സിംബാബ്വെ പരമ്പരയ്ക്കിടെ ഹർമാൻപ്രീത് കൗറും സ്മൃതി മന്ദാനയും തമ്മിൽ അകൽച്ചയോ? മത്സരശേഷമുള്ള വീഡിയോ ചർച്ചയാകുന്നു
വഡോദരയിൽ നടന്ന ഏകദിന പരമ്പരയിൽ സിംബാബ്വെയ്ക്കെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങളായ ഹർമാൻപ്രീത് കൗറും സ്മൃതി മന്ദാനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. പരമ്പര 3-0ത്തിന് ...






















