‘11,000 കോടിയുടെ നഷ്ടം ആര് നികത്തും?’; ‘ഇൻഡി’ സഖ്യത്തിന്റെ റാലിക്കെതിരെ കച്ചവടക്കാർ, തെരുവിൽ പ്രതിഷേധം!
തലസ്ഥാനത്തെ രാംലീല മൈതാനത്ത് പ്രതിപക്ഷ സഖ്യമായ 'ഇൻഡി' (INDIA) മുന്നണി സംഘടിപ്പിച്ച മഹാറാലിക്കെതിരെ വൻ സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകളുമായി ഡൽഹിയിലെ വ്യാപാരി സംഘടനകൾ. ഞായറാഴ്ച നടന്ന ...












