gulf countries

സൗദി അറേബ്യയും ഖത്തറും ‘എബ്രഹാം ഉടമ്പടിയിൽ’ ഒപ്പ് വെക്കണം ; ഇറാൻ സമാധാന കരാറിന്റെ ഭാഗമായി ഗൾഫ് രാഷ്ട്രങ്ങൾക്കുമേൽ സമ്മർദ്ദവുമായി ട്രംപ്

സൗദി അറേബ്യയും ഖത്തറും ‘എബ്രഹാം ഉടമ്പടിയിൽ’ ഒപ്പ് വെക്കണം ; ഇറാൻ സമാധാന കരാറിന്റെ ഭാഗമായി ഗൾഫ് രാഷ്ട്രങ്ങൾക്കുമേൽ സമ്മർദ്ദവുമായി ട്രംപ്

ന്യൂയോർക്ക് : ഇറാനുമായി നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ ഭാഗമായി ഗൾഫ് രാഷ്ട്രങ്ങൾക്കുമേൽ സമ്മർദ്ദവുമായി ട്രംപ്. സൗദി അറേബ്യയും ഖത്തറും ഉൾപ്പെടെയുള്ള പ്രമുഖ അറബ്-മുസ്‌ലിം രാജ്യങ്ങൾ ...

‘ഹിറ്റ് ലിസ്റ്റ്’ പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

‘ഹിറ്റ് ലിസ്റ്റ്’ പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

ടെഹ്റാൻ : ഇറാന്റെ അഭിമാന സ്തംഭമായിരുന്ന ബി1 പാലം അമേരിക്കൻ വ്യോമാക്രമണത്തിൽ തകർന്നതിന് പിന്നാലെ, ഗൾഫ് മേഖലയിലെ എട്ട് പ്രധാന പാലങ്ങൾ തകർക്കുമെന്ന് ഭീഷണിയുമായി ഇറാൻ. ഗൾഫ് ...

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ടെഹ്റാൻ : ഗൾഫ് മേഖലയിലെ അമേരിക്കൻ കമ്പനികളെയും അവരുടെ നിക്ഷേപങ്ങളെയും ലക്ഷ്യം വെക്കുമെന്ന ഭീഷണിയുമായി ഇറാൻ. ഏപ്രിൽ ഒന്നിന് ഗൾഫ് മേഖലയിലെ അമേരിക്കൻ കമ്പനികളെ ആക്രമിക്കും എന്നാണ് ...

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

ടെഹ്റാൻ : ഗൾഫ് രാജ്യങ്ങൾക്ക് നേരെ വീണ്ടും ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കി ഇറാൻ. വരും മണിക്കൂറുകളിൽ ഗൾഫ് രാജ്യങ്ങളിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ശക്തമായ ആക്രമണം ...

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

ദോഹ : ഗൾഫ് രാഷ്ട്രങ്ങളോടുള്ള ഇറാൻ പ്രസിഡന്റിന്റെ മാപ്പ് പറച്ചിലിന് ശേഷവും വീണ്ടും വ്യോമാക്രമണങ്ങൾ തുടർന്ന് ഇറാൻ. സൗദിയിലും ഖത്തറിലും ബഹ്‌റൈനിലും പുതിയ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ...

ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ ; ഇതുവരെ ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം

ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ ; ഇതുവരെ ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം

അബുദാബി : ഇറാന്റെ പ്രതികാരം നടപടികളുടെ ഭാഗമായി രണ്ടാം ദിവസവും ദുബായ്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ നടന്നു. ഞായറാഴ്ച ദുബായിൽ മൂന്ന് സ്ഥലങ്ങളിലാണ് സ്ഫോടനം നടന്നത്. ...

പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യ ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു

പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യ ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു

ന്യൂഡൽഹി : പശ്ചിമേഷ്യ യുദ്ധമുഖത്ത് നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി സർക്കാർ. എല്ലാവരും സുരക്ഷിതസ്ഥാനങ്ങളിൽ തന്നെ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും വിവിധ ഇന്ത്യൻ ...

ഖത്തറിലും കുവൈറ്റിലും സൗദിയിലും വ്യോമാക്രമണം ; അബുദാബിയിലും സ്ഫോടനമെന്ന് റിപ്പോർട്ട് ; വ്യോമപാത അടച്ച് യുഎഇ

ഖത്തറിലും കുവൈറ്റിലും സൗദിയിലും വ്യോമാക്രമണം ; അബുദാബിയിലും സ്ഫോടനമെന്ന് റിപ്പോർട്ട് ; വ്യോമപാത അടച്ച് യുഎഇ

ദോഹ : പ്രതികാര സൈനിക ആക്രമണങ്ങൾ ആരംഭിച്ച് ഇറാൻ. ഇസ്രായേലിലും ബഹറൈനിലും നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇപ്പോൾ ഖത്തറിലും കുവൈറ്റിലും സൗദിയിലും ഇറാൻ വ്യോമാക്രമണങ്ങൾ നടത്തി. യുഎഇയിലെ ...

Latest News