എമർജൻസി ലാംപിൽ 102 പവൻ സ്വർണവുമായി യുവതി, തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘം; നാലുപേർ പിടിയിൽ;കരിപ്പൂരിൽ സിനിമയെ വെല്ലുന്ന സംഭവങ്ങൾ
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കാൻ ശ്രമം. സ്വർണക്കടത്ത് സംഘവും സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ ...























