Hotspots

ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി,ഞങ്ങളുടേത് ഐ.എസിനേക്കാൾ മോശമായ സംഘടനയ്ക്കെതിരായ മുഴുവൻ ജനാധിപത്യ ലോകത്തിന്റെയും യുദ്ധം; ഇസ്രായേൽ

ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി,ഞങ്ങളുടേത് ഐ.എസിനേക്കാൾ മോശമായ സംഘടനയ്ക്കെതിരായ മുഴുവൻ ജനാധിപത്യ ലോകത്തിന്റെയും യുദ്ധം; ഇസ്രായേൽ

ടെൽ അവീവ്; ഹമാസിനെതിരായ യുദ്ധത്തിൽ പിന്തുണ അറിയിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ. ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ എക്‌സിലൂടെയാണ് നന്ദി അറിയിച്ചത്. ഹമാസിനെതിയാ യുദ്ധത്തിന് നിങ്ങളുടെ ...

കൊച്ചിയിൽ സാമൂഹിക വ്യാപന ഭീഷണി; നിയന്ത്രണങ്ങൾ കർശനമാക്കി

ശമനമില്ലാതെ കൊവിഡ് വ്യാപനം; ഇന്ന് 30 ഹോട്ട്സ്പോട്ടുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 400 പിന്നിട്ടു. 435 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് ...

അബ്കാരി കേസിൽ ഇന്നലെ അറസ്റ്റിലായ പ്രതിക്ക് കൊറോണ; തിരുവനന്തപുരത്ത് പൊലീസുകാർ നിരീക്ഷണത്തിൽ പോകും

ഇന്ന് പുതിയ 12 കൊവിഡ് ഹോട്ട്സ്പോട്ടുകൾ; ആകെ ഹോട്ട്സ്പോട്ടുകൾ 169

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പുതിയ കൊവിഡ് ഹോട്ട്സ്പോട്ടുകൾ. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, ...

കൊച്ചിയിൽ സാമൂഹിക വ്യാപന ഭീഷണി; നിയന്ത്രണങ്ങൾ കർശനമാക്കി

ആശങ്ക പടർത്തി കൊവിഡ് കണക്കുകൾ; പുതിയ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 18

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിലും വർദ്ധന. ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി നിലവിൽ വന്നു. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് ...

കൊച്ചിയിൽ സാമൂഹിക വ്യാപന ഭീഷണി; നിയന്ത്രണങ്ങൾ കർശനമാക്കി

സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിലും വർദ്ധന; ഇന്ന് പുതുതായി 24 ഹോട്ട്സ്പോട്ടുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിലും വർദ്ധനവ്. ഇന്ന് പുതിയതായി 24 സ്ഥലങ്ങളെയാണ് ഹോട്ട്സ്പോട്ടുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), ...

തിരുവനന്തപുരത്തും ഉറവിടം തിരിച്ചറിയാത്ത കൊവിഡ് ബാധിതർ; 9 പൊലീസുകാർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകൾ; ആകെ ഹോട്സ്പോട്ടുകൾ 135

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 സ്ഥലങ്ങളെക്കൂടി കൊവിഡ് ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), ...

സംസ്ഥാനത്ത് ഇന്ന് 18 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ ഹോട്ട്സ്പോട്ടുകൾ 55 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിക്കുകയും ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിലും വർദ്ധന. ...

Latest News