റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ആക്രമണത്തിൽ ...


























