hema committee

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

ഹേമാ കമ്മിറ്റി; മൊഴി നൽകിയവരെ പീഡിപ്പിക്കുന്നതായി തോന്നിയാൽ ഹൈക്കോടതിയിൽ അറിയിക്കാം; സുപ്രീംകോടതി

ന്യൂഡൽഹി: സിനിമാമേഖലയിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമാ കമ്മിറ്റിക്കു മുൻപാകെ പരാതി നല്‍കിയവരെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) പീഡിപ്പിക്കുന്നതായി തോന്നിയാൽ ...

ധാർമികതയുടെ പേരിൽ രാജി വേണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ്; നിയമപരമായി രാജി വയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ

ധാർമികതയുടെ പേരിൽ രാജി വേണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ്; നിയമപരമായി രാജി വയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷൻ. നിയമപരമായി മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി ...

ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണം; നിർണായക ഉത്തരവുമായി വിവരാവകാശ കമ്മീഷൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, വെട്ടിയ ഭാഗങ്ങള്‍ പുറത്തുവിടണോ, വിവരാവകാശ കമ്മിഷനില്‍ തര്‍ക്കം രൂക്ഷം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ പുറത്തു വിടുന്നത് സംബന്ധിച്ച് വിവരാവകാശ കമ്മിഷനില്‍ തര്‍ക്കം രൂക്ഷമാവുന്നു. സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍ പുറത്തുവിടണമോയെന്ന കാര്യത്തില്‍ ഒറ്റയ്ക്കു തീരുമാനമെടുക്കേണ്ടെന്നു വിവരാവകാശ കമ്മിഷണറോടു ...

ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണം; നിർണായക ഉത്തരവുമായി വിവരാവകാശ കമ്മീഷൻ

പ്രമുഖരുടെ ചീട്ട് കീറും, ഞെട്ടാൻ തയ്യാറായിക്കോളൂ മലയാളസിനിമേ..: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെട്ടിമാറ്റിയ ഭാഗങ്ങൾ നാളെ പുറത്ത് വിടും

കൊച്ചി : മലയാളം സിനിമയെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രസക്തമായ ഭാഗങ്ങള്‍ പുറത്തേക്ക് . റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ ...

ലൈംഗീക താൽപ്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സ്ത്രീകളുടെ ജീവിതം നരകം; മലയാള സനിമ വലിയൊരു മാഫിയയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്

നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ല; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

എറണാകുളം: മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. താൻ നേരിട്ട അതിക്രമത്തിന് നീതി വേണം. അതുകൊണ്ട്‌ തന്നെ, പരാതി പിന്‍വലിക്കില്ല. ...

“അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കണമായിരുന്നു; ഇത് വേദി കിട്ടിയപ്പോള്‍ ആളാവാന്‍ നോക്കിയതാണ്”; അലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധ്യാന്‍ ശ്രീനിവാസന്‍

ഞാനാണ് ആ പവര്‍ ഗ്രൂപ്പ്: ധ്യാന്‍ ശ്രീനിവാസന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉയര്‍ത്തി വിട്ട അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള നിരവധി താരങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പതിനഞ്ചംഗ പവര്‍ ...

‘കിടന്നു കൊടുക്കാതെ മലയാള സിനിമയിൽ അവസരം കിട്ടില്ല , ഇത് ബാധിക്കുന്നത് മുഴുവൻ ഫീൽഡിലെയും സ്ത്രീകളെയാണ് ‘ ; ഭാഗ്യലക്ഷ്മി

ഡബ്ല്യുസിസിക്ക് പിന്നില്‍ ചില പുരുഷന്‍മാര്‍; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ല; കാരണം പറഞ്ഞ്  ഭാഗ്യലക്ഷ്മി

തിരുവനന്തപുരം:  ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ര൦ഗത്തുവന്ന് ഭാഗ്യലക്ഷ്മി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ തനിക്ക് വിശ്വാസമില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 പേരുടെ വിവരം താൻ ഹേമ കമ്മിറ്റിക്ക് ...

