണവുമായി ഇസ്രായേൽ

ടെൽ അവീവ് : ഗാസയിലെ രണ്ട് പ്രദേശങ്ങളിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. വെടിനിർത്തൽ കരാർ നിലവിൽ വന്ന് ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ഗാസയിൽ ഹമാസ് ...

ഗാസയിൽ ഫുട്ബോൾ കളിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി തരാം ; പ്രഖ്യാപനവുമായി ഫിഫ മേധാവി ഇൻഫാന്റിനോ

ഗാസയിൽ ഫുട്ബോൾ കളിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി തരാം ; പ്രഖ്യാപനവുമായി ഫിഫ മേധാവി ഇൻഫാന്റിനോ

കെയ്റോ : ഗാസയുടെ പുനർനിർമാണത്തിൽ ഫുട്ബോൾ കളിക്കാനുള്ള എല്ലാ സൗകര്യങ്ങളും നിർമ്മിച്ചു നൽകാമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന ഗാസ സമാധാന ...

മുടിയിൽ പിടിച്ചു വലിച്ചിഴച്ചു, ഇസ്രായേൽ പതാകയിൽ ചുംബിപ്പിച്ചു ; ഗ്രെറ്റ തൻബെർഗിനെ ഇസ്രായേൽ ഒരു മൃഗത്തെപ്പോലെ പീഡിപ്പിച്ചെന്ന് ആരോപണം

മുടിയിൽ പിടിച്ചു വലിച്ചിഴച്ചു, ഇസ്രായേൽ പതാകയിൽ ചുംബിപ്പിച്ചു ; ഗ്രെറ്റ തൻബെർഗിനെ ഇസ്രായേൽ ഒരു മൃഗത്തെപ്പോലെ പീഡിപ്പിച്ചെന്ന് ആരോപണം

ഇസ്താംബൂൾ : സ്വീഡിഷ് കാലാവസ്ഥാ ആക്ടിവിസ്റ്റ് ആയ ഗ്രെറ്റ തൻബെർഗിനെ ഇസ്രായേൽ ഒരു മൃഗത്തെപ്പോലെ പീഡിപ്പിച്ചെന്ന് ആരോപണം. ഗാസയിൽ നിന്നും തുർക്കിയിലേക്ക് നാടുകടത്തപ്പെട്ട ചില ആക്ടിവിസ്റ്റുകൾ ഇസ്രായേലിനെതിരെ ...

ട്രംപിന് പുല്ലുവിലയോ? ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; 6 മരണം

ട്രംപിന് പുല്ലുവിലയോ? ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; 6 മരണം

ടെൽ അവീവ് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥനകളെ അവഗണിച്ച് ഗാസയിൽ പുതിയ വ്യോമാക്രമണം നടത്തി ഇസ്രായേൽ. രണ്ടിടങ്ങളിലായി ഉണ്ടായ ആക്രമണങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. ഗാസ ...

ഹമാസിന് ഞായറാഴ്ച ‘ഡെഡ്ലൈൻ’ ; സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ എല്ലാ നരകവും ഒന്നിച്ചു കാണേണ്ടി വരുമെന്ന് ട്രംപ്

ഹമാസിന് ഞായറാഴ്ച ‘ഡെഡ്ലൈൻ’ ; സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ എല്ലാ നരകവും ഒന്നിച്ചു കാണേണ്ടി വരുമെന്ന് ട്രംപ്

വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഗാസയ്ക്കുള്ള 20 ഇന സമാധാന പദ്ധതി അംഗീകരിക്കുന്നതിനായി ഹമാസിന് ഞായറാഴ്ച വരെ സമയപരിധി. ഞായറാഴ്ച ഹമാസിന് 'ഡെഡ്ലൈൻ' ...

ഹമാസിന് നാല് ദിവസം വരെ സമയപരിധി ; ട്രംപിന്റെ 20 പോയിന്റ് സമാധാന പദ്ധതിയിലെ നിർദേശങ്ങൾ ഇങ്ങനെ

ഹമാസിന് നാല് ദിവസം വരെ സമയപരിധി ; ട്രംപിന്റെ 20 പോയിന്റ് സമാധാന പദ്ധതിയിലെ നിർദേശങ്ങൾ ഇങ്ങനെ

വാഷിംഗ്ടൺ : വൈറ്റ് ഹൗസിൽ ട്രംപും നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയിൽ, ഗാസയ്ക്കുള്ള പുതിയ സമാധാന പദ്ധതി അവതരിപ്പിച്ചിരുന്നു. യുഎസും ഇസ്രായേലും തമ്മിൽ ധാരണയിൽ എത്തിയ സമാധാന പദ്ധതിയിലെ ...

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറെന്ന് ഓസ്‌ട്രേലിയ ; സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിക്കും

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറെന്ന് ഓസ്‌ട്രേലിയ ; സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിക്കും

കാൻബെറ : പലസ്തീനെ ഔദ്യോഗിക രാഷ്ട്രമായി അംഗീകരിക്കാൻ തയ്യാറാണെന്ന് ഓസ്‌ട്രേലിയ. ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഓസ്ട്രേലിയയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ...

ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു ; ഒരാൾ ഹമാസ് ഭീകരൻ ആണെന്ന് ഐഡിഎഫ്

ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു ; ഒരാൾ ഹമാസ് ഭീകരൻ ആണെന്ന് ഐഡിഎഫ്

ടെൽ അവീവ് : ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ-ഷിഫ ആശുപത്രിക്ക് പുറത്താണ് ആക്രമണമുണ്ടായത്. ഗാസയിലെ അൽ ജസീറ പത്രപ്രവർത്തകനായ ...

ഇസ്രായേലിന് ഇനി ആയുധങ്ങൾ വിൽക്കില്ലെന്ന് ജർമ്മനി ; തീരുമാനം ഗാസ ഏറ്റെടുക്കൽ പ്രഖ്യാപനത്തിന് പിന്നാലെ

ഇസ്രായേലിന് ഇനി ആയുധങ്ങൾ വിൽക്കില്ലെന്ന് ജർമ്മനി ; തീരുമാനം ഗാസ ഏറ്റെടുക്കൽ പ്രഖ്യാപനത്തിന് പിന്നാലെ

ബെർലിൻ : ഇസ്രായേലിനുള്ള ആയുധ വിൽപ്പന നിർത്തിയതായി പ്രഖ്യാപിച്ച് ജർമ്മനി. ഗാസ നഗരം പൂർണമായും പിടിച്ചെടുക്കാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതി ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് ...

Page 1 of 4 1 2 … 4

Latest News