ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ
ഉത്തർപ്രദേശിലെ വാരണാസിയിൽ ഗംഗാനദിയുടെ തീരത്തുള്ള നമോ ഘട്ടിൽ ഇന്ത്യൻ വ്യോമസേന സംഘടിപ്പിച്ച 'വിങ്സ് ഓവർ ഗംഗ' എയർ ഷോയ്ക്ക് സാക്ഷിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി . ...


























