Hardik Pandya

ഹാർദിക് പാണ്ഡ്യയെ ചെന്നൈയിലെത്തിക്കാൻ വമ്പൻ ഓഫർ വേണം; ട്രേഡിങ് പാക്കേജിൽ ആയുഷ് മാത്രെയെ ഉൾപ്പെടുത്തണമെന്ന് ആർ. അശ്വിൻ

ഹാർദിക് പാണ്ഡ്യയെ ചെന്നൈയിലെത്തിക്കാൻ വമ്പൻ ഓഫർ വേണം; ട്രേഡിങ് പാക്കേജിൽ ആയുഷ് മാത്രെയെ ഉൾപ്പെടുത്തണമെന്ന് ആർ. അശ്വിൻ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമിക്കണമെങ്കിൽ ട്രേഡിങ് പാക്കേജിൽ പത്തൊൻപതുകാരൻ ആയുഷ് മാത്രെയെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് മുൻ ഇന്ത്യൻ താരം ...

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

ഹാർദിക് പാണ്ഡ്യയുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.  പരുക്കിനെ തുടർന്ന് ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ പുനരധിവാസത്തിലായ താരം അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് ...

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് (സിഎസ്കെ) മാറുമെന്ന പ്രചാരണങ്ങളിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. എംഎസ് ധോണി വ്യക്തിപരമായി ...

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

ഇന്ത്യൻ ടീമിൽ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ യഥാർത്ഥ പിൻഗാമിയായി ഉയർത്തിക്കാട്ടപ്പെടുന്ന ആന്ധ്രാപ്രദേശ് താരം നിതീഷ് കുമാർ റെഡ്ഡിയെക്കുറിച്ച് വിലയിരുത്തലുമായി മുൻ കോച്ചുമാർ. പരിക്കുകൾ കാരണം ഹാർദിക് ...

പാണ്ഡ്യ ബ്രദേഴ്‌സ് ഒരുമിച്ച് നീലക്കുപ്പായത്തിലേക്ക്? അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത

പാണ്ഡ്യ ബ്രദേഴ്‌സ് ഒരുമിച്ച് നീലക്കുപ്പായത്തിലേക്ക്? അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത

ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലൂടെ പ്രമുഖ ഇന്ത്യൻ താരങ്ങൾ ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. പരിക്കിൽ നിന്ന് പൂർണ്ണ മുക്തി നേടിയ ...

ആ രണ്ട് ടീമുകൾക്ക് ഒഴിച്ച് എല്ലാവർക്കും ഹാർദികിനെ വേണം, വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര; സാധ്യതകൾ ഇങ്ങനെ

ആ രണ്ട് ടീമുകൾക്ക് ഒഴിച്ച് എല്ലാവർക്കും ഹാർദികിനെ വേണം, വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര; സാധ്യതകൾ ഇങ്ങനെ

ഐപിഎൽ 2027 മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഹാർദിക്കിന്റെ ...

2000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒഡീഷയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആരാധകൻ; ഹാർദിക് പാണ്ഡ്യയുടെ പ്രവർത്തി ചർച്ചയാക്കി സോഷ്യൽ മീഡിയ

2000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒഡീഷയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആരാധകൻ; ഹാർദിക് പാണ്ഡ്യയുടെ പ്രവർത്തി ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ആരാധകർ കാണിക്കുന്ന ഭ്രാന്തമായ സ്നേഹം പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയതാരമായ ഹാർദിക് പാണ്ഡ്യയെ നേരിൽ കാണാൻ ഒഡീഷയിൽ നിന്നും ബെംഗളൂരുവിലേക്ക് ...

അവർക്ക് ഹാർദിക്കിന്റെ നിലവാരമില്ല; ബോളിങ്ങിൽ പാണ്ഡ്യ തരുന്ന ആ ഉറപ്പ് മറ്റാർക്കുമില്ല; യുവ ഓൾറൗണ്ടർമാരെ തള്ളി വസീം ജാഫർ

അവർക്ക് ഹാർദിക്കിന്റെ നിലവാരമില്ല; ബോളിങ്ങിൽ പാണ്ഡ്യ തരുന്ന ആ ഉറപ്പ് മറ്റാർക്കുമില്ല; യുവ ഓൾറൗണ്ടർമാരെ തള്ളി വസീം ജാഫർ

അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയിലെ നാണംകെട്ട പരാജയത്തിന് (0-2) പിന്നാലെ ഇന്ത്യൻ ടീമിലെ പേസ് ബോളിങ് ഓൾറൗണ്ടർമാരുടെ പോരായ്മകളെ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. ഹാർദിക് ...

