heatwave

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ ചൂട് കടുക്കുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങളെ അങ്കണവാടികളിലേക്ക് വരാൻ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ. ഹാജർ രേഖപ്പെടുത്തുന്നതിൽ കർക്കശ നിലപാട് പാടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ...

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

സംസ്ഥാനത്ത് വേനൽ കടുക്കുന്നു. താപനില ഉയരുന്നതിനൊപ്പം അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതോടെ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും ...

കേരളം പൊള്ളുന്നു; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തലസ്ഥാനത്ത് ഉഷ്ണതരംഗം ; 11 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ കാലം ; മെയ് 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ന്യൂഡൽഹി : കൊടും ചൂടിൽ വലയുകയാണ് ഡൽഹി. ഉഷ്ണ തരംഗം സ്ഥിരീകരിച്ച രാജ്യ തലസ്ഥാനത്ത് 11 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട് ആണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. നജഫ്ഗഡ് ...

ഉഷ്ണ തരംഗത്തിൽ മരണപ്പെടുന്നവരുടെ എണ്ണത്തിൽ ഇന്ത്യയിൽ വൻ വർദ്ധനവ് ; ഉഷ്ണ തരംഗം മൂലം രാജ്യത്ത് ഓരോ വർഷവും മരിക്കുന്നത് 30,000ത്തോളം പേർ

ന്യൂഡൽഹി : ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് ആഗോളതാപനവും കാലാവസ്ഥ മാറ്റവും. ഓസ്ട്രേലിയയിലെ മൊണാഷ് യൂണിവേഴ്സിറ്റി ഓഫ് ഓസ്ട്രേലിയ ആഗോളതലത്തിൽ ഉഷ്ണ ...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുന്നു; ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുന്നു; ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ്, വിദർഭ, ഒഡീഷ, ...

ഒഡീഷയിൽ കനത്ത ചൂട്; അങ്കണവാടികളും സ്‌കൂളുകളും 16 വരെ അടച്ചിടാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

ഒഡീഷയിൽ കനത്ത ചൂട്; അങ്കണവാടികളും സ്‌കൂളുകളും 16 വരെ അടച്ചിടാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

ഭുവനേശ്വർ: ഒഡീഷയിൽ ചൂട് കൂടിയതിനെ തുടർന്ന് അങ്കണവാടികളും സ്‌കൂളുകളും ഈ മാസം 16 വരെ അടച്ചിടാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി. ജനങ്ങൾക്ക് കുടിവെളള വിതരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ...

യുകെയിൽ ഉഷ്ണ തരംഗം: മുന്നറിയിപ്പുമായി ആരോഗ്യ വൃത്തങ്ങൾ

യുകെയിൽ ഉഷ്ണ തരംഗം: മുന്നറിയിപ്പുമായി ആരോഗ്യ വൃത്തങ്ങൾ

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി ബ്രിട്ടനില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഉഷ്ണ തരംഗത്തെ നേരിടാൻ സർക്കാർ അടിയന്തര പദ്ധതികൾ തയ്യാറാക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.താപനില 40 ...

Latest News