‘അടുത്ത് പോലും വിടില്ല, പിന്നെയാണ് വില്‍പ്പന!’; എഫ്-35 യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് കമാൻഡർക്ക് മുന്നിൽ മറുപടി നൽകി വ്യോമസേനാ മേധാവി
അമേരിക്കയുടെ അഭിമാനമായ എഫ്-35 (F-35) സ്റ്റെൽത്ത് യുദ്ധവിമാനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ യുഎസിന് കടുത്ത പരിഹാസവുമായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷ്മാൽ എ.പി. ...