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനും ഇന്ത്യൻ ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ ഫ്രാഞ്ചൈസി വിടാനൊരുങ്ങുന്നതായും, താരത്തെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ രംഗത്തെത്തിയതായും റിപ്പോർട്ടുകൾ. ...

IPL 2027: ഫ്ലെമിങ്ങിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് ചെന്നൈ; ഹാർദിക് അല്ല ഋതുരാജിന്റെയും സംഘത്തിന്റെയും ലക്ഷ്യം ആ ഡൽഹി താരം

IPL 2027: ഫ്ലെമിങ്ങിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് ചെന്നൈ; ഹാർദിക് അല്ല ഋതുരാജിന്റെയും സംഘത്തിന്റെയും ലക്ഷ്യം ആ ഡൽഹി താരം

ഐപിഎൽ 2026 സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ കോച്ചിങ് നിരയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന ശക്തമായ ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ, മുഖ്യ പരിശീലകൻ സ്റ്റീഫൻ ...

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്; ഹാർദിക്കിനെ കൊടുത്ത് ജയ്‌സ്വാളിനെ തൂക്കാൻ മുംബൈ; ടീം വിടാനൊരുങ്ങി മറ്റൊരു സൂപ്പർതാരവും

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്; ഹാർദിക്കിനെ കൊടുത്ത് ജയ്‌സ്വാളിനെ തൂക്കാൻ മുംബൈ; ടീം വിടാനൊരുങ്ങി മറ്റൊരു സൂപ്പർതാരവും

ഐപിഎൽ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കുന്ന വൻ ട്രേഡ് വാർത്തകളാണ് മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്. മോശം ഫോമിലുള്ള നായകൻ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി രാജസ്ഥാൻ റോയൽസിന്റെ ...

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

അഫ്ഗാനിസ്ഥാനെതിരെയുള്ള ഒന്നാം ഏകദിന മത്സരത്തിൽ മികച്ച ബൗളിംഗ് സ്പെല്ലുമായി തിളങ്ങിയ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ...

അവൻ ഇപ്പോൾ ഈശ്വരന്റെ സ്വന്തം കുട്ടി, അവസരം കിട്ടിയാൽ തകർക്കും; കോഹ്‌ലിയുടെ പകരക്കാരനെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

അവൻ ഇപ്പോൾ ഈശ്വരന്റെ സ്വന്തം കുട്ടി, അവസരം കിട്ടിയാൽ തകർക്കും; കോഹ്‌ലിയുടെ പകരക്കാരനെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

ഐപിഎൽ 2026 ആവേശം അടങ്ങും മുൻപ് തന്നെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഏകദിന ഫോർമാറ്റിലേക്ക് ഗിയർ മാറ്റുന്നു. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശനിയാഴ്ച ധർമ്മശാലയിൽ ...

അഫ്ഗാനെതിരെയുള്ള ഏകദിന പരമ്പര; രോഹിതും ഹാർദിക്കും കളിക്കുമോ?; ഫിറ്റ്നസ് ടെസ്റ്റിൽ കണ്ണ് നട്ട് ആരാധകർ; തുറന്നുപറഞ്ഞ് ബാറ്റിങ് കോച്ച്

അഫ്ഗാനെതിരെയുള്ള ഏകദിന പരമ്പര; രോഹിതും ഹാർദിക്കും കളിക്കുമോ?; ഫിറ്റ്നസ് ടെസ്റ്റിൽ കണ്ണ് നട്ട് ആരാധകർ; തുറന്നുപറഞ്ഞ് ബാറ്റിങ് കോച്ച്

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്യാമ്പിൽ നിന്നും ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഐപിഎൽ 2026 സീസൺ മുതൽ ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്ന രോഹിത് ശർമ്മയുടെയും ഹാർദിക് ...

