നിരാശ മൂത്തുണ്ടാകുന്ന കപട നാടകങ്ങൾ!; വിദേശ ശക്തികളുടെ ഏജന്റുമാരായി പ്രവർത്തിച്ച് പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നോക്കുന്നു’;ഹിമന്ത ബിശ്വ ശർമ്മ
തുടർച്ചയായ തോൽവികളിൽ നിരാശ പൂണ്ട പ്രതിപക്ഷം ജനശ്രദ്ധ ആകർഷിക്കാൻ നടത്തുന്ന കപട നാടകങ്ങളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ സമരാഭാസങ്ങളെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ചീഫ് ...