ഹേമ കമ്മിറ്റി റിപ്പോർട്ട് കള്ളം പറഞ്ഞ് സർക്കാർ !  രഹസ്യമൊഴികളും ഓഡിയോ, വീഡിയോ ക്ലിപ്പുകളും കൈവശമെന്ന് വിദഗ്ധർ

ഹേമ കമ്മിറ്റി റിപ്പോർട്ട് കള്ളം പറഞ്ഞ് സർക്കാർ ! രഹസ്യമൊഴികളും ഓഡിയോ, വീഡിയോ ക്ലിപ്പുകളും കൈവശമെന്ന് വിദഗ്ധർ

കൊച്ചി: ജസ്റ്റിസ് കെ. ഹേമ കമ്മിറ്റിക്കു മുൻപിൽ നടിമാർ അടക്കമുള്ളവർ നൽകിയ രഹസ്യമൊഴികളും ഒാഡിയോ, വീഡിയോ ക്ലിപ്പുകളും സർക്കാരിന്റെ കൈവശം തന്നെയെന്ന് സൂചന. റിപ്പോർട്ട് കൈമാറിയതിനോടൊപ്പം ഈ ...

ഡബ്ല്യുസിസിയോട് ശത്രുതയില്ല, സ്ത്രീകളെ കേട്ട് തിരുത്തണം: ഫെഫ്ക

ഡബ്ല്യുസിസിയോട് ശത്രുതയില്ല, സ്ത്രീകളെ കേട്ട് തിരുത്തണം: ഫെഫ്ക

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കം വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. മലയാള സിനിമാ രംഗത്തെതന്നെ പ്രതികൂട്ടില്‍ നിര്‍ത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി ഫെഫ്ക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍ ...

ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണം; നിർണായക ഉത്തരവുമായി വിവരാവകാശ കമ്മീഷൻ

ഹേമകമ്മറ്റിയുടെ ചോദ്യങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് ‘നല്ല’ നടൻ; റിപ്പോർട്ട് വേട്ടക്കാരെ കുറിച്ച് മാത്രമല്ല

കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഗുരുതരമായ ആരോപണ പ്രത്യാരോപണങ്ങളാണ് പേര് വെളിപ്പെടുത്താതെ തന്നെ പല പ്രമുഖ നടൻമാർക്കും സംവിധായകർക്കും അണിയറപ്രവർത്തകർക്കുമെതിരെ രംഗത്ത് വരുന്നത്. കാസ്റ്റിസ് ...

ഹേമാ കമ്മിറ്റി മൊഴിയെടുത്തത് ഡബ്ള്യു സി സി നിർദ്ദേശിച്ചവരിൽ നിന്ന് മാത്രം; ആരോപണ വിധേയർക്ക് പറയാനുള്ളത് കേട്ടില്ല – കുക്കു പരമേശ്വർ

ഹേമാ കമ്മിറ്റി മൊഴിയെടുത്തത് ഡബ്ള്യു സി സി നിർദ്ദേശിച്ചവരിൽ നിന്ന് മാത്രം; ആരോപണ വിധേയർക്ക് പറയാനുള്ളത് കേട്ടില്ല – കുക്കു പരമേശ്വർ

തിരുവനന്തപുരം: സിനിമാ മേഖലയിൽ മറ്റ് അനവധി സ്ത്രീകൾ ഉണ്ടായിട്ടും ഡബ്ല്യുസിസി നിർദ്ദേശിച്ചവരുടെ മൊഴി മാത്രമാണ് ഹേമ കമ്മിറ്റി രേഖപ്പെടുത്തിയതെന്ന് അഭിനേത്രി കുക്കു പരമേശ്വരൻ. കുറ്റാരോപിതരുടെ വാദം കേൾക്കാതെയാണ് ...

‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഉപയോഗശൂന്യം’; കടുത്ത വിമര്‍ശനവുമായി നടി തനുശ്രീ ദത്ത

‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഉപയോഗശൂന്യം’; കടുത്ത വിമര്‍ശനവുമായി നടി തനുശ്രീ ദത്ത

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ചൂടേറിയ ചര്‍ച്ചകളാണ് രാജ്യത്താകമാനമുള്ള സിനിമാ മേഖലകളില്‍ ഇതു സംബന്ധിച്ച് ഉയരുന്നത്. ഈ അവസരത്തില്‍ റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി തനുശ്രീ ...

പ്രശ്‌നങ്ങളില്‍ പരാതി കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കും, അതാണ് എനിക്ക് സിനിമ ഇല്ലാത്തത്: ഗണേഷ് കുമാര്‍

പ്രശ്‌നങ്ങളില്‍ പരാതി കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കും, അതാണ് എനിക്ക് സിനിമ ഇല്ലാത്തത്: ഗണേഷ് കുമാര്‍

  സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ തന്റെയടുത്ത് പരാതിയുമായി ആരെങ്കിലും തന്നെ സമീപിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍. . ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടന്‍ ...

