guruvayoor

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

  പ്രശസ്തമായ ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജയുടെ തീയതി സംബന്ധിച്ച തർക്കത്തിൽ ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി തന്ത്രി കുടുംബം സുപ്രീം കോടതിയിൽ. കേസിൽ തങ്ങൾക്ക് അനുകൂലമായ ...

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂരപ്പന് മുന്നിലെ ‘കോടതിവിളക്ക്’ ഇനി മുതൽ ‘നീതിവിളക്ക്’; നൂറ്റാണ്ട് പഴക്കമുള്ള ചടങ്ങിന്റെ പേരുമാറ്റി ദേവസ്വം ബോർഡ്

  തൃശൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് കണ്ണനുമുന്നിൽ തെളിച്ചുവരുന്ന നൂറ്റാണ്ട് പഴക്കമുള്ള 'കോടതിവിളക്ക്' എന്ന ചടങ്ങ് പുനർനാമകരണം ചെയ്തു. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് ഇനി മുതൽ ഈ ചടങ്ങ് ‘നീതിവിളക്ക്’ ...

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് കല്യാണമേളം; ഒറ്റദിവസം 437 മംഗല്യങ്ങൾ

ഗുരുവായൂർ: ഭക്തജനസഹസ്രങ്ങളെ സാക്ഷിനിർത്തി ഗുരുവായൂർ ശ്രീക്രിഷ്ണ ക്ഷേത്രത്തിൽചരിത്രത്തിലെ എക്കാലത്തെയും വലിയ റെക്കോർഡ് വിവാഹമേളം. ചിങ്ങമാസത്തിലെ ആദ്യഞായറാഴ്ചയായ ഇന്ന് 437 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയിൽ വെച്ച് നടക്കുന്നത്. ക്ഷേത്രചരിത്രത്തിൽ ഇത്രയധികം ...

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

  മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയത്തെ തുടർന്ന് ബ്യൂട്ടി സ്പാ ജീവനക്കാരിയായ കാമുകിയെ വകവരുത്താൻ പെൺവേഷത്തിലെത്തിയ കാമുകനും കൂട്ടാളികളും ഗുരുവായൂരിൽ പിടിയിലായി. പോലീസിന്റെ രാത്രികാല പട്രോളിംഗിനിടെയാണ് സിനിമയെ വെല്ലുന്ന ...

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

‘മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട, ഇനി ബുക്ക് ചെയ്ത് കൃത്യസമയത്ത് എത്തിയാൽ മതി!’: ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ആരംഭിച്ചു

  തൃശൂർ: ഗുരുവായൂർ  ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം കൂടുതൽ സുഗമവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് വെർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു. ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും മണിക്കൂറുകളോളം ...

ഉണ്ണിക്കണ്ണന്റെ നടയിൽ ഞായറാഴ്ച ചോറൂണിനെത്തിയത് 740 കുഞ്ഞുങ്ങൾ; മംഗല്യഭാഗ്യം 134 ദമ്പതികൾക്ക്; ഗുരുവായൂരിൽ ഭക്തജനതിരക്ക്

ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങൾ തടഞ്ഞ് സുപ്രീം കോടതി!; സ്റ്റേ നിലനിൽക്കെ നിയമനങ്ങളുമായി മുന്നോട്ട് പോകരുതെന്ന് ജസ്റ്റിസ്

ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിവരുന്ന നിയമന നടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, ...

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി ജസ്‌ന സലീം: ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം…

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി ജസ്‌ന സലീം: ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം…

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണവുമായി ചിത്രകാരിയും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ജസ്ല സലീം. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിൽ ജസ്‌നയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ജസ്‌നയെ ...

കലുങ്ക് സൗഹൃദ സംഗമത്തില്‍ വെച്ച് സുരേഷ് ഗോപി കൊടുത്ത വാക്ക്; സത്യഭാമ അമ്മയുടെ പുതിയ വീടിന് ഇന്ന് കട്ടിളവെപ്പ്

കലുങ്ക് സൗഹൃദ സംഗമത്തില്‍ വെച്ച് സുരേഷ് ഗോപി കൊടുത്ത വാക്ക്; സത്യഭാമ അമ്മയുടെ പുതിയ വീടിന് ഇന്ന് കട്ടിളവെപ്പ്

ഗുരുവായൂരിൽ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ വെച്ച് സ്വന്തമായി ഒരു വീട് എന്ന വലിയ സ്വപ്നം സുരേഷ് ഗോപിക്ക് മുൻപിൽ അറിയിച്ച സത്യഭാമ അമ്മക്ക് പുതിയ വീട് ...

