ഇന്ത്യൻ സൈന്യത്തിന് വൻ കരുത്ത് പകരാൻ 200 ഹെലികോപ്റ്ററുകൾ; 20,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി
പഴക്കമേറിയ ചീത, ചേതക് ഹെലികോപ്റ്ററുകൾക്ക് പകരമായി ഇന്ത്യൻ സൈന്യത്തിനും വ്യോമസേനയ്ക്കുമായി 200 ലൈറ്റ് മൾട്ടിറോൾ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിന് 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം ...

