മാനേജ്‌മെന്റുമായുള്ള പോര് മുറുകുന്നു; ഹാർദിക് പാണ്ഡ്യ മുംബൈ വിടുന്നു?; വഴിത്തിരിവായി രോഹിത് ശർമ്മയുടെ പങ്ക്

മാനേജ്‌മെന്റുമായുള്ള പോര് മുറുകുന്നു; ഹാർദിക് പാണ്ഡ്യ മുംബൈ വിടുന്നു?; വഴിത്തിരിവായി രോഹിത് ശർമ്മയുടെ പങ്ക്

ഐപിഎൽ 2026 സീസണിലെ ദയനീയ പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. നായകൻ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാനും, അദ്ദേഹം ടീം വിട്ടുപോകാൻ ...

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? ’07:07′ ദുരൂഹതയുമായി അശ്വിൻ; ചെന്നൈയുടെ അഴിച്ചുപണിയിൽ വമ്പൻ അപ്ഡേറ്റ്

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? ’07:07′ ദുരൂഹതയുമായി അശ്വിൻ; ചെന്നൈയുടെ അഴിച്ചുപണിയിൽ വമ്പൻ അപ്ഡേറ്റ്

ഐ.പി.എൽ 2026 സീസണിലെ ദയനീയ പരാജയത്തിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്‌സിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തം. ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് പിന്നാലെ, ആർ. ...

കപട ചിരി വേണ്ട, ദേഷ്യം കാണിക്കൂ; പന്തിനെയും ഹാർദിക്കിനെയും രൂക്ഷമായി വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ; ടീമുകളിൽ ക്യാപ്റ്റൻസിയിൽ മാറ്റം വേണമെന്ന് ആവശ്യം

കപട ചിരി വേണ്ട, ദേഷ്യം കാണിക്കൂ; പന്തിനെയും ഹാർദിക്കിനെയും രൂക്ഷമായി വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ; ടീമുകളിൽ ക്യാപ്റ്റൻസിയിൽ മാറ്റം വേണമെന്ന് ആവശ്യം

ഐ.പി.എൽ 2026 സീസണിൽ ദയനീയമായി പരാജയപ്പെട്ട ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്തിനും മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ദക്ഷിണാഫ്രിക്കൻ പേസ് ...

ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി പരാജയം; മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണിക്ക് സാധ്യത; ടീമിന്റെ വീഴ്ച സമ്മതിച്ച് കീറോൺ പൊള്ളാർഡ്

ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി പരാജയം; മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണിക്ക് സാധ്യത; ടീമിന്റെ വീഴ്ച സമ്മതിച്ച് കീറോൺ പൊള്ളാർഡ്

ഐ.പി.എൽ 2026 സീസണിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാവി തുലാസ്സിലായി. ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിലും വ്യക്തിപരമായ ...

സൂര്യകുമാറിന് ശേഷം ആര്? ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് നാല് പ്രമുഖർ; സഞ്ജു സാംസൺ മുൻനിരയിൽ

സൂര്യകുമാറിന് ശേഷം ആര്? ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് നാല് പ്രമുഖർ; സഞ്ജു സാംസൺ മുൻനിരയിൽ

ഇന്ത്യൻ ക്രിക്കറ്റിലെ ടി20 നായകസ്ഥാനത്ത് വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ലോകകപ്പ് വിജയിച്ചിട്ടും സൂര്യകുമാർ യാദവിന്റെ മോശം ഫോമും പ്രായവും പുതിയൊരു നായകനെ ...

അബദ്ധമോ അതോ അമർഷമോ? ഹാർദിക് പാണ്ഡ്യയുടെ ഫോളോയിംഗ് ലിസ്റ്റിലെ ആ കളി; മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറിയോ?”

അബദ്ധമോ അതോ അമർഷമോ? ഹാർദിക് പാണ്ഡ്യയുടെ ഫോളോയിംഗ് ലിസ്റ്റിലെ ആ കളി; മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറിയോ?”

ഐ.പി.എൽ 2026-ൽ നിന്നും മുംബൈ ഇന്ത്യൻസ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റാഗ്രാം ആക്റ്റിവിറ്റിയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾ. ഹാർദിക് മുംബൈ ഇന്ത്യൻസിനെ അൺഫോളോ ...

Page 1 of 4 1 2 … 4

Latest News