ഞാനൊരു രാഷ്ട്രീയക്കാരനല്ല, പക്ഷേ ഇതിൽ മിണ്ടാതിരിക്കാനാവില്ല; കാഴ്ചശക്തി 15% ആയി കുറഞ്ഞു; ഇതിഹാസത്തോട് കാണിക്കുന്നത് ക്രൂരതയെന്ന് രവി ശാസ്ത്രി
തടവറയിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും നായകനുമായ ഇമ്രാൻ ഖാനോട് പാകിസ്ഥാൻ ഭരണകൂടം കാണിക്കുന്ന സമീപനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകനും താരവുമായ രവി ശാസ്ത്രി. ...
