ഗുരുവായൂരപ്പന് അനുജൻ അയ്യപ്പൻ എഴുതുന്ന കത്ത്…, ആഗോള അയ്യപ്പ സംഗമത്തെ ട്രോളിയുള്ള കുറിപ്പ് ചർച്ചയാകുന്നു

ഗുരുവായൂരപ്പന് അനുജൻ അയ്യപ്പൻ എഴുതുന്ന കത്ത്…, ആഗോള അയ്യപ്പ സംഗമത്തെ ട്രോളിയുള്ള കുറിപ്പ് ചർച്ചയാകുന്നു

ആഗോള അയ്യപ്പ സംഗമം നാളെ നടക്കാനിരിക്കെ അതെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സംഗമത്തിന്റെ ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസം​ഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ...

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

തൃശ്ശൂർ : സിനിമ കാണാനുള്ള തിരക്കിനിടയിൽ ഏഴ് വയസ്സുള്ള കുട്ടിയെ തിയേറ്ററിൽ മറന്ന് കുടുംബം. ഗുരുവായൂരിൽ ആണ് സംഭവം നടന്നത്. ചാവക്കാട് നിന്നും ഗുരുവായൂരിൽ സിനിമ കാണാൻ ...

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂരിൽ ഭണ്ഡാരവരവ് 6.98 കോടിരൂപ, 505.200 ഗ്രാം സ്വർണം, ഒപ്പം നിരോധിച്ച നോട്ടുകളും

ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസം മെയ് 17 വരെയുള്ള ഭണ്ഡാരവരവിന്റെ കണക്കുകൾ പുറത്ത്. 6.98 കോടിരൂപയാണ് വരവ്. ധനലക്ഷ്മി ബാങ്കിന്റെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇതിന് ...

ഹൈക്കോടതി ഉത്തരവിന് പുല്ലുവില; ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ജസ്‌ന സലീമിനെതിരെ കേസ്

ഹൈക്കോടതി ഉത്തരവിന് പുല്ലുവില; ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ജസ്‌ന സലീമിനെതിരെ കേസ്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‌ന സലീമിനെതിരെ കേസെടുത്ത് പോലീസ്. ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയിൽ കൃഷ്ണവിഗ്രഹത്തിൽ ...

ഉണ്ണിക്കണ്ണന് പൊന്നിൻകിരീടം; 36 പവന്റെ സ്വർണക്കിരീടം വഴിപാട് സമർപ്പിച്ച് ഭക്തൻ

ഉണ്ണിക്കണ്ണന് പൊന്നിൻകിരീടം; 36 പവന്റെ സ്വർണക്കിരീടം വഴിപാട് സമർപ്പിച്ച് ഭക്തൻ

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് 36 പവൻ (288.5 ഗ്രാം) തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ചത്. കഴിഞ്ഞ ദിവസം ...

ഉണ്ണിക്കണ്ണന്റെ നടയിൽ ഞായറാഴ്ച ചോറൂണിനെത്തിയത് 740 കുഞ്ഞുങ്ങൾ; മംഗല്യഭാഗ്യം 134 ദമ്പതികൾക്ക്; ഗുരുവായൂരിൽ ഭക്തജനതിരക്ക്

പൊന്നുണ്ണി കണ്ണന്റെ നടയിലും കള്ളൻമാരുടെ കയ്യിട്ടുവാരൽ’ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട്

തൃശൂർ; ഗുരുവായൂർ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേടെന്ന് റിപ്പോർട്ട്. ഈ ആരോപണം ഉയർത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ ഗുരുവായൂർ ദേവസ്വത്തിനെതിരെ സത്യവാങ്മൂലം നൽകി. ഇതേ ...

ഉണ്ണിക്കണ്ണന്റെ നടയിൽ ഞായറാഴ്ച ചോറൂണിനെത്തിയത് 740 കുഞ്ഞുങ്ങൾ; മംഗല്യഭാഗ്യം 134 ദമ്പതികൾക്ക്; ഗുരുവായൂരിൽ ഭക്തജനതിരക്ക്

4.9 കോടി രൂപയും 1.7 കിലോ സ്വർണ്ണവും ; ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ വരുമാനത്തോടൊപ്പം നിരവധി നിരോധിത നോട്ടുകളും

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂർത്തിയായി. 4,98,14,314 രൂപയാണ് ഡിസംബർ മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത്. 1.795 കിലോഗ്രാം സ്വര്‍ണവും ഭണ്ഡാരത്തിൽ ...