ബോംബെക്ക് മുംബൈയാവാം, മദ്രാസിന് ചെന്നൈയാവാം; പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ; ഭാരതമെന്ന പേര് ഓരോ ഇന്ത്യക്കാരന്റെയും വേരുറപ്പിക്കുമെന്ന് ഹരീഷ് പേരടി; തനിക്ക് ഭാരതവും ഇന്ത്യയും ഒരുപോലെയെന്നും പ്രതികരണം

പക്കാ അശ്ലീലത്തരങ്ങള്‍, താരസംഘടനയ്ക്ക് നട്ടെല്ലുണ്ടെങ്കില്‍ ഇങ്ങനെയല്ല പറയേണ്ടത്: ഹരീഷ് പേരടി

  കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കേട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങളാണെന്ന് നടന്‍ ഹരീഷ് പേരടി. സിനിമാരംഗത്തെ സ്ത്രീകള്‍ ഉന്നയിച്ചിരുന്ന ഇത്തരം വിഷയങ്ങള്‍ക്കൊക്കെ ...

10 ദിവസമായി ശ്വാസം പോലും വിടാൻ പറ്റാത്ത അവസ്ഥ; അനുഭവിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ; ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരണവുമായി ഗ്രേസ് ആന്റണി

എനിക്ക് ഇന്നുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല, എല്ലാവരെയും അടച്ചാക്ഷേപിക്കരുത്: ഗ്രേസ്

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയിലെ എല്ലാ നടീനടന്മാരെയും ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി ഗ്രേസ്. തന്റെ കാര്യത്തില്‍ ഇതൊക്കെ ...

മലയാള സിനിമ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ, കണ്ണാടി നോക്കൂ നിങ്ങളുടെ മുഖം വികൃതമല്ലേ?’; തുറന്നടിച്ച് വിനയന്‍

മലയാള സിനിമ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ, കണ്ണാടി നോക്കൂ നിങ്ങളുടെ മുഖം വികൃതമല്ലേ?’; തുറന്നടിച്ച് വിനയന്‍

  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തുറന്നടിച്ച് സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്. മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ട എന്ന സംഘടനയെ ...

പണയം വെക്കാൻ ഐഡി പ്രൂഫ് ചോദിച്ചപ്പോൾ സുഹൃത്ത് എന്റെ ഫ്‌ളക്‌സ് കാണിച്ച കൊടുത്തു; രസകരമായ അനുഭവം പറഞ്ഞ് ആസിഫ് അലി

ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് പൂർണ പിന്തുണ നൽകും ; ഇതിനെ കുറിച്ച് കൃത്യമായ ധാരണ ലഭിച്ചതിന് ശേഷം പ്രതികരിക്കാം ; നടൻ ആസിഫ് അലി

എറണാകുളം : എല്ലാവർക്കും തുല്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് നടൻ ആസിഫ് അലി. റിപ്പോർട്ടിന് കുറിച്ച് കൃത്യമായ ധാരണ കിട്ടിയിട്ട് വിശദമായി പ്രതികരിക്കാം എന്ന് ആസിഫ് അലി പറഞ്ഞു. ...

ഇത് സിനിമാ മേഖലയിലെ സ്ത്രീകളുടെ വിജയം ; ഹേമ കമ്മിറ്റിയിൽ നടപടിയുണ്ടായാൽ സ്വാഗതം ചെയ്യും ; റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രഞ്ജിനി

ഇത് സിനിമാ മേഖലയിലെ സ്ത്രീകളുടെ വിജയം ; ഹേമ കമ്മിറ്റിയിൽ നടപടിയുണ്ടായാൽ സ്വാഗതം ചെയ്യും ; റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രഞ്ജിനി

എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് സിനിമാ മേഖലയിലെ സ്ത്രീകളുടെ വിജയം ആണെന്ന് നടി രഞ്ജിനി . റിപ്പോർട്ട് പുറത്ത് വരണമെന്നാണ് താൻ ആദ്യം ...

ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണം; നിർണായക ഉത്തരവുമായി വിവരാവകാശ കമ്മീഷൻ

അവസാന നിമിഷം കീഴ്‌മേൽ മറിഞ്ഞു; ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും ബുദ്ധിമുട്ടുകളും പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി ഇന്ന് ...

Latest News