gold seized

കരിപ്പൂരില്‍ 79 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; നാ​ദാ​പു​രം സ്വ​ദേ​ശി അജ്‌മൽ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി; പിടികൂടിയത് നാലര കിലോയിലധികം സ്വര്‍ണം; രണ്ടുപേർ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തു നിന്നെത്തിയ രണ്ട് യാത്രക്കാരില്‍നിന്നുമായി 4.24 കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായ മണിവാസന്‍, ബഹറുദ്ദീന്‍ ഹുസൈന്‍ ...

കോഴിക്കോട് വിമാനത്തവാളത്തില്‍ സ്വർണ്ണക്കടത്ത് ; രണ്ട് പേർ പിടിയിൽ; കാസര്‍കോട് സ്വദേശിനി പിടിയിലായത് മുടികെട്ടില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ രണ്ടുപേര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശിനി ജമീല, കോഴിക്കോട് സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. രണ്ടുപേരില്‍ ...

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്; സ്പീക്കറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടിയുടെ സ്വർണവുമായി കണ്ണൂര്‍ സ്വദേശി പിടിയിൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്.റിയാദില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. സ്പീക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. ഒരു കോടി ...

Latest News