25,000 ആന എഴുന്നള്ളിപ്പ് 220 ദിവസത്തിനുള്ളിൽ.ആകെ നാട്ടാനകൾ 390, ഒരുദിവസം തീറ്റിപ്പോറ്റാൻ ചെലവ് 10,000….

കുറിതൊട്ട് ആനകൾ വരണ്ട; ലംഘിച്ചാൽ വൻതുകപിഴ ഒടുക്കേണ്ടത് പാപ്പാന്മാർ; ഗുരുവായൂർ ദേവസ്വത്തിന്റെ നിർദ്ദേശത്തിൽ പ്രതിഷേധം

തൃശൂർ: ആനകളെ ഇനി കുറിതൊടീക്കരുതെന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ നിർദ്ദേശം. ലംഘിച്ചാൽ പാപ്പാന്മാർ പിഴ നൽകേണ്ടി വരുമെന്നും വ്യക്തമാക്കി. പാപ്പാന്മാർക്കായി ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ...

പുതുപ്പള്ളിയിൽ വൻ ലഹരി വേട്ട; ഇതുവരെ പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ

ഗുരുവായൂരിൽ വൻ ലഹരി വേട്ട ; 20 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടികൂടി

തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിന് സമീപം വൻ ലഹരി വേട്ട. കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി. എക്സൈസ് ഇന്റലിജൻസ്, കമ്മീഷണർ സ്ക്വാഡ്, ചാവക്കാട് ...

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

2,000 കോടിയുടെ സ്ഥിരനിക്ഷേപം,ഒരു ടണ്ണിലേറെ സ്വർണം,271 ഏക്കർഭൂമി; ഗുരുവായൂർ ദേവസ്വത്തിന്റെ സ്വത്തുവകകൾ

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ സ്വത്തുവിവരങ്ങളുടെ ഏകദേശചിത്രം അറിഞ്ഞാൽ നമ്മൾ ഞെട്ടും. ദേവസ്വത്തിന് സ്വന്തമായി 1084.76 കിലോ സ്വർണമാണ് സ്വന്തമായിട്ടുള്ളത്. ആർബിഐയുടെ സ്വർണ നിക്ഷേപ പദ്ധതിയിൽ മാത്രം 869 ...

ഇന്ന് കൃഷ്ണ ജന്മാഷ്ടമി; ഭക്തി സാന്ദ്രമായി നാടും നഗരവും ; ആഘോഷത്തിനൊരുങ്ങി ഗുരുവായൂർ

ഇന്ന് കൃഷ്ണ ജന്മാഷ്ടമി; ഭക്തി സാന്ദ്രമായി നാടും നഗരവും ; ആഘോഷത്തിനൊരുങ്ങി ഗുരുവായൂർ

തൃശൂർ: ഇന്ന് കൃഷ്ണ ജന്മാഷ്ടമി. ധർമ്മ സംസ്ഥാപനത്തിനായും ലോകത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനുമായി മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ ഭൂജാതനായി ദിവസം. ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയിലാണ് ഗോപികമാരുടെ ...

ഉണ്ണിക്കണ്ണന്റെ നടയിൽ ഞായറാഴ്ച ചോറൂണിനെത്തിയത് 740 കുഞ്ഞുങ്ങൾ; മംഗല്യഭാഗ്യം 134 ദമ്പതികൾക്ക്; ഗുരുവായൂരിൽ ഭക്തജനതിരക്ക്

ഗുരുവായൂരിൽ ജൂലൈ 1 മുതൽ നടപ്പാക്കാനിരുന്ന ദർശന നിയന്ത്രണം പിൻവലിച്ച് ദേവസ്വം ബോർഡ്

തൃശ്ശൂർ : ജൂലൈ 1 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പിലാക്കാനിരുന്ന ദർശന നിയന്ത്രണം ദേവസ്വം ബോർഡ് പിൻവലിച്ചു. വിഐപി, സ്പെഷ്യൽ ദർശന നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു നേരത്തെ തീരുമാനമെടുത്തിരുന്നത്. ...

Page 1 of 3 1 2 3

Latest News