Gurudwara

കത്തിയുമായി ഗുരുദ്വാരയിൽ എത്തി സ്ത്രീകളെ ആക്രമിച്ചു; 17 കാരൻ അറസ്റ്റിൽ

കത്തിയുമായി ഗുരുദ്വാരയിൽ എത്തി സ്ത്രീകളെ ആക്രമിച്ചു; 17 കാരൻ അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടണിലെ ഗുരുദ്വാരയിൽ വിശ്വാസികളെ ആക്രമിച്ച കേസിലെ പ്രതിയായ 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത്ഈസ്റ്റ് ഇംഗ്ലണ്ടിലെ ഗ്രേവ്‌സെൻഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിൽ ആയിരുന്നു സംഭവം. ...

കർസേവ പ്രമുഖിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ ചിത്രങ്ങൾ പുറത്ത്

കർസേവ പ്രമുഖിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ ചിത്രങ്ങൾ പുറത്ത്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കർസേവ പ്രമുഖിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്. ബൈക്കിൽ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നാനരക്മട്ട ഗുരുദ്വാരയിലെ കർസേവ പ്രമുഖായ ബാബാ തർസീം ...

ഇന്ത്യൻ ഹൈക്കമ്മീഷണറെ ഖാലിസ്ഥാൻ ഭീകരർ ഗുരുദ്വാരയിൽ തടഞ്ഞ സംഭവം; യുകെ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തി ഇന്ത്യ

ഇന്ത്യൻ ഹൈക്കമ്മീഷണറെ ഖാലിസ്ഥാൻ ഭീകരർ ഗുരുദ്വാരയിൽ തടഞ്ഞ സംഭവം; യുകെ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തി ഇന്ത്യ

ലണ്ടൻ: ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാരയിൽ കയറാൻ അനുവദിക്കാതെ ഖാലിസ്ഥാൻ ഭീകരർ തടഞ്ഞ സംഭവത്തിൽ ഇടപെട്ട് ഇന്ത്യ. യുകെ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ടു. ...

പഞ്ചാബിലെ ​ഗുരുദ്വാരയിൽ ബോംബ് കണ്ടെത്തി

പഞ്ചാബിലെ ​ഗുരുദ്വാരയിൽ ബോംബ് കണ്ടെത്തി

ചണ്ഡീ​ഗഡ് : പഞ്ചാബിലെ ​ഗുരുദ്വാരയിൽ ബോംബ് കണ്ടെത്തി. ടൺ ടരണിലെ ​ഗുരുദ്വാര ശ്രീ ദർബാർ സാഹിബിലെ പാർക്കിം​ഗ് ഏരിയയിലാണ് ബോംബ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ശുചീകരണ ...

”ഇത് പഞ്ചാബാണ്, ഇന്ത്യയല്ല”; മുഖത്ത് ത്രിവർണ പതാക വരച്ചതിന്റെ പേരിൽ യുവതിക്ക് സുവർണ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ച് സുരക്ഷാ ജീവനക്കാരൻ; വിമർശനം കടുത്തതോടെ വിശദീകരണവുമായി ഗുരുദ്വാര അധികൃതർ

”ഇത് പഞ്ചാബാണ്, ഇന്ത്യയല്ല”; മുഖത്ത് ത്രിവർണ പതാക വരച്ചതിന്റെ പേരിൽ യുവതിക്ക് സുവർണ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ച് സുരക്ഷാ ജീവനക്കാരൻ; വിമർശനം കടുത്തതോടെ വിശദീകരണവുമായി ഗുരുദ്വാര അധികൃതർ

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിൽ മുഖത്ത് ത്രിവർണ്ണ പതാക വരച്ചതിന്റെ പേരിൽ യുവതിക്ക് പ്രവേശനം നിഷേധിച്ചതായി റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...

കാലിഫോർണിയയിലെ ഗുരുദ്വാരയിൽ വെടിവയ്പ്പ്; രണ്ട് പേർക്ക് ഗുരുതര പരിക്ക്

കാലിഫോർണിയയിലെ ഗുരുദ്വാരയിൽ വെടിവയ്പ്പ്; രണ്ട് പേർക്ക് ഗുരുതര പരിക്ക്

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ സാക്രമെന്റോ കൗണ്ടിയിലെ ഗുരുദ്വാരയിൽ രണ്ട് പേർക്ക് വെടിയേറ്റു. പരിക്കേറ്റ രണ്ടുപേരുടെയും നില അതീവഗുരുതരമാണെന്നാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വെടിവയ്പ്പുണ്ടായത്. പരസ്പരം ...

‘മദ്യപിച്ച് ഗുരുദ്വാരയ്ക്കുള്ളിൽ പ്രവേശിച്ചു‘: പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ പരാതി

‘മദ്യപിച്ച് ഗുരുദ്വാരയ്ക്കുള്ളിൽ പ്രവേശിച്ചു‘: പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ പരാതി

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഗുരുദ്വാര അശുദ്ധമാക്കിയതായി പരാതി. മുഖ്യമന്ത്രി മദ്യപിച്ച് ഗുരുദ്വാരക്കുള്ളിൽ കടന്നതായി ചൂണ്ടിക്കാട്ടി ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗ പൊലീസിൽ ...

Latest News